മര്‍ദീന്‍ യാത്രാവിവരണം | പ. വട്ടശേരില്‍ തിരുമേനി
മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍നിന്ന് (മുദ്ര) പ്രിയരെ, അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ അനിഷ്ടം സമ്പാദിപ്പാന്‍ നമുക്ക് സംഗതിയായത് മലങ്കരസഭയുടെ ഐശ്വര്യത്തേയും സ്വാതന്ത്ര്യത്തെയും മുന്‍കാലത്തെപ്പോലെതന്നെ സംരക്ഷിച്ചു നിലനിര്‍ത്തണമെന്നു നമുക്കുണ്ടായിരുന്ന ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. ഈ വിഷയത്തില്‍ നമ്മെ സഹായിക്കുകയും അനുകൂലിക്കുകയും നമ്മോടു സഹകരിക്കുകയും…