യെമനില്‍ ഭീകരര്‍ തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി കേന്ദ്ര ഗവൺമെന്‍റ് എല്ലാവിധ സ്വാധീനവും ഉപയോഗിച്ച് ഇടപെടണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത് സംബന്ധിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമസ്വരാജിന് പരിശുദ്ധ കാതോലിക്കാ ബാവാ കത്തയച്ചു ….
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയോട് വളരെ അടുത്ത ബന്ധം പുലർത്തുന്ന സഹോദരി സഭയായ കോപ്റ്റിക് ഓർത്തോഡോക്സ് സഭയുടെ ആസ്ഥാന ദേവാലയമായ സെന്റ് മാർക്ക് കത്തീഡ്രലിൽ നടന്ന ബോംബ് ആക്രമണത്തിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പ.ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ ബാവാ…
Just started the two days Orthodox Catholic Dialogue (Meeting of the Joint International Theological Commission For Dialogue between the Roman Catholic Church and the Indian Orthodox Church), 13th & 14th…
ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 41-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 7,8 തീയതികളില്‍ ദേവലോകം അരമന ചാപ്പലില്‍ ആചരിക്കും. 7-ാം തീയതി വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരം തുടര്‍ന്ന് പി. തോമസ് പിറവം അനുസ്മരണ പ്രസംഗം…
മലങ്കര സഭയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല് യുവജന പ്രാതിനിധ്യം ലഭിച്ച അസോസിയേഷനാകുമിത് .ഇടവകകളില് നിന്ന് തിരെഞ്ഞെടുക്കപ്പെട്ട അസോസിയേഷന് അംഗങ്ങളില് യുവാക്കളുടെ പ്രാതിനിധ്യത്തില് ഗണ്യമായ വര്ദ്ധനവുണ്ടെന്നാണ് ലഭിക്കുന്ന വിവരം കൊച്ചി: പതിവിലും വിപരീതമായി ഈ വരുന്ന അസോസിയേഷന് യോഗത്തില് പള്ളി പ്രതിനിധിയായി എത്തുന്നവരില്…
സമൂഹത്തില്‍ ആത്മഹത്യാനിരക്ക് ഭയാനകമായ നിലയില്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ ശുശ്രൂഷയുടെ നൂതന സംരംഭമായ ‘വിപാസ്സന’ വൈകാരിക സഹായ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ആത്മഹത്യാ പ്രതിരോധ ബോധവല്‍ക്കരണം ലക്ഷ്യമാക്കി ഹ്രസ്വചിത്രം (Short film) നിര്‍മ്മിക്കുന്നു. മാനവശാക്തീകരണ വിഭാഗവും എെക്കണ്‍ ചാരിറ്റീസും…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.