ഷാർജ സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ കൊയ്തു പെരുന്നാൾ

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ കൊയ്തു പെരുന്നാൾ വിപുലമായ്‌ കൊണ്ടാടി. ഇതിടനുബന്ധിച്ച്‌ നടത്തിയ പൊതുയോഗം എസ്. ഗോപാലകൃഷ്ണൻ (റേഡിയോ മാംഗോ  ) ഉദ്ഘാടനം ചെയ്തു  ഇടവക വികാരി ഫാദർ അജി കെ ചാക്കോ അധ്യക്ഷത വഹിച്ചു. സഹ വികാരി  ഫാദർ …

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ കൊയ്തു പെരുന്നാൾ Read More

‘തിരിച്ചറിവിന്റെ ആത്മാവിനെ ഉൾക്കൊള്ളുക’: ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്

  ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ MGOCSM യൂണിറ്റിന്റ ഇരുപതാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം  നന്മ തിന്മകൾ തിരിച്ചറിഞ്ഞു ജീവിക്കാനുള്ള വിവേകം പുതിയ തലമുറയ്ക്ക് ഉണ്ടാകണം എന്നും, പൂർവ പിതാക്കന്മാർ ഈ വിവേചനത്തിന്റെ ആത്മാവിനെ …

‘തിരിച്ചറിവിന്റെ ആത്മാവിനെ ഉൾക്കൊള്ളുക’: ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് Read More

കുവൈറ്റ് അഹ്മദി പഴയപള്ളിയുടെ ആ­ദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു

കുവൈറ്റ്‌ : സെന്റ്‌.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫലപ്പെരുന്നാ­ൾ നവംബർ 11 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുർബാനാനന്തരം  8.00 മണി ­മുതൽ അഹ്മദി പാക്കിസ്ഥാൻ അക്കാഡമി സ്കൂൾ അങ്കണത്തിൽ വെച്ചു ­നടത്തപ്പെട്ടു. ഇടവക വികാരി റവ.ഫാ.അനിൽ വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം, …

കുവൈറ്റ് അഹ്മദി പഴയപള്ളിയുടെ ആ­ദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു Read More

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ 114-​‍ാമത്‌ ഓർമ്മപ്പെരുന്നാൾ 2016 നവംബർ 3, 4 തീയതികളിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ച്‌ ഭക്തിപുരസ്സരം കൊണ്ടാടി. പെരുന്നാളിനോടനുബന്ധിച്ച്‌ …

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി Read More

കുവൈറ്റ് അഹ്മദി സെന്റ്. തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫലപ്പെരുന്നാൾ 2016 നവംബർ 11-ന്‌

കുവൈറ്റ് അഹ്മദി സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫലപ്പെരുന്നാൾ 2016 നവംബർ 11-ന്‌ കുവൈറ്റ്: കുവൈറ്റ് അഹ്മദി സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘ആദ്യഫലപ്പെരുന്നാൾ 2016’ നവംബർ 11-ാം തീയതി വെള്ളിയാഴ്ച്ച അഹ്മദി പാകിസ്ഥാൻ അക്കാഡമി സ്കൂളിൽ നടത്തപ്പെടുന്നു. …

കുവൈറ്റ് അഹ്മദി സെന്റ്. തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫലപ്പെരുന്നാൾ 2016 നവംബർ 11-ന്‌ Read More

പ. പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാള്‍ ഷാര്‍ജയില്‍

ഷാർജ: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവക പെരുന്നാളും പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമപ്പെരുന്നാളും തുടങ്ങി. നാലുവരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ തൃശൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. ഇടവക വികാരി ഫാ. അജി കെ.ചാക്കോ കൊടിയേറ്റ് നടത്തി. …

പ. പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാള്‍ ഷാര്‍ജയില്‍ Read More

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫല പ്പെരുന്നാൾ ഒക്ടോബർ 28, വെള്ളിയാഴ്ച രാവിലെ 8.00 മണി മുതൽ ഹവല്ലി അൽ-ജീൽ അൽ-ജദീദ്‌ അറബിക്‌ സ്ക്കൂൾ അങ്കണത്തിൽ വെച്ചു നടന്നു. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ …

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു Read More

കുവൈറ്റ് സെന്റ് ഗീഗോറിയോസ് ഓർത്തഡോക്സ് മഹായിടവക നിർമ്മിച്ച കുരിശടി

മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗീഗോറിയോസ് തിരുമേനിയുടെ 114 ആം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു കുവൈറ്റ് സെന്റ് ഗീഗോറിയോസ് ഓർത്തഡോക്സ് മഹായിടവക നിർമ്മിച്ച മനോഹരമായ കുരിശടി. പരിശുദ്ധ പരുമല തിരുമേനി, പരിശുദ്ധ ദൈവ മാതാവ്, പരിശുദ്ധ ഗീവറുഗീസ് സഹദ എന്നിവരുടെ നാമത്തിൽ …

കുവൈറ്റ് സെന്റ് ഗീഗോറിയോസ് ഓർത്തഡോക്സ് മഹായിടവക നിർമ്മിച്ച കുരിശടി Read More

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പ. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ

ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ്  കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനു ഇന്ന് (04/11/2016) തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്‌ മെത്രാപ്പോലീത്താ മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ന് (വെള്ളി,  04/11/2016) വൈകിട്ട് 6:30 -ന് …

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പ. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ Read More