Daily Archives: January 25, 2018

സഭ ഐക്യ പ്രാർത്ഥനാവാരം നടത്തി

കുട്ടംമ്പേരൂർ : പരിശുദ്ധാത്മാവിന്റെ കൃപ നമ്മളിലേക്ക് ഒഴുകിയെത്തി ദൈവിക മർമ്മങ്ങളെ പ്രാപിക്കുവാനും അത് മറ്റുള്ളവര്‍ക്ക് പകർന്നു നൽകി അവരോട് ചേർന്ന് നിൽക്കുവാനും, മറ്റ് സഹോദരങ്ങളെ നമ്മിലേക്ക് ചേർത്തണച്ച്, അവരുടെ വേദനകളെ ഒപ്പിയെടുത്ത്, അവരുടെ ഉള്ളിലെ കനലുകളെ തണുപ്പിക്കുന്ന ജീവനദിയായി നാം സ്വയം രൂപാന്തരപ്പെടണം…

അഖില മലങ്കര ക്രിസ്തീയ ഗാനമത്സരം

പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 26-ാം തീയതി വെളളിയാഴ്ച രാവിലെ 11 മണി മുതല്‍ അഖില മലങ്കര ക്രിസ്തീയ ഗാനമത്സരം നടത്തപ്പെടുന്നു. വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496325208,…

error: Content is protected !!