Category Archives: Malankara Association 2017 March

എം. ജി. ജോര്‍ജ് മത്സരരംഗത്തു സജീവം

എം. ജി. ജോര്‍ജ് മത്സരരംഗത്തു നിന്നും പിന്മാറിയിട്ടില്ല എന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ക്കായി സൈബര്‍ സെല്ലിനെ സമീപിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

ഫാ. ഡോ. ഒ. തോമസ് മത്സരരംഗത്തു നിന്നും പിന്മാറുന്നു

കോട്ടയം – മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ഫാ. ഡോ. ഒ. തോമസ് മത്സരരംഗത്തു നിന്നും പിന്മാറിയതായി അറിയുന്നു. അദ്ദേഹം ദേവലോകത്തെത്തി പ. കാതോലിക്കാ ബാവായെ ഇക്കാര്യം അറിയിച്ചതായിട്ടാണ് എം. ടി. വി. ക്കു വിവരം ലഭിച്ചിരിക്കുന്നത്. ഒ. തോമസച്ചനു പകരം…

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസ്സംബ്ലിയും ഇലക്ഷനും

ഹൂസ്റ്റൺ : മലങ്കര ഓർത്തഡോൿസ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ക്ലെർജി മീറ്റിങ്ങും, ഭദ്രാസന  അസംബ്‌ളിയും, മലങ്കര അസോസിയേഷൻ മാനേജിങ്ങ് കമ്മിറ്റിയിലേക്കും , ഭദ്രാസന കൗൺസിലിലേക്കും ഉള്ള തിരഞ്ഞെടുപ്പും ഫെബ്രുവരി 2 മുതൽ 4 വരെ  ഭദ്രാസന ആസ്ഥാനമായ ബീസ്‌ലി…

ജോര്‍ജ് പോള്‍: സഭാ സേവന രംഗങ്ങളിലെ അതുല്യ പ്രതിഭ / വെരി റവ. ഇ. കെ. ജോര്‍ജ് കോറെപ്പിസ്ക്കോപ്പാ

ജോര്‍ജ് പോള്‍: സഭാ സേവന രംഗങ്ങളിലെ അതുല്യ പ്രതിഭ / വെരി റവ. ഇ. കെ. ജോര്‍ജ് കോറെപ്പിസ്ക്കോപ്പാ 1500 ഇടവകകളിലായി ലോകമെങ്ങും ചിതറിപ്പാര്‍ക്കുന്ന പ്രബുദ്ധരായ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളില്‍ വിവിധ കാര്‍ഷിക-വ്യാവസായിക മേഖലകളിലും സഭാ-വിദ്യാഭ്യാസ മെഡിക്കല്‍ – ഐ.ടി. രംഗങ്ങളിലും…

ഒരു മാനേജിംഗ് കമ്മിറ്റിയംഗത്തിന്‍റെ 5 വര്‍ഷത്തെ അനുഭവം / പി. എസ്. തോമസ്

മലങ്കര അസോസിയേഷൻ March 1 നു കൂടുകയാണല്ലോ 2017 -2022 ലേക്കുള്ള വൈദിക ട്രസ്റ്റി ,അൽമായ ട്രസ്റ്റി ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞുടുക്കാൻ .ഇടവകളിൽ ശക്തിയേറിയ മത്സരങ്ങൾ എല്ലാം കഴിഞ്ഞു ഇനിയും അരങ്ങു മാനേജിങ് കമ്മിറ്റി സ്ഥാനാർത്ഥികളുടെ രംഗപ്രവേശം തന്നെ…

മലങ്കര അസോസിയേഷന്: ഇക്കുറി യുവ പ്രാതിനിധ്യം ഏറെ ! പ്രാഥമിക ലിസ്റ്റ് 25-ന് പ്രസിദ്ധീകരിക്കും

മലങ്കര സഭയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല് യുവജന പ്രാതിനിധ്യം ലഭിച്ച അസോസിയേഷനാകുമിത് .ഇടവകകളില് നിന്ന് തിരെഞ്ഞെടുക്കപ്പെട്ട അസോസിയേഷന് അംഗങ്ങളില് യുവാക്കളുടെ പ്രാതിനിധ്യത്തില് ഗണ്യമായ വര്ദ്ധനവുണ്ടെന്നാണ് ലഭിക്കുന്ന വിവരം കൊച്ചി: പതിവിലും വിപരീതമായി ഈ വരുന്ന അസോസിയേഷന് യോഗത്തില് പള്ളി പ്രതിനിധിയായി എത്തുന്നവരില്…

ജോര്‍ജ് പോള്‍ അല്‍മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക്

പ്രമുഖ അല്‍മായ നേതാവും വ്യവസായ പ്രമുഖനുമായ ജോര്‍ജ് പോള്‍ അല്‍മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു. കുറുപ്പുംപടി ഇടവകാംഗമാണ്. ഇപ്പോള്‍ എറണാകുളം സെന്‍റ് മേരീസ് ഇടവകയില്‍ കുടി നടക്കുന്നു. GEORGE PAUL Managing Director Synthite Group of Companies George Paul…

മലങ്കരസഭാസമിതികളുടെ രൂപവും ഭാവവും ഭാവിയും / പി. തോമസ്, പിറവം

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടവക ഭദ്രാസന സഭാതലങ്ങളിലെ ഭരണസമിതികളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സാധാരണക്കാരെക്കാള്‍ ആത്മിയനിലവാരവും സമൂഹത്തില്‍ നല്ല സാക്ഷ്യവും മാതൃകാജീവിതവും സഭാപരിജ്ഞാനവും ഉള്ളവരായിരിക്കേണ്ടതാണ്. മുമ്പൊക്കെ സ്വന്തം അയോഗ്യതാബോധവും തങ്ങളെക്കാള്‍ യോഗ്യരായവരാണ് തല്‍സ്ഥാനങ്ങളില്‍ വരേണ്ടതെന്ന ബോദ്ധ്യവും മൂലം മത്സര രംഗത്തേക്ക് വലിയ തള്ളിക്കയറ്റം ഉണ്ടായിരുന്നില്ല….

ഫാ. ഡോ. എം. ഒ. ജോണ്‍ വൈദിക ട്രസ്റ്റി സ്ഥാനത്തേയ്ക്ക്

പ്രമുഖ സഭാചരിത്രകാരനായ ഫാ. ഡോ. എം. ഒ. ജോണ്‍ വൈദിക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു. നിലവില്‍ സഭാ മാനേജിംഗ് കമ്മിറ്റിയംഗവും ബാംഗ്ലൂര്‍ യു. റ്റി. കോളജ് ചരിത്ര വിഭാഗം അദ്ധ്യക്ഷനുമാണ്. തുമ്പമണ്‍ മഠത്തില്‍ എം. കെ. ഉമ്മന്‍റെ പുത്രന്‍. 11-11-1955 ല്‍…

Malankara Association Members from Parishes

Malankara association members from puthuppally pally തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷന്‍ അംഗങ്ങള്‍ 1. കെ ജെ. ഏബ്രഹാം കൊടുവേലില്‍ അക്കര, 2. കുര്യന്‍ സഖറിയ (സാലു) ചേലമറ്റം, 3. ജോര്‍ജുകുട്ടി ഈപ്പന്‍ ആലുമ്മൂട്ടില്‍, 4….

ഫാ. ഡോ. ഒ. തോമസ് വൈദിക ട്രസ്റ്റി സ്ഥാനത്തേയ്ക്ക്

മുന്‍ വൈദിക ട്രസ്റ്റിയും ഓര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രിന്‍സിപ്പലുമായ ഫാ. ഡോ. ഒ. തോമസ് വൈദിക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു. പ്രമുഖ കൗണ്‍സലര്‍, ഗ്രന്ഥകാരന്‍, അദ്ധ്യാപകന്‍, വാഗ്മി. ചേപ്പാട് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം. കേരളാ സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യോളജിയില്‍…

മലങ്കര സഭയിൽ ചാതുര്‍വര്‍ണ്യം തിരിച്ചുവരികയാണോ .. ? / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

വൈദീക- ആത്മായ ട്രസ്റ്റികളെ തെരഞ്ഞെടുക്കുവാനുള്ള സമയം സംജാതമായിരിക്കുന്നു. സഭയുടെ നാലു ഭാഗങ്ങളിലുമുള്ള ദേശങ്ങളിൽ നിന്ന് പ്രമുഖരായ ആത്മായ-വൈദീകരുടെ പേരുകൾ ഉയർന്ന് കേൾക്കുന്നു. ഒരു കാലത്തു മൂന്ന് വർഷമായിരുന്നതു അഞ്ചു വർഷമാക്കി മാറ്റി. ഇപ്പോൾ പത്തു വർഷം പൂർത്തിയാക്കിയവർ വീണ്ടും മത്സരരംഗത്തു ഉറച്ചു…

error: Content is protected !!