കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക പെസഹാപ്പെരുന്നാൾ ആചരിച്ചു
കുവൈറ്റ് : മനുഷ്യപാപങ്ങൾക്ക് മോചനം നൽകി കാൽവറിയിൽ സ്വയം യാഗമായിത്തീർന്ന ക്രിസ്തുവിന്റെ പുതിയനിയമ സ്ഥാപനത്തിന്റെ ഓർമ്മ പുതുക്കുന്ന പെസഹായുടെ ദിവ്യ സ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക പെസഹാ പ്പെരുന്നാൾ ആചരിച്ചു. പെസഹായുടെ പ്രത്യേകമായ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് …
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക പെസഹാപ്പെരുന്നാൾ ആചരിച്ചു Read More