മെഴ്‌സിഡസ് ബെന്‍സ് യോഹന്നാന്‍ സ്‌കറിയക്ക്
ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: വിശ്വാസികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന റാഫിള്‍ നറുക്കെടുപ്പിന്റെ ഫലം പുറത്തു വന്നു. ഒന്നാം സമ്മാനമായി നിശ്ചയിച്ചിരുന്ന പുതുപുത്തന്‍ ഓട്ടോമാറ്റിക്ക് മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എ 250 എസ്.യു.വി യോഹന്നാന്‍ സ്‌കറിയയ്ക്ക്. ന്യൂയോര്‍ക്ക് ഫ്രാങ്കഌന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍ ഇടവകാംഗമാണ് യോഹന്നാന്‍. …
മെഴ്‌സിഡസ് ബെന്‍സ് യോഹന്നാന്‍ സ്‌കറിയക്ക് Read More