Category Archives: Church News

പ. പിതാവിനെ ആക്ഷേപിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ സഭ പ്രതിഷേധിക്കുന്നു

പ. പിതാവിനെ ആക്ഷേപിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ സഭ പ്രതിഷേധിക്കുന്നു. Official Press Statement ernate_color = ‘FFFFFF’; google_ad_width = 300; google_ad_height = 250; google_ad_format = ‘300×250’; google_ad_type = ‘image’; google_ad_channel =’malankaraorthodox.tv’; google_color_border = ‘B0C9EB’;…

ബാലസമാജം കേന്ദ്ര കലാമേള ജൂലൈ 8-ന്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്‍റെ കേന്ദ്ര കലാമേള ജൂലൈ 8-ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് സോണുകളിലായി നടത്തപ്പെടുന്നു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുളള 10 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ സൗത്ത് സോണ്‍…

Rules of Procedure of The Managing Committee & Working Committees

Rules of Procedure of The Managing Committee & Working Committees

ലോകപരിസ്ഥിതി ദിനാഘോഷം

ഓർത്തഡോക്സ് സഭയുടെ ഊർജസംരക്ഷണ പദ്ധതി പ്രശംസനീയം: രാജു എബ്രഹാം എം എൽ എ റാന്നി / കോട്ടയം: ഓർത്തഡോക്സ് സഭ നടപ്പിലാക്കുന്ന ഊർജസംരക്ഷണ കുടുംബ ബോധവത്കരണ പദ്ധതി കേരള സമൂഹത്തിന് മാതൃകയാണെന്ന് റാന്നി എം എൽ എ രാജു എബ്രഹാം. കേരള…

സിനെര്‍ഗിയ : ഊര്‍ജ്ജകിരണ്‍ 2017

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനവും സഭയുടെ മാനവശാക്തീകരണ വിഭാഗവും കേരള സംസ്ഥാന ഊര്‍ജ്ജസംരക്ഷണ വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സിനെര്‍ഗിയ : ഊര്‍ജ്ജകിരണ്‍ 2017 (ഊര്‍ജ്ജസംരക്ഷണ കുടുംബ ബോധവത്കരണ പരിപാടി) ന്‍റെ സംസ്ഥാനതല ഉദ്ഘാടനം 2017…

ഊർജകിരൺ 2017 ഉത്ഘാടനം

റാന്നി / കോട്ടയം: ഓർത്തഡോക്സ് സഭയുടെ ഊർജസംരക്ഷണ വർഷാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ഊർജസംരക്ഷണ വകുപ്പും സഭയുടെ മാനവ ശാക്തീകരണ വകുപ്പും ചേർന്നൊരുക്കുന്ന കുടുംബ ബോധവത്കരണ പരിപാടിയുടെ സംസ്ഥാന തല ഉത്ഘാടനം നിലയ്ക്കൽ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജൂൺ 4…

പ്രകൃതിമിത്ര അവാര്‍ഡ് വിതരണം ചെയ്തു

പ്രകൃതിമിത്ര അവാര്‍ഡ് വിതരണം ചെയ്തു. മികച്ച ഭദ്രാസനം നിരണം , ഇടവക പുളിക്കക്കാട് സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മികച്ച പരിസ്ഥിതി സംക്ഷണത്തിനുളള പ്രകൃതിമിത്ര അവാര്‍ഡ്  നിരണം ഭദ്രാസനത്തിനും, മലബാര്‍ ഭദ്രാസനത്തിലെ പുളികകാട് സെന്‍റ് ജോര്‍ജ് ദേവാലയത്തിനും  ലഭിച്ചു. പത്തനാപുരം…

MOSC Press Meet at Devalokam

മാധ്യമ സമിതിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ചു മലങ്കര ഒാര്‍ത്തഡോക്സ് സഭ മാധ്യമ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേവലോകം അരമനയില്‍ കോട്ടയം പ്രസ്സ് ക്ലബിലെ മാധ്യമ പ്രവര്‍ത്തകരുടെ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ചു. ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ…

അബൂനാ അന്തോണിയോസിന് വേണ്ടി പ്രാര്ഥിക്കണമെന്നു പ. പിതാവ്

മലങ്കര സഭയുടെ സഹോദര സഭയും ഒാറിയെ൯െറൽ ഒാർത്തഡോക്സ് സഭാ വിഭാഗത്തിൽ ഉൾപ്പെട്ട എറിത്രിയ൯ ഒാർത്തഡോക്സ് സഭയുടെ തലവ൯ പ. ആബൂനാ അന്തോണിയോസ് പാത്രീയർക്കീസിന് വേണ്ടി മലങ്കര മക്കൾ പ്രാർഥിക്കണമെന്ന് പരി.കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു.

എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങൾ പി.എസ്.സി. ക്ക് വിടാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് ഓർത്തഡോക്സ് സഭ

എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് ഓർത്തഡോക്സ് സഭ. ഈ മേഖലയിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കില്ല. ഇക്കാര്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യുഹാനോൻ മാർ ദിയസ്ക്കോറസ് മെത്രാപ്പോലീത്ത കോട്ടയത്ത് പറഞ്ഞു.

MOSC Merit Evening

MOSC Merit Evening 2017. M TV Photos Meeting. Gregorian TV Video സാങ്കേതിക മാറ്റം ഉള്‍ക്കൊളളുന്ന വിദ്യാഭ്യാസ നയം രൂപപ്പെടുത്തണം : ഡോ. ടി.പി. ശ്രീനിവാസന്‍ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അതിജീവിക്കുവാനും അവസരങ്ങള്‍ ഉപയോഗപ്പെടുത്തുവാനും സാധിക്കുന്ന വിധത്തില്‍ വിദ്യാഭ്യാസ സമ്പ്രദായം…

പെന്തിക്കുസ്തി ഞായര്‍ ജലദിനമായി ആചരിക്കണം: പ പിതാവ്

പെന്തിക്കുസ്തി ഞായര്‍ ജലദിനമായി ആചരിക്കണം: പ പിതാവ്. News

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ചരിത്രസ്മൃതികള്‍

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ചരിത്രത്തെ കുറിച്ചും എക്യൂമെനിക്കൽ ബന്ധങ്ങളെ കുറിച്ചും റോമിലെ വത്തിക്കാൻ റേഡിയോ മലയാളം പ്രക്ഷേപണത്തിൽ,പന്തളം കുടശ്ശനാട്‌ സെ. സ്റ്റീഫൻസ് കത്തീഡ്രൽ അംഗം ഫാ. വിവേക് വർഗീസ് അവതരിപ്പിച്ച പരിപാടി…  

മലങ്കര സഭയുടെ “സിനെര്‍ഗിയ” പദ്ധതിക്ക് കേരള സര്‍ക്കാരിന്റെ പിന്തുണ

  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടപ്പാക്കി  വരുന്ന സിനെര്‍ഗിയ- ഊര്‍ജ്ജ/ ജല-സംരക്ഷണ പദ്ധതിക്ക് കേരള സര്‍ക്കാരിന്‍റെ പ്രോത്സാഹനവും പിന്തുണയും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 27 ഭദ്രാസനങ്ങളില്‍ നിന്നുളള തെരഞ്ഞെടുക്കപ്പെടുന്ന  500 റിസോഴ്സ് പെഴ്സണ്‍  ട്രെയിനികള്‍ക്ക്…

പ്രകൃതിമിത്ര അവാര്‍ഡ്

മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രകൃതിമിത്ര അവാര്‍ഡ് നല്‍കുന്നു. 2016-17 വര്‍ഷം പരിസ്ഥിതി പ്രവര്‍ത്തന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ഭദ്രാസനങ്ങളില്‍ നിന്നും ദേവാലയങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രകൃതിമിത്ര – ഭദ്രാസനം സഭയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഭദ്രാസനം…