കൂനന്‍കുരിശിനെപറ്റി അല്പം / ഡോ. എം. കുര്യന്‍ തോമസ്

1653 ജനുവരി 3-ന് മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍കുരിശു സത്യം ചരിത്രഗതി മാറ്റിമറിച്ച ഒരു സംഭവമാണ്. 54 വര്‍ഷം നീണ്ട റോമന്‍ കത്തോലിക്കാ ആധിപത്യം ഈ ജനകീയ മുന്നേറ്റത്തിലൂടെ മലങ്കരസഭ തൂത്തെറിഞ്ഞു എന്നതിലുപരി, ഇന്ത്യന്‍ മണ്ണില്‍ പാശ്ചാത്യര്‍ക്കെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യ സമരമായാണ് …

കൂനന്‍കുരിശിനെപറ്റി അല്പം / ഡോ. എം. കുര്യന്‍ തോമസ് Read More

സർക്കാരിന് നിഷേധാത്മക സമീപനം: കാതോലിക്കാ ബാവാ

ദുബായ്∙ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിനു നിഷേധാത്മക നയവും യാക്കോബായ സഭയോടു മൃദുസമീപനവുമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഭരണകൂടത്തിനു പല ലക്ഷ്യങ്ങളുമുണ്ടാകാം. നീതിനിർവഹണം മാത്രമാണു …

സർക്കാരിന് നിഷേധാത്മക സമീപനം: കാതോലിക്കാ ബാവാ Read More

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന്

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന് ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന് നടക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ …

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന് Read More

തോമസ് മാർ തിമോത്തിയോസ് യാക്കോബായ വിഭാഗം സുന്നഹദോസ് സെക്രട്ടറി

പ‍ുത്തൻക‍ുരിശ് ∙ യാക്കോബായ സഭ സ‍ുന്നഹദോസ് സെക്രട്ടറിയായി കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസിനെ തിരഞ്ഞെട‍ുത്ത‍ു. ഇന്നലെ സഭാ ആസ്‍ഥാനത്ത‍ു നടന്ന സ‍ുന്നഹദോസിലാണ‍് ഇദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെട‍ുത്തത്. സെക്രട്ടറിയായിര‍ുന്ന ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് സ്‍ഥാനമൊഴിഞ്ഞതിനെ ത‍ുടർന്നായിര‍ുന്ന‍ു തിരഞ്ഞെട‍ുപ്പ്.

തോമസ് മാർ തിമോത്തിയോസ് യാക്കോബായ വിഭാഗം സുന്നഹദോസ് സെക്രട്ടറി Read More