സെന്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനം പ്രവർത്തനോദ്ഘാടനം
കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ഇടവകയിലെ യുവജന വിഭാഗമായ സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം 2016-2017 പ്രവർത്തനോദ്ഘാടനം സമാപിച്ചു . ഏപ്രിൽ മൂന്നാം തീയതി ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് റവ. ഫാ. ഫിലിപ്പ് തരകൻ …
സെന്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനം പ്രവർത്തനോദ്ഘാടനം Read More