ജൂബിലി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി പ്രബന്ധാവതരണ മത്സരം 

  ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ  ഇടവകയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് യുവജന  പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ഒരു പ്രബന്ധാവതരണ മത്സരം ഡിസംബർ 7 നു രാവിലെ വി.കുർബാനയ്ക്കു ശേഷം പള്ളിയങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഇടവകയിലെ പ്രാർത്ഥനയോഗങ്ങൾ മാറ്റുരക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ജൂബിലി മെമ്മോറിയൽ …

ജൂബിലി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി പ്രബന്ധാവതരണ മത്സരം  Read More

ഗാലയിൽ പുതിയ ദൈവാലയം

മസ്കറ്റ് , ഗാല സെന്റ് മേരീസ് ഓർത്തഡോൿസ് ഇടവക പുതിയതായി നിർമ്മിച്ച ദൈവാലയത്തിന്റെ സമർപ്പണ കൂദാശ ഡിസംബർ 7 ,8 വെള്ളി , ശനി ദിവസങ്ങളിൽ ഗാല ചർച് കോംപ്ലക്സിൽ നടക്കുന്നു . കിഴക്കിന്റെ ഒക്കേയും കാതോലിക്കയും ,മലങ്കര മെത്രാപ്പോലീത്തയും ,മലങ്കര …

ഗാലയിൽ പുതിയ ദൈവാലയം Read More

കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളനം

 കുവൈറ്റ്‌ : കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളന’ത്തിൽ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും. കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ …

കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളനം Read More

ഗാല സെന്റ്‌ മേരീസ് ദേവാലയ കൂദാശ

[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/11/inv.pdf”] [pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/11/കൂദാശ.pdf”] ദേവാലയ  കൂദാശ   മസ്കറ്റ്, ഗാല സെന്റ്‌ മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഇടവക പുതിയതായി നിര്‍മ്മിച്ച  ദേവാലയത്തിന്‍റെ  നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു ഡിസംബര്‍  7 വെള്ളി , 8 ശനി ദിവസങ്ങളിലാണ്  കൂദാശ .  മലങ്കര മെത്രാപോലീത്തയും …

ഗാല സെന്റ്‌ മേരീസ് ദേവാലയ കൂദാശ Read More

ദുബായ് കുടുംബ സംഗമം

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു ഇടവകയുടെ ആരംഭം മുതൽ അംഗങ്ങളായിരുന്നവരുടെയും ഇപ്പോൾ അവധിക്കാലം നാട്ടിൽ ചിലവഴിക്കുന്ന അംഗങ്ങളുടെയും കുടുംബ സംഗമം നവംബർ 22 വ്യാഴം പരുമല സെമിനാരി ആഡിറ്റോറിയത്തിൽ നടക്കും. നവംബർ 22 വ്യാഴം രാവിലെ …

ദുബായ് കുടുംബ സംഗമം Read More

സുവർണ്ണ ജൂബിലി നിറവിൽ ടോറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക 

ടോറോന്റോ: മലങ്കര ഓർത്തഡോക്‌സ് സഭയുടെയും മലയാളി സമൂഹത്തിൻറെയും കാനഡയിലെ ആദ്യത്തെ ദേവാലയമായ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ സുവർണ്ണ ജൂബിലി  ആഘോഷങ്ങൾക്ക് ഉജ്വല തുടക്കം. ഒരു വര്ഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. 1969 ഡിസംബർ …

സുവർണ്ണ ജൂബിലി നിറവിൽ ടോറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക  Read More

ദുബായ് പള്ളിയില്‍ കൊയ്ത്തുത്സവം നടത്തി

ദുബായ് : സഹ ജീവികളോട് കരുണ കാണിക്കുമ്പോഴാണ് മനുഷ്യ ജീവിതം അർത്ഥവത്താകുന്നതെന്ന് ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു . സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന കൊയ്ത്തുത്സവത്തിന്റെ ഉത്ഘാടന വേദിയിൽ …

ദുബായ് പള്ളിയില്‍ കൊയ്ത്തുത്സവം നടത്തി Read More

കുടുംബ സംഗമം

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു  കുടുംബ സംഗമം നവംബർ 22 വ്യാഴം  പരുമല സെമിനാരി ആഡിറ്റോറിയത്തിൽ നടക്കും. പരിശുദ്ധ കാതോലിക്കാ ബാവ, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ, മന്ത്രി മാത്യു ടി. …

കുടുംബ സംഗമം Read More