ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന്

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന് ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന് നടക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ …

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന് Read More

തോമസ് മാർ തിമോത്തിയോസ് യാക്കോബായ വിഭാഗം സുന്നഹദോസ് സെക്രട്ടറി

പ‍ുത്തൻക‍ുരിശ് ∙ യാക്കോബായ സഭ സ‍ുന്നഹദോസ് സെക്രട്ടറിയായി കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസിനെ തിരഞ്ഞെട‍ുത്ത‍ു. ഇന്നലെ സഭാ ആസ്‍ഥാനത്ത‍ു നടന്ന സ‍ുന്നഹദോസിലാണ‍് ഇദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെട‍ുത്തത്. സെക്രട്ടറിയായിര‍ുന്ന ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് സ്‍ഥാനമൊഴിഞ്ഞതിനെ ത‍ുടർന്നായിര‍ുന്ന‍ു തിരഞ്ഞെട‍ുപ്പ്.

തോമസ് മാർ തിമോത്തിയോസ് യാക്കോബായ വിഭാഗം സുന്നഹദോസ് സെക്രട്ടറി Read More

പുത്തന്‍കാവ് അസോസിയേഷന് 60 വയസ്

സമുദായക്കേസില്‍ 1958 സെപ്റ്റംബര്‍ 12-നുണ്ടായ ബഹു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഡിസംബര്‍ 16 ന് മലങ്കര സഭയില്‍ ഐക്യമുണ്ടായി. യോജിച്ച സഭയുടെ മലങ്കര അസോസിയേഷന്‍ ഡിസംബര്‍ 26നു പുത്തന്‍കാവ് സെന്‍റ് മേരീസ് പള്ളിയില്‍ കൂടി. തുടര്‍ന്നുള്ള ഒരു വ്യാഴവട്ടക്കാലം സഭയുടെ …

പുത്തന്‍കാവ് അസോസിയേഷന് 60 വയസ് Read More

ഓമന കോശി (71 ) നിര്യാതയായി

കൊട്ടാരക്കര പട്ടാഴി വടക്കേക്കര തട്ടക്കാട്ടു പുത്തൻ വീട്ടിൽ റിട്ട.പത്തനംതിട്ട ഡപ്യൂട്ടി കലക്ടർ ടി. എം യോഹന്നാൻറെ സഹധർമ്മിണി ഗവ. എൽ പി എസ്‌ റിട്ട ഹെഡ്മിസ്ട്രസ് ഓമന കോശി (71 ) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 27 വ്യാഴാഴ്ച്ച 1 മണിക്ക് …

ഓമന കോശി (71 ) നിര്യാതയായി Read More