ഒരു സന്ധി സംഭാഷണവും പ. വട്ടശ്ശേരില്‍ തിരുമേനിയുടെ മരണവും / കെ. വി. മാമ്മന്‍

മഞ്ഞിനിക്കരയില്‍ വച്ച് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കാലം ചെയ്തതിനെ തുടര്‍ന്ന്, മലങ്കരസഭ അറിയാതെ പുതിയ പാത്രിയര്‍ക്കീസീനെ വാഴിച്ചാല്‍ അദ്ദേഹത്തെ അംഗീകരിക്കുകയില്ല എന്ന് വട്ടശ്ശേരില്‍ തിരുമേനി കൈമാഖാമിനെ (പാത്രിയര്‍ക്കീസ് കാലംചെയ്യുമ്പോള്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന മെത്രാപ്പോലീത്താ) അറിയിച്ചു. ഇതിനെ തുടര്‍ന്ന് ശീമയില്‍ …

ഒരു സന്ധി സംഭാഷണവും പ. വട്ടശ്ശേരില്‍ തിരുമേനിയുടെ മരണവും / കെ. വി. മാമ്മന്‍ Read More