Category Archives: General News

അയ്യപ്പ ഭക്തന് ശബരിമല പ്രസാദവും താൻ വരച്ച ശാസ്താവിന്റെ ചിത്രവും സമ്മാനിച്ച് വൈദികൻ

കുന്നംകുളം ∙ ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെ പാചകക്കാരന് ക്രിസ്മസ് സമ്മാനമായി ലഭിച്ചത് ശബരിമലയിലെ പ്രസാദം. അയ്യപ്പഭക്തനായ വാവന്നൂർ ശേഖരത്തു വീട്ടിൽ മോഹൻദാസിന് ഫാ.വർഗീസ് ലാലാണ് താൻ വരച്ച ശബരിമല ശാസ്താവിന്റെ ചിത്രവും പ്രസാദവും സമ്മാനിച്ചത്.എല്ലാ മണ്ഡലകാലത്തും ശബരിമലയ്ക്ക് പോകാറുള്ള…

ചര്‍ച്ച് ആക്ടിനായുള്ള ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ദേശീയ തലത്തില്‍ ചര്‍ച്ച് ആക്ട് കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോട്…

Kind request to help this poor cancer patient from Chengannur

  CHENGANNUR, Kerala: Mrs Molly Rajan, a resident of ‘Kumbazha Thekkethil House’, Perissery PO, Chengannur is seeking help for a cause. She is presently being treated for Carcinoma Cervix at…

Seminar on Israeli–Palestinian conflict

Seminar on Israeli–Palestinian conflict Orthodox Seminary, Kottayam, 3-10-2018 Rifat Odeh Kassi,  Rami Kassi (from Palestine), Ranjan Solomon (Goa) and Rev Dr Kangwa Mubuluki (Zambia).

Crowd-funded site on dos & don’ts is a hit

പ്രളയത്തെ കോട്ടയത്തും പന്തളത്തുമായി അതിജീവിക്കേണ്ടി വന്ന ബോധിഷ് കരിങ്ങാട്ടിൽ രൂപപ്പെടുത്തിയ വെബ് സൈറ്റിന് afterflood.in കേരള സർക്കാരിന്റെ അംഗീകാരം. പന്തളത്ത് പ്രളയം വന്ന് ഭവനം കീഴടക്കിയപ്പോൾ അഭയാർത്ഥി ക്യാമ്പിൽ വച്ചാണ് ഇത് രൂപപ്പെടുത്തിത്. ദിവസങ്ങൾക്കുള്ളിൽ ജനശ്രദ്ധ നേടിയ വെബ് സൈറ്റ് വിഭവങ്ങൾ…

1099-ലെ വെള്ളപ്പൊക്കം (1924)

86. ഈ 1099-ാം ആണ്ട് ഭയങ്കരമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. കര്‍ക്കിടകം ഒന്നിനു മുതല്ക്കാണ് നിര്‍ത്താതെയുള്ള മഴ പെയ്തത്. നാലാം തീയതിയോടു കൂടി വെള്ളപ്പൊക്കം അത്യുച്ചത്തില്‍ എത്തി. മുമ്പെങ്ങും ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്നാണ് വയസ്സന്മാര്‍ പറയുന്നത്. പാണമ്പടി പള്ളി പുരയിടവും…

പ്രളയാനന്തര അതിജീവന മാർഗ്ഗങ്ങൾ വിവരിക്കുന്ന വെബ്സൈറ്റ്

പ്രളയാനന്തര അതിജീവന മാർഗ്ഗങ്ങൾ വളരെ ലളിതമായി വിവരിക്കുന്ന വെബ്സൈറ്റ് കോട്ടയം: ജലപ്രളയത്തെ അതിജീവിക്കുവാൻ സമഗ്രമായ മാർഗ്ഗ നിർദ്ദേശം നൽകുന്ന വെബ് സൈറ്റുമായി ഒരു കുട്ടം യുവജനങ്ങൾ. http://www.afterflood.in എന്ന വെബ് സൈറ്റ് ആരോഗ്യം, മാലിന്യ നിർമ്മാർജനം, സുരക്ഷ എന്നിവ എങ്ങനെ ഫലപ്രദമായി…

മരണഗെയിമുകള്‍ക്കെതിരെ കര്‍ശന നടപടിയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; നടപടി ജോസഫ്.എം.പുതുശ്ശേരിയുടെ പരാതിയില്‍

എം. മനോജ്‌ കുമാര്‍ തിരുവനന്തപുരം: കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെയുള്ള കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാരി സമിതിയംഗം ജോസഫ് എം പുതുശ്ശേരിയുടെ യുദ്ധം ഫലം കാണുന്നു. പുതുശ്ശേരിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് എതിരെയുള്ള കര്‍ശന നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍…

error: Content is protected !!