ദയാ ഭവന്‍: കാരുണ്യത്തിന്‍റെ കരസ്പര്‍ശം
എച്ച്.ഐ.വി. ബാധിതരെയും, അവരുടെ മക്കളെയും, ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കര്‍ണാടകയിലെ കുനിഗലിലുള്ള ദയാ ഭവന്‍ എന്ന സ്ഥാപനത്തിന്‍റെ പ്രധാന ചുമതലക്കാരനാണ് കോട്ടയം തോട്ടയ്ക്കാട്ട് കൊടുവയലില്‍ കുടുംബാംഗമായ എബ്രഹാം റമ്പാന്‍. ദയാ ഭവനും അനുബന്ധ സ്ഥാപനങ്ങളും റമ്പാച്ചന്‍റെ കുടുംബാംഗങ്ങള്‍ …
ദയാ ഭവന്‍: കാരുണ്യത്തിന്‍റെ കരസ്പര്‍ശം Read More