Monthly Archives: May 2016

Sopana ORTHEO Meet 2016

  Sopana ORTHEO Meet 2016. M TV Photos  

OMF Meeting at Parumala

OMF Meeting at Parumala. M TV Photos

ഡബ്ലിൻ ഓർത്തഡോക്സ് പള്ളി പത്താം വർഷ ജൂബിലി നിറവിൽ 

അയർലണ്ട് ഡബ്ലിൻ സെൻറ് തോമസ്‌ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ പത്താം വർഷ ജൂബിലി ആഘോഷങ്ങൾ മെയ്‌ 27 മുതൽ ജൂൺ 4 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ്‌ മാർ തീമോത്തിയോസ്, അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ…

Nine Years in Detention for Christ: Patriarch Antonios & Persecuted Christians of Eritrea

  Nine Years in Detention for Christ: Patriarch Antonios & Persecuted Christians of Eritrea. News

കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇടവകയിൽ വിദ്യാരംഭം സമാപിച്ചു

അക്ഷര ലോകത്തേക്ക് പിച്ച വയ്ക്കുവാൻ വന്ന കുഞ്ഞുങ്ങൾക്ക് ആദ്യം അമ്പരപ്പ് ,പിന്നെ കൗതുകം ,ചിലർ കരച്ചിലിൻറെ വക്കോളമെത്തി,ചിലർക്ക് നിറപുഞ്ചിരി .അവസാനം എല്ലാവരും അറിവിൻറെ ലോകത്തേക്ക് പ്രവേശിച്ചു . കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ    വിദ്യാരംഭം ചടങ്ങിലാണ് കുട്ടികൾ ഒത്തുകൂടിയത് …

ഹയര്‍ സെക്കണ്ടറി ഫലം-ബഹറനില്‍ ഒന്നാമത് സെന്റ്മേരീസ് കത്തീഡ്രല്‍ അംഗം

 മനാമ: സി. ബി. എസ്. ഇ. ഹയര്‍ സെക്കണ്ടറിപരീക്ഷഫലം പ്രഖ്യാപിച്ചു. ബഹറനിലെ വിവിധസ്കൂളുകളില്‍ നിന്നും പരീക്ഷ എഴുതിയവിദ്യാര്‍ത്ഥികളില്‍ 484 മാര്‍ഗ് വാങ്ങി ഒന്നാമത്എത്തിയത് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അംഗമായ ജേക്കബ് റ്റി.വൈ.യുടെയും ഷൈനി ജേക്കബ്ന്റെയും മകനായജുബിന്‍ ജേക്കബ് ആണ്‌. ഐ. ഐ. ടി. യില്‍ ചേര്‍ന്ന്‌ഉന്നത പഠനം നേടുക എന്നതാണ്‌ ജുബിന്റെ ആഗ്രഹം.സഹോദരന്‍ മിലന്‍ ജേക്കബ് ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍പ്ല്‌സ് ടു വിദ്യര്‍ത്ഥിയാന്‌.

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചു

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചു. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനം തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍…

കാട്ടുമങ്ങാട്ട് ഇളയ ബാവായുടെ 207-മത് ശ്രാദ്ധപ്പെരുന്നാള്‍

വെട്ടിക്കല്‍ തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയോട് ചേര്‍ന്നുള്ള തേവനാല്‍ താഴ്വരയില്‍ , മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍ നിര്‍മ്മിച്ച്‌ ദീര്‍ഘ നാളുകളോളം തപസ്സനുഷ്ട്ടിക്കുകയും ,മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ രണ്ടാമത്തെ മെത്രാനായി അവരോധിതനാവുകയും, പില്‍ക്കാലത്ത് മലങ്കര സഭയുടെ ചരിത്ര…

അനൂപ് ജേക്കബും കുടുംബവും പരുമലയിൽ

പിറവം നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച മു൯ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ അനൂപ് ജേക്കബും കുടുംബവും പരുമലയിൽ എത്തിയപ്പോൾ…..

error: Content is protected !!