ഷാര്‍ജ സെന്റ് ഗ്രിഗോറിയസ് ഇടവകയിലെ ആധ്യാത്മിക സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഷാര്‍ജ: സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ആധ്യാത്മിക സംഘടനയുടെ 2016 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  പ്രവര്‍ത്തനോദ്ഘാടനം മലങ്കര ഓര്‍ത്തഡോക്‌സ്  ക്രൈസ്തവ യുവജന പ്രസ്ഥാനം ജന. സെക്രട്ടറി ഫാദർ പി. വൈ ജസ്സൻ നിർവ്വഹിച്ചു . ഇടവക വികാരി  ഫാദർ  അജി കെ ചാക്കോ അദ്ധ്യക്ഷത …

ഷാര്‍ജ സെന്റ് ഗ്രിഗോറിയസ് ഇടവകയിലെ ആധ്യാത്മിക സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി Read More

പ്രവര്‍ത്തന ഉദ്ഘാടനം

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2016 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു. കെ., യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് …

പ്രവര്‍ത്തന ഉദ്ഘാടനം Read More

സ്പര്‍ശം പദ്ധതി ഉദ്ഘാടനം

അങ്കമാലി:ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുടക്കം കുറിച്ച സ്പര്‍ശം പദ്ധതി പ്രസിഡന്റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ ആദ്യ ഗഡു ജനറല്‍ സെക്രട്ടറി ഫാ.പി.വൈ.ജസ്സന്‍ നല്കി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഗഡു നാളെ ചെന്നൈ …

സ്പര്‍ശം പദ്ധതി ഉദ്ഘാടനം Read More

പ്രത്യേക പ്രാര്‍ത്ഥന നടത്തി

ചെന്നൈയ്ക്കായ് ഒരു നിമിഷം (പ്രെയര്‍ ഫോര്‍ ചെന്നൈ)  മനാമ: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചെന്നൈ നഗരത്തില്‍ നടക്കുന്ന പ്രക്യിതി ക്ഷോപത്തില്‍കഷ്ടമനുഭവിക്കുന്നവര്‍ക്കും തുടര്‍ന്ന്‍ അവിടെ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാതിരിക്കുവാനും അവരുടെ ജീവിതംമുന്‍പത്തെക്കാള്‍ നന്നായി തീരുവാനും വേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഖില മലങ്കരഓര്‍ത്തഡോക്സ് …

പ്രത്യേക പ്രാര്‍ത്ഥന നടത്തി Read More

OCYM Kattanam County Cricket Tournament

   മലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് മാണിപ്പറമ്പിൽ ജോസ്കുട്ടി ജോര്ജ്ജ് മെമ്മോറിയൽ അഖില മലങ്കര കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് 2015 ഡിസംബർ 19 രാവിലെ 8 മണി മുതൽ കറ്റാനം അഞ്ചാംകുറ്റി ജംഗ് ഷന് …

OCYM Kattanam County Cricket Tournament Read More