സരസ്വതീ ദേവിയുടെ മിഴിതുറന്ന് വൈദികൻ; മതസൗഹാര്‍ദം വിളിച്ചോതി ക്ഷേത്രം

കലകൾക്ക് ജാതിയും മതവും ഇല്ലെന്ന് തെളിക്കുകയാണ് പത്തനംതിട്ട കൂടൽദേവീ ക്ഷേത്രവും, രണ്ട് ക്രിസ്ത്യൻ വൈദികരും. ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങൾക്ക് മിഴിവേകാൻ എത്തിയത് രണ്ട് ക്രിസ്ത്യൻ വൈദികർ. കോന്നി തണ്ണീത്തോട് സ്വദേശിയായ വൈദികൻ ജീസൺ പി വിൽസണും, അടൂർ സ്വദേശിയായ വൈദികൻ ജോർജി …

സരസ്വതീ ദേവിയുടെ മിഴിതുറന്ന് വൈദികൻ; മതസൗഹാര്‍ദം വിളിച്ചോതി ക്ഷേത്രം Read More