മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി യോഗം, 2018 ആഗസ്റ്റ് 9-നു വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോട്ടയം പഴയസെമിനാരിയിലെ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 560 കോടിയുടെ ബജറ്റ്. Video അട്ടപ്പാട്ടി ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനം, ഭവന നിര്‍മ്മാണം, വിവാഹ സഹായം, ഓഖി ദുരന്തം മൂലം ദുരിതം അനുഭവിക്കുന്ന തീരദേശവാസികളുടെ പുനരധിവാസം തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തിക്കൊണ്ട് മലങ്കര…
1887-ാമാണ്ട് വൃശ്ചികമാസം 13-ാം തീയതി മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ കമ്മിറ്റി കോട്ടയത്ത് സിമ്മനാരിയില്‍ കൂടിയ മീറ്റിംഗില്‍ ഏര്‍പ്പെടുത്തിയ നിശ്ചയങ്ങള്‍. പോയാണ്ട് ……. മാസം …… തീയതി ഈ സിമ്മനാരിയില്‍ കൂടിയ യോഗത്തില്‍ എല്ലാ പള്ളികളില്‍നിന്നും പിടിഅരി മുതലായത് പിരിച്ചും സിമ്മനാരിയിലെ…
സഭയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ. പിതാവ് എടുക്കുന്ന നടപടികള്‍ക്ക് മാനേജിംഗ് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു മാനവികതയും ഉന്നത ധാര്‍മ്മീകതയും ഉയര്‍ത്തിപിടിക്കുന്ന ഓണത്തിന്‍റെ സന്ദേശം ഉള്‍ക്കൊളളുകയും വിഭാഗീതയും സ്വാര്‍ത്ഥതയും നിരുത്സാഹപ്പെടുത്തി ജനാധിപത്യ പാരമ്പര്യം പാലിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്…
സഭയില്‍ സമ്പൂര്‍ണ്ണ സമാധാനം സാധ്യമാക്കാനുളള സാഹചര്യമാണ് 2017 ജൂലൈ 3 ലെ കോടതിവിധി മൂലം സംജാതമായിട്ടുളളതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ…
കാലത്തിന്‍റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് സഭയുടെയും സമൂഹത്തിന്‍റെയും നന്മയ്ക്ക് ഉതകും വിധം ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് …
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പുതുതായി തെരഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ആദ്യ യോഗം ചൊവ്വയും ബുധനും കോട്ടയം പഴയ സെമിനാരിയില്‍ നടക്കും. മാനേജിംഗ്കമ്മിറ്റിയംഗങ്ങള്‍ക്കായി ജൂണ്‍ 13 ചൊവ്വാഴ്ച്ച 11 മണിക്ക് ഏകദിന ശില്പശാല സംഘടിപ്പിക്കും. 1934 ലെ സഭാ ഭരണഘടന…
കോട്ടയം: മലങ്കരസഭാ അസോസിയേഷന്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് ഏപ്രില്‍ 4-നു പഴയസെമിനാരിയില്‍ നടക്കും. ഇത് സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. മാര്‍ച്ച് 27 വരെ നാമനിര്‍ദ്ദേശകപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 29 വരെ പിന്‍വലിക്കാം.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.