കാലം കാത്തിരുന്നു, ഒരു വാചകത്തിൽ ഗുരു – ശിഷ്യ ബന്ധം വീണ്ടും തളിരിടാൻ
ഹൃദയബന്ധം… പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനും പ്രീഡിഗ്രിക്ക് ഇംഗ്ലിഷ് പഠിപ്പിച്ച അധ്യാപകൻ മാത്യു ഡാനിയലും മുപ്പതു വർഷത്തിനുശേഷം ഒന്നിച്ചപ്പോൾ. ഇന്നലെ പത്തനംതിട്ട പ്രതിഭാ കോളജിലെ മെറിറ്റ് ഡേ ആയിരുന്നു വേദി. പത്തനംതിട്ട ∙ കാലം മായ്ച്ചു കളയാൻ ശ്രമിച്ചൊരു ഗുരു–ശിഷ്യബന്ധത്തിന് വഴിമുടക്കി നിന്നു…