Status: An Article by Rev. Fr. Zacharia Ninan
An Article by Rev. Fr. Zacharia Ninan (Mar Baselios Dayara, Njaliyakuzhi, Kottayam)
An Article by Rev. Fr. Zacharia Ninan (Mar Baselios Dayara, Njaliyakuzhi, Kottayam)
കക്കെക്കക്കെ മുടിക, മുടികെമുടികെ കക്കുക – ഈ പഴഞ്ചാല്ല് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണന്നു തെളിയിക്കാന്‍ വേറെങ്ങും പോകേണ്ടതില്ല. നഷ്ടത്തില്‍നിന്നും നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തുന്ന നമ്മുടെ സ്വന്തം കെഎസ്ആര്‍ടിസി ഓരോ നിമിഷവും ഈ പഴഞ്ചൊല്ലിനെ സ്വാര്‍ത്ഥകമാക്കിക്കൊണ്ടിരിക്കുകയാണ്. ആനവണ്ടി എന്നു ജനം സ്നേഹപൂര്‍വം വിളിക്കുന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ…
A Syriac Poetic Eulogy for St. Gregorios of Parumala Dr. M. Kurian Thomas
നെടുമാവ് ജോർജ് അച്ഛൻ: സഭാ സേന്ഹത്തിന്റെ ആൾരൂപം . by ഫാ. ഡോ. ജേക്കബ് കുര്യൻ ( മലങ്കരസഭ ജൂലൈ 2015) Article about Fr. George Nedumavu by Fr. Dr. Jacob Kurian (PDF File) നെടുമാവ് ജോര്‍ജച്ചന്‍: സഭാസ്‌നേഹത്തിന്റെ ആള്‍രൂപം…
ഭാരതത്തിൽ സുവിശേഷ ദൌത്യവുമായി എത്തിയ അപ്പോസ്തലനാണ് മാർത്തോമ്മാ ശ്ളീഹ, ഭാരതത്തിന്റെണ അപ്പസ്തോലന്‍. ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് കരുതപ്പെടുന്നു. കൊടുങ്ങല്ലൂർ ആണ് (മുസ്സിരിസ്സിൽ)അദ്ദേഹം കപ്പലിറങ്ങിയത്. ഏഴരപ്പള്ളികള്‍ സ്ഥാപിച്ചു.അവ കൊടുങ്ങല്ലൂര്‍, പാലയൂര്‍ (ചാവക്കാട്), കൊക്കമംഗലം, പരവൂര്‍ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കല്‍…
മലങ്കര സഭ തർക്കത്തേക്കുറിച്ചു പല നുണക്കഥകളും പ്രചരിക്കുന്നുണ്ട്. അതിനാൽ ശരിയായ വസ്തുത എന്താണെന്നു ഇവിടെ ചെറുതായി ചിന്തിക്കാമെന്നു വിചാരിക്കുന്നു. എന്തായാലും വിഘടിത വിഭാഗക്കാർ പ. മാർത്തോമ്മാ ശ്ലീഹയാണു മലങ്കരയിൽ വന്നതും സഭ സ്ഥാപിച്ചതും, പള്ളികൾ സ്ഥാപിക്കയും, പുരോഹിതരെ നിയമിച്ചതും എന്നത് നിഷേധിക്കുന്നില്ല….