നെടുമ്പായിക്കുളം സെന്‍റ് മേരീസ് പള്ളിയില്‍ എട്ടു നോമ്പാചാരണം

കുണ്ടറ, നെടുമ്പായിക്കുളം, സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ ഈ വര്‍ഷത്തെ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപെരുന്നാളും എട്ടു നോമ്പാചാരണവും 2017 ആഗസ്റ്റ് 31ാം തീയതി വ്യാഴാഴ്ച്ച മുതല്‍ സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച്ചവരെ.

നെടുമ്പായിക്കുളം സെന്‍റ് മേരീസ് പള്ളിയില്‍ എട്ടു നോമ്പാചാരണം Read More

നൂറിന്‍റെ നിറവിൽ അപ്രേം റമ്പാൻ

നൂറിന്‍റെ നിറവിൽ വന്ദ്യ അപ്രേം റമ്പാൻ നിറവിൽ വന്ദ്യ അപ്രേം റമ്പാൻ (മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം ) പരുമലയിൽ ആഗോള വൈദിക സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ വന്ദ്യ അപ്രേം റമ്പാച്ചനെ അഭിവന്ദ്യ മെത്രാപോലിത്തമാരുടെയും വന്ദ്യ വൈദീകാ സ്രേഷ്ടരുടെയും നേത്ര്ത്ഥത്തിൽ ആദരിച്ചപ്പോൾ

നൂറിന്‍റെ നിറവിൽ അപ്രേം റമ്പാൻ Read More

ബിജു കുര്യൻ പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി

പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ആയി ബിജു കുര്യൻ വാഴുവേലില്‍ (സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് കൊറ്റനാട്) തിരഞ്ഞെടുക്കപ്പെട്ടു.

ബിജു കുര്യൻ പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി Read More

ആഗോള വൈദിക സമ്മേളനത്തിന് പരുമലയില്‍ തുടക്കമായി

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ മനുഷ്യരെ സ്‌നേഹിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും വൈദികര്‍ ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുവാന്‍ ഉത്തരവാദപ്പെട്ടവരാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. പ്രഗത്ഭ വാഗ്മിയായ അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി. കലുഷിതമായ ലോകാന്തരീക്ഷത്തില്‍ ജീവിതത്തിന് …

ആഗോള വൈദിക സമ്മേളനത്തിന് പരുമലയില്‍ തുടക്കമായി Read More

Annamma John (Mother of Varghese John Thottapuzha) passed away

പ്രമുഖ സഭാ ചരിത്ര ഗവേഷകനും സഭാ മാനേജിംഗ് കമ്മറ്റിയംഗവുമായ വർഗീസ് ജോൺ തോട്ടപ്പുഴയുടെ (ചെങ്ങന്നൂർ)  മാതാവ് കർത്താവിൽ നിദ്യപ്രാപിച്ചു. സംസ്കാരം നാളെ 11 മണിക്ക് തോട്ടപ്പുഴ മാർ ഗ്രീഗോറിയോസ് പള്ളിയിൽ.

Annamma John (Mother of Varghese John Thottapuzha) passed away Read More

The Nature of the Syrian Church / Very Rev. Philipose Corepiscopa Edavazhikal

The Nature of the Syrian Church / Very Rev. Philipose Corepiscopa Edavazhikal  യാക്കൊബായ സുറിയാനി സഭയുടെ സ്വരൂപം / ഇടവഴിക്കൽ  ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

The Nature of the Syrian Church / Very Rev. Philipose Corepiscopa Edavazhikal Read More

മർത്തമറിയം സമാജം ഏകദിന സമ്മേളനം ഒർലാണ്ടോ സെന്‍റ് മേരീസ് ദേവാലയത്തിൽ

ഫ്ലോറിഡ: മലങ്കര ഓർത്തോഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനം ഫ്ലോറിഡ റീജിയൻ മർത്തമറിയം സമാജം ഏകദിന സമ്മേളനം സെപ്റ്റംബർ 2ന് ശനിയാഴ്ച്ച നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ ഒർലാണ്ടോ സെന്‍റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ മലങ്കര ഓർത്തോഡോക്സ് …

മർത്തമറിയം സമാജം ഏകദിന സമ്മേളനം ഒർലാണ്ടോ സെന്‍റ് മേരീസ് ദേവാലയത്തിൽ Read More

പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസിന്‍റെ വരവ് / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

62. 1843-ക്കു കൊല്ലം 1018-മാണ്ട് ഇടവമാസത്തില്‍ പാലക്കുന്നേല്‍ മത്തായി ശെമ്മാശു മെത്രാനായി വാണു കൊച്ചിയില്‍ വന്നിറങ്ങി കോട്ടയത്തു വന്ന് മിഷണറി പാതിരിമാരെയും കണ്ട് മാരാമണ്ണിനു പോകയും ചെയ്തു. ഇയാളോടുകൂടെ മൂസല്‍ എന്ന നാട്ടുകാരന്‍ റപ്പായേല്‍ എന്നു പേരായി ഒരു സുറിയാനിക്കാരനും വന്നിട്ടുണ്ടായിരുന്നു. …

പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസിന്‍റെ വരവ് / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ Read More