Daily Archives: July 28, 2020
പാത്രിയര്‍ക്കീസ് വിഭാഗം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: അഡ്വ. ബിജു ഉമ്മന്‍
മലങ്കര സഭാ തര്‍ക്കത്തോടനുബന്ധിച്ച്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോടതി വിധികള്‍ അട്ടിമറിക്കുവാനുള്ള ശ്രമമാണ് പാത്രിയര്‍ക്കീസ് വിഭാഗം ആസൂത്രണം ചെയ്യുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരമറ്റം മാര്‍ ഇഗ്നാത്തിയോസ് പള്ളിയില്‍ നടന്ന സംഭവങ്ങള്‍ ഉത്തമ…
Recent Comments