Category Archives: Dr. Paul Manalil

വിശ്വസനീയമായ ഒരു ചരിത്രരേഖ | ഡോ. പോള്‍ മണലില്‍

പറപ്പള്ളിത്താഴെ യാക്കോബു കത്തനാരുടെ ദിനവൃത്താന്തക്കുറിപ്പുകള്‍ നിരണം ഗ്രന്ഥവരി പോലെയും ചാവറയച്ചന്‍റെ നാളാഗമം പോലെയും ശ്രദ്ധേയമാണ്. കേരള ജീവിതത്തിന്‍റെയും മലങ്കരസഭയുടെയും ചരിത്രത്തിലേക്ക് വലിയ ഉള്‍ക്കാഴ്ച നല്‍കുന്ന ഈ ദിനവൃത്താന്തക്കുറിപ്പുകള്‍ സമകാല ജീവിതത്തെ പുരാവൃത്തങ്ങളുമായി ഇണക്കിച്ചേര്‍ക്കുന്നു. ഇന്നത്തെ പുതുമയ്ക്ക് പഴമ പ്രദാനം ചെയ്യുന്ന ഈ…

പകല്‍ സൂര്യനായും രാത്രി ചന്ദ്രനായും | ഡോ. പോള്‍ മണലില്‍

ഇസ്രായേല്‍ ജനത മരുഭൂമിയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അവര്‍ക്കു രാവും പകലും യാത്ര ചെയ്യുവാന്‍ തക്കവണ്ണം വഴികാണിക്കേണ്ടതിനു വെളിച്ചം കൊടുക്കാന്‍ പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവര്‍ക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നുവെന്ന് ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. അതിനു സമാനമായ വാചകമാണ് ‘ഒരേയൊരു…

വിശ്വാസത്തിന്‍റെ കാവൽഭടൻ | ഡോ. പോള്‍ മണലില്‍

മൊസാർട്ടിന്റെ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന മാർപാപ്പയായിരുന്നു ബെനഡിക്ട് പതിനാറാമൻ. ജർമൻകാരനായതുകൊണ്ടായിരുന്നില്ല ജോസഫ് അലോഷ്യസ് റാറ്റ്സിംഗർ എന്ന ബെനഡിക്ട് പതിനാറാമൻ മൊസാർട്ടിനെ സ്നേഹിച്ചത്. ജീവിതത്തിൽ സ്നേഹത്തിന്റെയും പ്രത്യാശയുടെയും സത്യത്തിന്റെയും കിരണങ്ങൾ നിറക്കാൻ ആഹ്വാനംചെയ്ത ആ ജീവിതം (1927-2022) സംഗീതംപോലെ സാന്ദ്രമായിരുന്നു. ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി…

പൗലോസ് മാര്‍ ഗ്രീഗോറിയോസിനെ അടുത്തറിയാന്‍ ഒരു അന്വേഷണം / പോള്‍ മണലില്‍

പൗലോസ് മാര്‍ ഗ്രീഗോറിയോസിനെ അടുത്തറിയാന്‍ ഒരു അന്വേഷണം / പോള്‍ മണലില്‍ പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര (പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ജീവചരിത്രം) 500 കോപ്പികള്‍ മാത്രം പ്രസിദ്ധീകരിച്ച ഈ രണ്ടാം പതിപ്പിന്‍റെ കുറച്ച് കോപ്പികള്‍ മാത്രം വില്പനയ്ക്കുണ്ട്. തീരുന്നതിന് മുമ്പ് വാങ്ങുക….

error: Content is protected !!