Category Archives: OCYM
ദുബായ് യുവജനപ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം
ജനുവരി 9, 2015 : ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 2015 ജനുവരി 9 ൹ രാവിലെ വി. കുര്‍ബ്ബാനാനന്തരം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനി നിര്‍വ്വഹിച്ചു….