ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ കബറടക്കം നടത്തി
റോമന്‍ കത്തോലിക്കാ സഭയുടെ സ്ഥാനമൊഴിഞ്ഞ തലവന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ (95) കാലം ചെയ്തു. വത്തിക്കാനില്‍ ഡിസംബര്‍ 31 രാവിലെയായിരുന്നു അന്ത്യം. 2013-ല്‍ സ്ഥാനമൊഴിഞ്ഞ അദ്ദേഹം വിശ്രമ ജീവിതത്തിലായിരുന്നു. കബറടക്കം ഫ്രാന്‍സിസ് മാര്‍പാപ്പായുടെ കാര്‍മികത്വത്തില്‍ ജനുവരി 5-ന് നടന്നു. മലങ്കര സഭയെ…