സെമിനാരി ദ്വിശതാബ്ദി സമാപന സമ്മേളനം 26 ന്

  ദ്വിശതാബ്ദി നിറവില്‍ “പഠിത്തവീട് ” ; ഉദ്ഘാടനം കേരളാ ഗവര്‍ണ്ണര്‍ നിര്‍വഹിക്കും കോട്ടയത്തിന്റെ അക്ഷരപൈതൃകത്തിന്റെ വേരുകളിലേക്കു വെളിച്ചം വീശി പഠിത്തവീട്‌ എന്ന പഴയ സെമിനാരി ഇരുനൂറുവര്‍ഷം പൂര്‍ത്തിയാക്കുന്നു. കേരളത്തിലാദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ച പഴയസെമിനാരി അതിന്‍റെ 200-ാം വാര്‍ഷിക സമാപനം …

സെമിനാരി ദ്വിശതാബ്ദി സമാപന സമ്മേളനം 26 ന് Read More