മർത്തമറിയം സമാജം വിശുദ്ധനാട് സന്ദർശനം

ഡൽഹി ഭദ്രാസന മർത്തമറിയം സമാജത്തിന്റെ നവംബര് 13 മുതൽ 25 വരെ വിശുദ്ധനാട് സന്ദർശിക്കുന്നു.  Dr.  യൂഹാനോൻ മാർ ദിമെത്രിയോസ്,  വൈസ് പ്രസിഡന്റ് fr.  തോമസ് ജോൺ മാവേലിൽ,  സെക്രട്ടറി ശ്രീമതി ബേബി തോമസ് എന്നിവർ നേതൃത്യം നൽകുന്നു.

മർത്തമറിയം സമാജം വിശുദ്ധനാട് സന്ദർശനം Read More

മര്‍ത്തമറിയം സമാജം അയിരൂര്‍ ഡിസ്‌ട്രിക്‌ട്‌ സമ്മേളനം

റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം അയിരൂര്‍ ഡിസ്‌ട്രിക്‌ട്‌ സമ്മേളനം മെയ്‌ 22–ന്‌ വെളളിയാഴ്‌ച രാവിലെ 9.30 മുതല്‍ അയിരൂര്‍ മാര്‍ ബഹനാന്‍ പഴയപളളിയില്‍ വച്ച്‌ നടത്തപ്പെടും. ഇടവക വികാരി വെരി.റവ.കെ.റ്റി.മാത്യൂസ്‌ റമ്പാന്റെ അദ്ധ്യക്ഷതയില്‍ …

മര്‍ത്തമറിയം സമാജം അയിരൂര്‍ ഡിസ്‌ട്രിക്‌ട്‌ സമ്മേളനം Read More

സ്വയത്തെ മരവിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ നേതാവ് : ഡോ. തെയോഫിലോസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് മര്‍ത്ത്മറിയം  വനിതാ സമാജത്തിന്റെ  നേതൃത്വ പരിശീലന ക്യാമ്പ് കഞ്ഞിക്കുഴി  മര്‍ത്ത്മറിയം വനിതാ സമാജം കേന്ദ്രമന്ദിരത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ  അദ്ധ്യക്ഷതയില്‍  ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് ഉദ്ഘാടനം ചെയ്തു. മനുഷ്യനിലെ “ഞാന്നെ” ഭാവം മരിച്ചെങ്കിലേ ഒരു …

സ്വയത്തെ മരവിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ നേതാവ് : ഡോ. തെയോഫിലോസ് Read More