വിവാഹ സഹായ വിതരണം രണ്ടാം ഘട്ടം
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവാഹ സഹായ വിതരണം 2020 മാര്‍ച്ച് 7 ശനിയാഴ്ച 10 മണിക്ക് നടത്തപ്പെടുന്നതാണ്. വിവാഹ സഹായനിധി പ്രസിഡന്റ് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന യോഗം പരിശുദ്ധ …
വിവാഹ സഹായ വിതരണം രണ്ടാം ഘട്ടം Read More