“കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കണമേ…”
______________________________________________________________________________________ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനെ തിരഞ്ഞെടുക്കുവാന്‍ ഒക്ടോബര്‍ 14-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചേരുവാനിരിക്കെ രണ്ടിലധികം സ്ഥാനാര്‍ത്ഥികള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, അവരെ ചരിത്രം ഓര്‍മ്മിപ്പിക്കുവാനൊരു ശ്രമമാണ് ഈ ലേഖനത്തിലൂടെ നടത്തുന്നത്. ചരിത്രത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്ന്…