മാർ അത്താനാസിയോസിന്റെ കബറടക്ക ശുശ്രുഷ ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് ഓതറ ദയറയിൽ.

തോമസ് മാർ അത്താനാസിയോസിന്റെ  കബറടക്ക ശുശ്രുഷ ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് ഓതറ ദയറയിൽ. 24-ാം തീയതി എറണാകുളത്ത് നിന്നും ചെങ്ങന്നൂർ ബഥേൽ അരമനയിൽ എത്തിച്ച് ഞായറാഴ്ച ( 26-ാം തീയതി ) രാവിലെ അതിരാവിലെയുള്ള വി.കുർബ്ബാനാനന്തരം പുത്തൻകാവ് പള്ളിയിൽ ഒരു …

മാർ അത്താനാസിയോസിന്റെ കബറടക്ക ശുശ്രുഷ ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് ഓതറ ദയറയിൽ. Read More

അന്ത്യവിശ്രമം ഓതറ ദയറായിൽ

മലങ്കര ഓർ‍ത്തഡോക്‌സ് സഭയുടെ  ചെങ്ങന്നൂർ‍ ഭദ്രാസനാധിപൻ തോമസ് മാർ‍ അത്തനാസിയോസ് മെത്രാപോലീത്ത (80) കാലം ചെയ്തു ഗുജറാത്തിലെ ബറോഡയിൽ നിന്ന്മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതിൽക്കൽ  നിൽക്കുമ്പോൾ  തെറിച്ച് വീണതാണെന്നാണ് നിഗമനം. സഹായി അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും പോലീസും ചേർന്നു  …

അന്ത്യവിശ്രമം ഓതറ ദയറായിൽ Read More

തോമസ് മാർ അത്തനാസിയോസ് – ദൈവസ്‌നേഹത്തിന്റെ വിദ്യാമൃതം / സിബി ജോണ്‍ തൂവല്‍

അടുത്തറിയുന്നവർക്കു ദീർഘവീക്ഷണത്തിന്റെ ആൾരൂപമായിരുന്നു തോമസ് മാർ അത്തനാസിയോസ്. അദ്ദേഹം സ്‌ഥാപിച്ച ദേവാലയങ്ങളും ഇടവകകളും സ്‌കൂളുകളും തന്നെയായിരുന്നു ഇതിനു തെളിവ്. വിവിധ സംസ്‌ഥാനങ്ങളിലുള്ള സഭാമക്കൾക്കു മാത്രമല്ല, സമുദായം ഏതെന്നു നോക്കാതെ എല്ലാ മനുഷ്യർക്കുമായി സ്‌നേഹം സമൃദ്ധമായി പങ്കുവച്ചു നൽകിയ വ്യക്‌തിത്വം. ജാതിയുടെയും മതത്തിന്റെയും …

തോമസ് മാർ അത്തനാസിയോസ് – ദൈവസ്‌നേഹത്തിന്റെ വിദ്യാമൃതം / സിബി ജോണ്‍ തൂവല്‍ Read More