ഇവനില്‍ കാപട്യം ഇല്ല | ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്.
നഥാനിയേല്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്ന പേര്. യേശുക്രിസ്തു നഥാനിയേലിന് ഒരു പ്രശംസ നല്‍കി: ‘ഇവനില്‍ കാപട്യം ഇല്ല’ (ബൈബിള്‍, യോഹന്നാന്‍റെ സുവിശേഷം, അധ്യായം 1, വാക്യം 47). നഥാനിയേലിന് പോരായ്മകള്‍ ഒന്നും ഇല്ലായിരുന്നു എന്നോ നഥാനിയേല്‍ പാപം ചെയ്യാത്ത നിഷ്കളങ്കനാണ്…