Category Archives: HH Mathias Patriarch

പ. ആബൂനാ മത്ഥിയാസ് പാത്രിയർക്കീസ് ബാവായും സംഘവും മലങ്കരയിലേക്ക് എഴുന്നള്ളി

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ആബൂനാ മത്ഥിയാസ് പത്രിയാർക്കിസ് ബാവയും സംഘവും മലങ്കരയിലേക്ക് എഴുന്നള്ളി. സംസ്ഥാന അതിഥിയായി മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ വിവിധ പരിപാടികളിൽ സംബന്ധിക്കും. ബോംബെ വിമാന താവളത്തിൽ എത്തിച്ചേർന്ന പരി.പത്രിയാർക്കിസ് ബാവയെയും സംഘത്തെയും പരി.കാതോലി ക്കാ…

error: Content is protected !!