Month: August 2018
Funeral of Thomas Mar Athanasius
https://www.facebook.com/didymoslivewebcast/videos/253841005269286/ https://www.facebook.com/OrthodoxChurchTV/videos/687025668344494/ https://www.facebook.com/OrthodoxChurchTV/videos/470477026787973/ https://www.facebook.com/didymoslivewebcast/videos/514993502259542/ https://www.facebook.com/didymoslivewebcast/videos/1830125870358300/
Funeral of Thomas Mar Athanasius Read More
എടാ ഇന്നത്തെ പത്രം കണ്ടോ?… / ഡോ. എം. കുര്യന്‍ തോമസ്
അങ്ങനെയിരിക്കെ ഇടയ്ക്കൊരു ഫോണ്‍വിളി വരും. “…എടാ, ഇന്നത്തെ (ഇന്ന) പത്രം/മാസിക കണ്ടോ? നമ്മുടെ സഭയെ കൊച്ചാക്കിയുള്ള എഴുത്താണ്. നീ ഉടന്‍ ഇതിനൊരു മറുപടി എഴുതണം. മറുപടി പറഞ്ഞേ തീരൂ. അതു നിന്നെക്കൊണ്ടെ പറ്റൂ…” “കണ്ടില്ല, കാണാന്‍ സാദ്ധ്യതയില്ല” എന്നു മറുപടി പറഞ്ഞാല്‍ …
എടാ ഇന്നത്തെ പത്രം കണ്ടോ?… / ഡോ. എം. കുര്യന്‍ തോമസ് Read More
തോമസ് മാര്‍ അത്താനാസ്യോസിന്‍റെ വേര്‍പാട്: ഓര്‍ത്തഡോക്സ് ന്യൂസ് ബുള്ളറ്റിന്‍ പ്രത്യേക പതിപ്പ്
തോമസ് മാര്‍ അത്താനാസ്യോസിന്‍റെ വേര്‍പാട്: ഓര്‍ത്തഡോക്സ് ന്യൂസ് ബുള്ളറ്റിന്‍ പ്രത്യേക പതിപ്പ്
തോമസ് മാര്‍ അത്താനാസ്യോസിന്‍റെ വേര്‍പാട്: ഓര്‍ത്തഡോക്സ് ന്യൂസ് ബുള്ളറ്റിന്‍ പ്രത്യേക പതിപ്പ് Read More
സ്നേഹം സമൃദ്ധമായി പങ്കുവച്ചു നല്‍കിയ വ്യക്തിത്വം / ഉമ്മന്‍ചാണ്ടി
തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകളില്ലാത്ത എല്ലാ മനുഷ്യര്‍ക്കുമായി സ്നേഹം സമൃദ്ധമായി പങ്കുവച്ചു നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും പരിപാലിക്കുന്നതിലും അദ്ദേഹത്തിന്‍റെ പങ്ക് നിര്‍ണ്ണായകമാണ്. അഭിവന്ദ്യ തിരുമേനിയുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണ്. …
സ്നേഹം സമൃദ്ധമായി പങ്കുവച്ചു നല്‍കിയ വ്യക്തിത്വം / ഉമ്മന്‍ചാണ്ടി Read More
തോമസ് മാര്‍ അത്താനാസ്യോസിന്‍റെ ഭൗതികദേഹം പുത്തന്‍കാവ് കത്തീഡ്രലില്‍
https://www.facebook.com/didymoslivewebcast/videos/2123794174528340/ https://www.facebook.com/didymoslivewebcast/videos/287919491796350/ https://www.facebook.com/didymoslivewebcast/videos/341554806387001/ https://www.facebook.com/didymoslivewebcast/videos/275060723111024/ https://www.facebook.com/didymoslivewebcast/videos/2106274036279509/ https://www.facebook.com/didymoslivewebcast/videos/881531418718685/
തോമസ് മാര്‍ അത്താനാസ്യോസിന്‍റെ ഭൗതികദേഹം പുത്തന്‍കാവ് കത്തീഡ്രലില്‍ Read More
ബെഥേൽ അരമനയിൽ നിന്ന് പുത്തൻകാവ് പള്ളിയിലേക്കുള്ള നഗരികാണിക്കൽ
ബെഥേൽ അരമനയിൽ നിന്ന് തിരുമേനിയുടെ മാതൃദേവാലയമായ പുത്തൻകാവ് പള്ളിയിലേക്കുള്ള നഗരികാണിക്കൽ
ബെഥേൽ അരമനയിൽ നിന്ന് പുത്തൻകാവ് പള്ളിയിലേക്കുള്ള നഗരികാണിക്കൽ Read More
പ്രതിസന്ധികളിൽ കൈത്താങ്ങായി, സംസ്കാരത്തെ ചേർത്തിണക്കി
കോട്ടയം ∙ സൂനാമിയോ ചിക്കുൻഗുനിയയോ സ്ത്രീകൾക്കു നേരെയുള്ള അതിക്രമമോ എന്തുമാകട്ടെ, സമൂഹം നേരിടുന്ന ഏതു പ്രശ്നമായാലും ക്രിയാത്മകമായി ഇടപെടുന്നതിനു മുൻപിൽ നിന്നയാളാണു തോമസ് മാർ അത്തനാസിയോസ്. ഡൽഹിയിൽ 2012–ൽ നടന്ന കൂട്ട ബലാൽസംഗം അദ്ദേഹത്തെയും ദുഃഖിതനാക്കി. രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്ന സമയം. …
പ്രതിസന്ധികളിൽ കൈത്താങ്ങായി, സംസ്കാരത്തെ ചേർത്തിണക്കി Read More
തോമസ് മാർ അത്താനാസിയോസിന് യാക്കോബായ വിഭാഗത്തിന്‍റെ ആദരം
തോമസ് മാർ അത്താനാസിയോസിന്റെ ഭൗതിക ശരീരത്തിനു മുന്നില്‍ യാക്കോബായ വിഭാഗത്തിലെ ജോസഫ് മാർ ഗ്രീഗോറിയോസ് പ്രാർത്ഥന നടത്തുന്നു.
തോമസ് മാർ അത്താനാസിയോസിന് യാക്കോബായ വിഭാഗത്തിന്‍റെ ആദരം Read More
ദുരിതാശ്വാസപ്രവർത്തനത്തിനു കൂടണമെന്ന ആഗ്രഹം മുടക്കിയ അപകടം
കൊച്ചി ∙ നിസാമുദ്ദീൻ–തിരുവനന്തപുരം രാജധാനി എക്സ്പ്രസിൽ വെള്ളിയാഴ്ച പുലർച്ചെ എറണാകുളത്ത് എത്തുമെന്ന് അറിയിച്ചിരുന്ന തോമസ് മാർ അത്തനാസിയോസിനെ സ്വീകരിക്കാനായി പ്രൈവറ്റ് സെക്രട്ടറി ഡീക്കൻ സോളമൻ ബാബു, സഹായി പ്രീ സെമിനാരി വിദ്യാർഥി ജിതിൻ ജോസഫ് എന്നിവർ പുലർച്ചെ 2.30ന് സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിൻ …
ദുരിതാശ്വാസപ്രവർത്തനത്തിനു കൂടണമെന്ന ആഗ്രഹം മുടക്കിയ അപകടം Read More
സഭാ സമാധാനം കണ്ട് കണ്ണടയ്ക്കാന്‍ ഭാഗ്യമില്ലാതെ…
കോട്ടയം: ജൂലൈ 3-ലെ സുപ്രീംകോടതി വിധിക്കുശേഷം പരിശുദ്ധ ബാവാ തിരുമേനി പ്രകടിപ്പിച്ച വ്യവഹാരരഹിത സഭ എന്ന സ്വപ്നം സ്നേഹത്തില്‍ക്കൂടി വേണം നേടിയെടുക്കാനെന്നു വിശ്വസിച്ച് അതിനു വേണ്ടി പ്രയത്നിച്ചുകൊണ്ടിരുന്ന തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പൊലീത്താ സഭാ സമാധാനം കണ്ട് കണ്ണടയ്ക്കാന്‍ ഭാഗ്യമില്ലാതെ വിടവാങ്ങുന്നു. …
സഭാ സമാധാനം കണ്ട് കണ്ണടയ്ക്കാന്‍ ഭാഗ്യമില്ലാതെ… Read More