സുപ്രധാന തീരുമാനങ്ങളോടെ ഓര്‍ത്തഡോക്സ്-കത്തോലിക്കാ ഡയലോഗ് സമാപിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയും യോജിച്ച് സഭാ പിതാക്കന്മാരുടെ പഠനങ്ങളെ അസ്പദമാക്കി ബൈബിള്‍ വ്യാഖാനഗ്രന്ഥത്തിനു രൂപം നല്കാനും പൊതു ഉപയോഗത്തിനുതകുന്ന പ്രാര്‍ഥനാ പുസ്തകങ്ങള്‍ തയാറാക്കി അംഗീകാരത്തിനു സമര്‍പ്പിക്കാനും തീരുമാനിച്ചു. ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ നടന്ന ഇരുസഭകളുടെയും സഭൈക്യ …

സുപ്രധാന തീരുമാനങ്ങളോടെ ഓര്‍ത്തഡോക്സ്-കത്തോലിക്കാ ഡയലോഗ് സമാപിച്ചു Read More

ഭദ്രാസന തല ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാൻ യോഗം ചേർന്നു

പുലിക്കോട്ടിലൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ ചരമ ദ്വിശതാബ്ദിയുടെയും പാമ്പാടി കുര്യാക്കോസ് മാർ ഗ്രിഗോറിയോസിന്റെ ചരമ കനക ജൂബിലിയുടെയും ഭദ്രാസന തല ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാൻ യോഗം ചേർന്നു കുന്നംകുളം : കോട്ടയം പഴയ സെമിനാരി സ്ഥാപകൻ പുലിക്കോട്ടിലൽ ജോസഫ് മാർ ദിവന്നാസിയോസ് …

ഭദ്രാസന തല ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാൻ യോഗം ചേർന്നു Read More

ബി.ജെ.പി. നേതാക്കള്‍ പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി

ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്‍റ് ശ്രീ. ഏറ്റുമാനൂര്‍ രാധാകൃഷ്ണനും ബി.ജെ.പി. നേതാക്കളും പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. സൗഹൃദ സന്ദര്‍ശനമായിരുന്നു. അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച്ചയില്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം, ഫാ. സി. ജോണ്‍ ചിറത്തലാട്ട്, പ്രൊഫ. പി.സി. ഏലിയാസ് …

ബി.ജെ.പി. നേതാക്കള്‍ പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി Read More

ചെന്നൈ പ്രളയം: ഓര്‍ത്തഡോക്സ് സഭ ദുരിതാശ്വാസത്തിന്

പ്രളയക്കെടുതിയില്‍പ്പെട്ട ചെന്നൈ ജനതയ്ക്കുവേണ്ടി എല്ലാ ദേവാലയങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് നേതൃത്വം നല്‍കും.

ചെന്നൈ പ്രളയം: ഓര്‍ത്തഡോക്സ് സഭ ദുരിതാശ്വാസത്തിന് Read More

ഓര്‍ത്തഡോക്സ് സഭ പ്രതിഭാസംഗമം നടത്തും

മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ പത്താം ക്ലാസ് മുതല്‍ സര്‍വ്വകലാശാല തലം വരെയുള്ള പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരും, വിവിധ അവാര്‍ഡ് ജേതാക്കളുമായ വ്യക്തികളെ അനുമോദിക്കുന്നതിനു സഭാതലത്തില്‍ പ്രതിഭാസംഗമം നടത്തും. എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ററി, തത്തുതുല്യ പരീക്ഷകള്‍ …

ഓര്‍ത്തഡോക്സ് സഭ പ്രതിഭാസംഗമം നടത്തും Read More