Kothamangalam Marthoman Church Issue

20 മണിക്കൂർ പിന്നിടുന്നു, ഓര്‍ത്തഡോക്സ് വൈദികന്‍ പുറത്തുതന്നെ  കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ സംഘര്‍ഷ സാധ്യത തുടരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്സ് സഭാ വൈദികനെ യാക്കോബായ സഭാംഗങ്ങൾ ഇന്നലെ ഉച്ചമുതൽ തടഞ്ഞു വെച്ചിരിക്കുകയാണ്. ഫാ.തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലുളള …

Kothamangalam Marthoman Church Issue Read More

ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി യോഗം കൂടുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ഒരു അടിയന്തര യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 21-ാം തീയതി വെളളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 മണിക്ക് കോട്ടയം പഴയ സെമിനാരിയിലെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് …

ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി യോഗം കൂടുന്നു Read More

പരുമല ആശുപത്രിയില്‍ കെ. എസ്. ചിത്രയുടെ മകളുടെ പേരില്‍ വാര്‍ഡ്

https://www.facebook.com/binujohn.thattayil/videos/1451457891671793/ https://www.facebook.com/yordanpuram/videos/297060380918712/ https://www.facebook.com/OrthodoxChurchTV/videos/297674170878376/ മകളുടെ ഓർമയിൽ വികാരധീനയായി ചിത്ര; പ്രസംഗത്തിനു പകരം ആ പഴയ പാട്ട് പരുമല ∙ ക്രിസ്മസ് രാവുകൾക്കായി തരംഗിണിക്കുവേണ്ടി കെ.എസ്.ചിത്ര 33 വർഷം മുൻപു പാടിയ പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണർത്തിയ എന്ന ഗാനം വീണ്ടും ഒരു ക്രിസ്മസ് …

പരുമല ആശുപത്രിയില്‍ കെ. എസ്. ചിത്രയുടെ മകളുടെ പേരില്‍ വാര്‍ഡ് Read More

ഓര്‍ത്തഡോക്‌സ്‌-കത്തോലിക്കാ സഭകള്‍ കൂടുതല്‍ മേഖലകളില്‍ സഹകരിക്കും

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും കത്തോലിക്കാ സഭയും കുടുംബജീവിത പരിശീലനത്തിലും ഫാമിലി കൗണ്‍സിലിങ്ങിലും യുവജനങ്ങളുടെ പരിശീലനത്തിലും പൊതുവേദികള്‍ രൂപപ്പെടുത്താന്‍ ധാരണയായി. മാങ്ങാനം സ്‌പിരിച്വാലിറ്റി സെന്ററില്‍ ഇരുസഭകളും തമ്മില്‍ നടന്ന ഔദ്യോഗിക സഭൈക്യ ചര്‍ച്ചയെത്തുടര്‍ന്നാണിത്‌. സാമൂഹികപ്രശ്‌നങ്ങളിലും ധാര്‍മികപ്രതിസന്ധികളിലും ഒന്നിച്ചു നീങ്ങാനുള്ള സംവിധാനങ്ങള്‍ക്കു രൂപം …

ഓര്‍ത്തഡോക്‌സ്‌-കത്തോലിക്കാ സഭകള്‍ കൂടുതല്‍ മേഖലകളില്‍ സഹകരിക്കും Read More

പിറവം പള്ളി സര്‍ക്കാരിന്റേത്‌ ഇരട്ടത്താപ്പെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സുപ്രീം കോടതിവിധികള്‍ നടപ്പാക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാരിന്റേത്‌ ഇരട്ടത്താപ്പ്‌ സമീപനമാണെന്നും കോടതിവിധികളെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത്‌ ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്നും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ. പിറവം പള്ളിയില്‍ കോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അനാസ്‌ഥയാണു കാട്ടുന്നതെന്നും സഭാനേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. …

പിറവം പള്ളി സര്‍ക്കാരിന്റേത്‌ ഇരട്ടത്താപ്പെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ Read More

Piravam Church Issue: MOSC Press Meet

പിറവം പള്ളിയില്‍ നടന്നത് പോലീസ് നാടകമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് മെത്രാപോലീത്താ ഡോ.തോമസ് മാര്‍ അത്താനാസിയോസ്.ഇത്രയും കാലം സുപ്രീംകോടതി വിധി നടപ്പാക്കാതിരുന്നിട്ട് നാളെ ഹൈക്കോടതിയില്‍ കേസ് വരുമ്പോള്‍ വിധി നടപ്പാക്കാനാകാത്ത സാഹചര്യമാണെന്ന് ധരിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കമാണിത്. പിറവം പള്ളിയിലെ …

Piravam Church Issue: MOSC Press Meet Read More

ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസിന്‍റെ ജന്മശതാബ്ദി

തിരുവല്ല: സ്നേഹത്തിന്റെ അപ്പോസ്തോലനും സാമൂഹികനീതിയുടെ പ്രവാചകനും ആയിരുന്ന സഭാരത്നം ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ജന്മശതാബ്ദി വിവിധ പരിപാടികളോടെ ആ പിതാവ് 36 വർഷക്കാലം അനുഗ്രഹകരമായി നയിച്ച പുരാതനമായ നിരണം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. ഡിസംബർ മാസം ഒമ്പതാം തീയതി …

ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസിന്‍റെ ജന്മശതാബ്ദി Read More