ദേശീയ വിദ്യാഭ്യാസ നയം 2020: ഒരു വിയോജനക്കുറിപ്പ് / ഡോ. തോമസ് മാര്‍ അത്താനാസിയോസ്

ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന് ജൂലായ് മാസം ഇരുപത്തി ഒൻപതാം തീയതി യൂണിയൻ ക്യാബിനറ്റ് അംഗീകാരം നല്കിയിരിക്കുകയാണല്ലോ.2019 ൽ പ്രസിദ്ധീകരിച്ച കരടുരേഖയിൽനിന്നും സ്ഥായിയായ വ്യത്യാസങ്ങൾ ഒന്നും തന്നെ ഇതിൽ ഇല്ല. 474 പുറമുള്ള കരടുരേഖ 64 പേജിലേക്ക് ചുരുക്കി അവതരിപ്പിച്ചു എന്നു …

ദേശീയ വിദ്യാഭ്യാസ നയം 2020: ഒരു വിയോജനക്കുറിപ്പ് / ഡോ. തോമസ് മാര്‍ അത്താനാസിയോസ് Read More