പ്രതികാരം യഹോവയ്ക്കുള്ളതാകുന്നു / ഡോ. എം. കുര്യന്‍ തോമസ്

മാതൃഭൂമി ന്യൂസ് അവറില്‍ പുതിയ മദ്യനയത്തെപ്പറ്റിയുള്ള ചര്‍ച്ചാമദ്ധ്യേ പ. ബസേലിയോസ് മാര്‍ത്താമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മദ്യസല്‍ക്കാരം നടത്തുന്ന രീതിയില്‍ ഉള്ള ഒരു ചിത്രം പ്രദര്‍ശിപ്പിച്ചത് വന്‍ വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും വഴിവെച്ചിരിക്കുകയാണ്. 2017 ജൂണ്‍ 8-നു സംപ്രേഷണംചെയ്ത ഈ ചിത്രത്തിന്റെ …

പ്രതികാരം യഹോവയ്ക്കുള്ളതാകുന്നു / ഡോ. എം. കുര്യന്‍ തോമസ് Read More

സാമ്പത്തിക നയങ്ങളിലെ മാറ്റം: ബാങ്ക് വിവരങ്ങള്‍ ജൂണ്‍ 20 ന് മുമ്പ് സമര്‍പ്പിക്കുക

ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ പുതിയ സാമ്പത്തിക നയങ്ങളെ തുടര്‍ന്ന്  ക്രൈസ്തവ സഭകളുടെയും  മറ്റ് സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മുഖാന്തരം നടത്തുന്ന ഇടപാടുകള്‍ക്ക്  ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു പാന്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു അക്കൗണ്ട് മാത്രമെന്ന കര്‍ശന നിര്‍ദ്ദേശത്തെ …

സാമ്പത്തിക നയങ്ങളിലെ മാറ്റം: ബാങ്ക് വിവരങ്ങള്‍ ജൂണ്‍ 20 ന് മുമ്പ് സമര്‍പ്പിക്കുക Read More

മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ക്കായുളള ശില്പശാല സമാപിച്ചു

കാലത്തിന്‍റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് സഭയുടെയും സമൂഹത്തിന്‍റെയും നന്മയ്ക്ക് ഉതകും വിധം ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക്           …

മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ക്കായുളള ശില്പശാല സമാപിച്ചു Read More

മാർ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു

കോട്ടയം ∙ കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി (88) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. ലോകമെങ്ങുമുള്ള ഒന്നേമുക്കാൽ ലക്ഷത്തോളം ക്‌നാനായ സമുദായാംഗങ്ങളുടെ വലിയ ഇടയനായിരുന്ന മാർ കുന്നശേരി 2006 ജനുവരി 14നാണ് അതിരൂപതാ …

മാർ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു Read More