മലങ്കര മെത്രാപ്പോലീത്താ തിരുമനസ്സിലെ കീഴുള്ള സുറിയാനി പള്ളികളും കശ്ശീശന്മാരുടെയും ശെമ്മാശന്മാരുടെയും പേരുവിവരവും
മലങ്കരെ ഇപ്പോഴുള്ള ദയറായക്കാര്‍
1. വ. ദി. ശ്രീ. വലിയ പൌലൂസ റമ്പാന്‍ കൊട്ടയം സിമ്മനാരി
2. വ. ദി. ശ്രീ. മല്പാന്‍ ഗീവറുഗീസു റമ്പാന്‍ പരുമല സിമ്മനാരി
3. വ. ദി. ശ്രീ. പുന്നൂസു റമ്പാന്‍ ടി.
4. വ. ദി. ശ്രീ. കൊച്ചുപൌലൂസു റമ്പാന്‍ ആലുവാ സിമ്മനാരി
5. വ. ദി. ശ്രീ. ഗീവറുഗീസു റമ്പാന്‍ വാകത്താനത്തുപള്ളി
6. വ. ദി. ശ്രീ. വടകര ഗീവറുഗീസു റമ്പാന്‍, റാക്കാട്ടു പള്ളി,
7. വ. ദി. ശ്രീ. കുറിയാക്കോസു റമ്പാന്‍, പാമ്പാടിപള്ളി
8. വ. ദി. ശ്രീ. സ്ലീബാ റമ്പാന്‍ (സ്വദേശത്തേക്കു പോയിരിക്കുന്നു).
മല്പാന്മാര്‍
1. വ. ദി. ശ്രീ. മല്പാന്‍ ഗീവറുഗീസുറമ്പാന്‍ പരുമലസിമ്മനാരി,
2. വ. ദി. ശ്രീ. മട്ടയ്ക്കല്‍ ആലക്സന്ത്രയോസുകത്തനാര്‍ കോട്ടയം സിമ്മനാരി
3. വ. ദി. ശ്രീ. ഇലവിനാമണ്ണില്‍ സ്കറിയാകത്തനാര്‍ കോട്ടയം സിമ്മനാരി
4. വ. ദി. ശ്രീ. മലങ്കര മല്പാന്‍ കോനാട്ട മാത്തന്‍ കത്തനാര്‍ പാമ്പാക്കുട സിമ്മനാരി
ബ്രിട്ടീഷു സംസ്ഥാനം
കൊച്ചീ ഇടവക
1. ചാലശെരി പടിഞ്ഞാറെ പള്ളി. ശു: മാര്‍ പത്രൊസു മാര്‍ പൌലൂസു ശ്ലീഹന്മാര്‍.
1. ചീരന്‍ ഈയൂബു കശീശാ.
2. കൊച്ചീ കോട്ടയ്ക്കകത്തു ശു. മാര്‍ ആദായി ശ്ലീഹാ.
കൊച്ചി സംസ്ഥാനം
3. ആര്‍ത്താറ്റു ശു: ദൈവമാതാവു.
4. കുന്ദംകുളം പഴയ ശു: ലോഓസാര്‍
5. ചിറളയത്തു. ശു: ലോഓസാര്‍
6. കിഴക്കെ പുത്തന്‍. ശു: മാര്‍ തോമ്മാശ്ലീഹാ.
7. തെക്കെ കുരിശു. ശു: മാര്‍ മത്ത്യാ ശ്ലീഹാ.
2. ചെമ്മഞ്ഞൂര്‍ കുറിയാക്കോസു ക: 3. ചെറുവത്തൂര്‍ മാത്തു ക: 4. തെക്കേക്കര കുറിയാക്കോസു ക: 5. കോലാടില്‍ പൌലൂസ ക: 6. പനയ്ക്കല്‍ യാക്കൊബു ക: 7. ചെറുവത്തൂര്‍ കുറിയാക്കോസ ക: 8. ചെറുവത്തൂര്‍ ഗീവറുഗീസു ശെമ്മാശു. 9. കോലാടില്‍ ദാവിദു ശെ: 10. ചെറുവത്തൂര്‍ യാകോബു ശെ: 11. പുലിക്കോട്ടില്‍ ശെമഊന്‍ ശെ: 12. പുലിക്കോട്ടില്‍ യൌസെപ്പു ശെ:
8. പഴഞ്ഞി. ശു: ദൈവമാതാവു.
9. പൈങ്ങാമുക്കു. ശു: മാര്‍ പത്രൊസ മാര്‍ പൌലൊസ ശ്ലീഹന്മാര്‍.
13. ചീരന്‍ ഗീവറുഗീസ ക. 14. പുലിക്കോട്ടില്‍ മത്തായി. ക: 15. കൊള്ളന്നൂര്‍ യാക്കൊബു ക: 16. ചെറുവത്തൂര്‍ മത്തായി ശെമ്മാശു.
10. പോര്‍ക്കുളത്തു. ശു: മാര്‍ തോമ്മാശ്ലീഹാ.
11. വേലക്കര. ശു: മാര്‍ ഗീവറുഗീസ സഹദാ.
12. ചക്കരക്കടവു വലിയ. ശു: ദൈവമാതാവു.
17. ഈരാളില്‍ കോരുതു ക: 18. പുതുശേരില്‍ യൌസേപ്പു ക:
13. ചക്കരക്കടവു ചെറിയ. ശു: മാര്‍ ഗീവറുഗീസു സഹദാ.
19. വാഴപ്പള്ളില്‍ മത്തായി ക:
14. അയ്യമ്പിള്ളി. ശു: മാര്‍ യൊഹന്നാന്‍ മാംദാനാ.
15. കൊച്ചീ മട്ടാഞ്ചേരി. ശു: മാര്‍ ഗീവറുഗീസ സഹദാ.
16. കരിങ്ങാശ്ര. ശു: മാര്‍ ഗീവറുഗീസ സഹദാ.
20. ഇഞ്ചിക്കോട്ടില്‍ സ്കറിയാ ക: 21. കറത്തെടത്തു ഗീവറുഗീസ ക: 22. കൂളികാട്ടു സ്കറിയാ ക:
17. തൃപ്പൂണിത്തുറ. ശു: ദൈവമാതാവു.
23. കളരിക്കല്‍ സ്കറിയാ ക: 24. വടയാടില്‍ കുറിയാക്കോസ ക:
18. തിരുവാങ്കുളത്തു ശു: മാര്‍ പത്രൊസ മാര്‍ പൌലൊസ ശ്ലീഹന്മാര്‍
19. മുളന്തുരുത്തി. ശു: മാര്‍ തോമ്മാശ്ലീഹാ.
25. കുഴിക്കാട്ടില്‍ യാക്കോബു ക: 26. പുനമുടത്തു മത്തായി ക: 27. കൊച്ചുപറമ്പില്‍ യാക്കൊബു. ക: 28. ചീരാമ്മെലില്‍ ഗീവറുഗീസ ക: 29. ചാമക്കാലായില്‍ സ്കറിയാ ശെ: 30. കരപ്പെള്ളില്‍ തോമ്മാസ ശെ. 31. പാലക്കാട്ടില്‍ യൊഹന്നാന്‍ ശെ.
20. വടയാപ്പറമ്പു. ശു: മാര്‍ ബഹനാം സഹദാ.
21. മാന്തുരുത്തു. ശു: യോഹന്നാന്‍ മാംദാനാ.
22. കാഞ്ഞിരമറ്റത്തു. ശു: തീയ്ക്കടുത്ത മാര്‍ ഇഗ്നാത്യോസ.
32. കൊളത്താക്കൊട്ടില്‍ യോഹന്നാന്‍ ക:
23. വെട്ടിയ്ക്കല്‍ ദയറാ. ശു: മാര്‍ തോമ്മാശ്ലീഹാ
33. കൂനപ്പെള്ളില്‍ കുരിയന്‍ ശെമ്മാശു.
24. ആരക്കുന്നത്തു. ശു: മാര്‍ ഗീവറുഗീസ സഹദാ.
തിരുവിതാംകൂര്‍ സംസ്ഥാനം
(അങ്കമാലി ഇടവക)
1. അങ്കമാലി പള്ളി, ശു: ദൈവമാതാവു.
2. അകപ്പറമ്പു. ശു: 40 സഹദേന്മാര്‍ മാര്‍ ശാബോര്‍ അപ്രൊത്ത.
1. പാറയ്ക്കല്‍ കോരതു കശീശാ. 2. കൂരന്‍ യാക്കോബു ക:, 3. കൂരന്‍ തരിയതു ക:, 4. ചക്കര അവത്തൂട്ടു ഗീവറുഗീസ. ക:, 5. പുളിയപ്പെള്ളില്‍ തരിയതു. ക:, 6. കരവട്ടുവീട്ടില്‍ കോരതു. ക:, 7. പാറയില്‍ ഗീവറുഗീസ ക:, 8. അറയ്ക്കപറമ്പില്‍ പൌലൊസ. ക:, 9. മങ്ങാട്ടംപെള്ളില്‍ ഗീവറുഗീസ. ക:, 10. പൈനാടത്തു യൌസെപ്പു ശെമ്മാശു.
2. വടക്കന്‍പറവൂര്‍. ശു: മാര്‍ തോമ്മാശ്ലീഹാ.
3. വടക്കന്‍പറവൂര്‍ പെരുമ്പടന്ന. ശു: മാര്‍ എസ്തെപ്പാനോസ സഹദാ.
11. ഈരാളില്‍ മാത്തു. ക:,
4. പൊയ്ക്കാട്ടുശേരി. ശു: മാര്‍ ബഹനാം സഹദാ.
12. കോച്ചാട്ടു വടക്കന്‍ ദാവീദു. ക: 13. തുകലില്‍ വടക്കന്‍ ഗീവറുഗീസ. ക:,
5. പീച്ചാനിക്കാട്ടു ശു: മാര്‍ പത്രൊസ മാര്‍ പൌലൊസ ശ്ലീഹന്മാര്‍.
14. കൂരന്‍ പൌലൊസ ക:, 15. കൂരന്‍ ഗീവറുഗീസ ക:
6. പീച്ചാനിക്കാട്ടു താബോര്‍. ശു: മാര്‍ ഗീവറുഗീസ സഹദാ.
16. കൂരന്‍ ഇട്ടീരാ ക:
7. മഞ്ഞപ്ര. ശു: മാര്‍ ഗീവറുഗീസ സഹദാ.
17. അറയ്ക്കപറമ്പില്‍ ഇട്ടീച്ചന്‍ ക:
8. ആലുവാ. ശു: തീയ്ക്കടുത്ത മാര്‍ ഇഗ്നാത്യോസ.
9. കുറുപ്പുംപടി. ശു: ദൈവമാതാവു.
10. (മലേല്‍ കുരിശു) ശു: മാര്‍ കുറിയാക്കൊസ സഹദാ.
18. പടയാട്ടില്‍ ഇസഹാക്കു ക: 19. പടയാട്ടില്‍ ഇസഹാക്കു കൊച്ചു ക: 20. അറയ്ക്കല്‍ മത്തായി ക: 21. മേനൊത്തുമാലി തോമ്മാ ക: 22. തോമ്പ്ര പൌലൊസ ക: 23. മരങ്ങാട്ടു ഇട്ടിമാത്തു ക: 24. തട്ടാംപുറത്തു യൌസെപ്പു ക: 25. പുതുശേരി പൌലൊസ ക: 26. മറ്റമന കുറിയാക്കോസ ക:
11. വേങ്ങുര്‍. ശു: മാര്‍ കൌമ്മാ.
27. കണക്കന്‍ മാവുകുടി യൌസെപ്പു ക: 28. ആലിയാട്ടുകുടി പൌലൊസ ക:
12. തുരുത്തിപ്പിള്ളി. ശു: ദൈവമാതാവു.
29. മുണ്ടയ്ക്കാലിക്കുടി ഗീവറുഗീസ ക: 30. കുഞ്ഞുവീട്ടിക്കുടി മത്തായി ക: 31. ചേട്ടാകുളത്തുംകര അബ്രാഹം ക: 32. ആയത്തുകുടി തൊമ്മാ ക: 33. തുരുത്തുമ്മാലി ഗീവറുഗീസ ക: 34. തോമ്പ്ര ഗീവറുഗീസ ശെമ്മാശു, 35, ചെലട്ടകുളത്തുംകര മത്തായി ശെ: (ശീമയ്ക്കു പോയിരിക്കുന്നു)
13. അല്ലപ്ര, ശു: മാര്‍ യാക്കൊബുശ്ലീഹാ.
36. തോമ്പ്ര ഗിവറുഗീസ ക:
14. പെരുമ്പാവൂര്‍ ബെതെല്‍ സൂലോക്കൊ. ശു: മാര്‍ തൊമ്മാശ്ലീഹാ.
15. വെങ്ങോല. ശു: മാര്‍ ബഹനാം സഹദാ.
37. പട്ടളാട്ടു പൌലൊസു ക: 38. കാടുവെട്ടി ഗിവറുഗീസ ക: 39. പട്ടളാട്ടു മത്തായി ശെ.
16. പള്ളിക്കര, ശു: ദൈവമാതാവു.
17. (ടി മലമേല്‍ കുരിശു) ശു: മാര്‍ തോമ്മാശ്ലീഹാ.
40. കോച്ചേരില്‍ പൌലൊസ ക: 41. കുരിശുങ്കല്‍ അബ്രാഹം ക: 42. കുരിശുങ്കല്‍ മാണി, ക: 43. പാപ്പാറ ഗീവറുഗീസ ക: 44. കാഞ്ഞിരവേലി യാക്കോബു ക: 45. കോച്ചേരില്‍ ജോര്‍ജ്ജു ക: 46. പാപ്പാറ ഗീവറുഗീസ ശെ.
18. താമരച്ചാല്‍ ശു: ദൈവമാതാവു.
47. നമ്മണാലി പൌലൊസ ക: 48. നമ്മണാലി പൌലൊസ കൊച്ചു ക: 49. കല്ലാപ്പാറ പത്രൊസ ക: 50. കല്ലാപ്പാറ പൌലോസ ക:
19. കിഴക്കമ്പലത്തു. ശു: മാര്‍ പത്രൊസ മാര്‍ പൌലൊസ ശ്ലീഹന്മാര്‍.
20. കാക്കനാട്ടു ശു: ദൈവമാതാവു.
21. ചെറുകോട്ടുകുന്നെല്‍ ശു: മാര്‍ ഗീവറുഗിസ സഹദാ.
51. കഴിയാഞ്ഞാല്‍ യൌസെപ്പ ശെ.
22. കോട്ടപ്പടി. ശു: മാര്‍ ഗീവറുഗീസ സഹദാ.
52. ഇരുമല യൌസെപ്പു ക: 53. ഇരുമല യൌസെപ്പു കൊച്ചു ക: 54. പാറപ്പാട്ടു മത്തായി ക: 55. ശ്രാമ്പിക്കുടി സ്കറിയാ ക:
23. ചേലാട്ടു ശു: മാര്‍ എസ്തെപ്പാനൊസ സഹദാ.
56. മഞ്ഞുമ്മെക്കുടി പത്രൊസ ക:
24. കോതമങ്ങലം വലിയ. ശു: ദൈവമാതാവു.
57. ചെറുകര മത്തായി ശെ: 58. പൂക്കുന്നെല്‍ ഗീവറുഗീസ ശെ.
25. കോതമങ്ങലം ചെറിയ. ശു: മാര്‍ തൊമ്മാശ്ലീഹാ.
59. തേക്കിലക്കാട്ടു കോരതു ക: 60. കാക്കക്കുടി തോമ്മാ ക: 61. തേക്കിലക്കാട്ടു യൂയാക്കീം ക: 62. നെടുന്തെള്ളില്‍ സ്കറിയാ ക: 63. നെടുന്തെള്ളില്‍ ഗീവറുഗീസ ശെ: 64. മാലില്‍ ഇസഹാക്കു ശെ:
26. പോത്താനിക്കാട്ടു ശു: ദൈവമാതാവു.
65. ചെട്ടിയാംകുടി ഗീവറുഗീസ ക: 66. ചെട്ടിയാംകുടി പൌലൊസ ക: 67. പടിഞ്ഞാറെക്കുടി പൌലൊസ ക: 68. ചീരകത്തൊട്ടത്തില്‍ പൌലൊസ ക: 69. പടിഞ്ഞാറെക്കുടി മത്തായി ശെ:
27. കാരക്കുന്നത്തു ശു: ദൈവമാതാവു.
70. പൂക്കുന്നെല്‍ യൌസെപ്പു ക: 71. കാക്കത്തൊട്ടത്തില്‍ പൌലൊസ ശെ: 72. അടുമാറി യൊഹന്നാന്‍ ശെ:
28. റാക്കാട്ടു ശു: ദൈവമാതാവു.
29. (കടാതി കുരിശു) ശു: മാര്‍ പത്രൊസ ശ്ലീഹാ.
73. ചെമ്പകശെരില്‍ ഗീവറുഗീസ ക: 74. കടുകത്തുങ്കല്‍ പൌലൊസ ക: 75. കൊച്ചുകുടി മത്തായി ക: 76. വെള്ളാംകണ്ടത്തില്‍ യൊഹന്നാന്‍ ക: 77. ഓണാട്ടുതോട്ടത്തില്‍ യൌസെപ്പു ക:
30. മാറാടി ശു: ദൈവമാതാവു.
78. ആനിപ്ര കുറിയാക്കൊസ ക: 79. ചെറുവേലില്‍ യൌസെപ്പു ശെ:
31. കുന്നക്കുരുടി ശു: മാര്‍ ഗീവറുഗീസു സഹദാ.
80. പുളിയനാട്ടു ഇസഹാക്കു ക: 81. മാറാച്ചേരില്‍ ഇസഹാക്കു ക: 82. കീപ്പനച്ചേരില്‍ മത്തായി ക: 83. മണ്ണാട്ടു ബഹനാം ക: 84. നാരകത്തു പൌലൊസു ശെ:
32. തൃക്കളത്തൂര്‍ ശു: മാര്‍ ഗീവറുഗീസു സഹദാ.
85. ഓലിക്കല്‍ മത്തായി ക: 86. ഓലിക്കല്‍ യൌസെപ്പു ശെ:
33. മഴുവന്നൂ ശു: മാര്‍ തോമ്മാശ്ലീഹാ.
87. നെടുമ്പ്രത്തു ദാനിയേല്‍ ക: 88. കുളങ്ങാട്ടില്‍ ഗീവറുഗീസു ക: 89. കുളങ്ങാട്ടില്‍ യൌസെപ്പ ശെ: 90. വേനപ്പാടത്തു തോമ്മാസു ശെ: 91. നെടുമ്പ്രത്തു ദാനിയെല്‍ ശെ: 92. പുത്തന്‍പുരയില്‍ പൌലൊസു ശെ:
(കണ്ടനാടു ഇടവക)
1. കണ്ടനാട്ടു പള്ളി ശു: ദൈവമാതാവു.
1. നടപ്പെള്ളില്‍ ഗീവറുഗീസു കോറി ക: 2. കല്ലക്കടമ്പില്‍ ഗീവറുഗീസു ക: 3. തൊഴുപ്പാടന്‍ അബ്രാഹം ക: 4. ആലുങ്കല്‍ അബ്രാഹം ക: 5. ആലുങ്കല്‍ അബ്രാഹം കൊച്ചു ക: 6. മട്ടന്മേല്‍ മത്തായി ക: 7. കരവട്ടുവീട്ടില്‍ യൂയാക്കീം ക: 8. പുന്നച്ചാലില്‍ കുറിയാക്കോസു ക: 9. പാടത്തുകാരന്‍ യോഹന്നാന്‍ ക:
2. തെക്കന്‍പറവൂര്‍ ശു: മാര്‍ യോഹന്നാന്‍ മാംദാനാ.
10. കാരിയാത്തു മത്തായി ക: 11. നെടുമ്പെള്ളില്‍ പൌലൂസു ശെമ്മാശു. 12. തോപ്പിപറമ്പില്‍ ലൂക്കോസു ശെ.
3. ചെമ്പില്‍ ശു: മാര്‍ തോമ്മാശ്ലിഹാ
4. മണകുന്നത്തു ശു: മാര്‍ ഔഗേന്‍.
13. മണപ്പുറത്തു തോമ്മാ ക:
5. കണ്യാട്ടുനിരിപ്പു ശു: മാര്‍ യോഹന്നാന്‍ മാംദാനാ.
14. പുത്തന്‍വീട്ടില്‍ മത്തായി ക: 15. നടുവിലെപറമ്പില്‍ ഗീവറുഗീസു ക: 16. എടപ്പെള്ളി മറ്റത്തില്‍ പീലിപ്പോസു ക: 17. കോക്കാട്ടു ഗിവറുഗീസു ക: 18. മുരീക്കല്‍ മത്തായി ക:
6. പുത്തന്‍കുരിശു ശു: മാര്‍ പത്രോസു മാര്‍ പൌലൂസു ശ്ലീഹന്മാര്‍
19. കണ്ണേത്തു ശീമോന്‍ ക:
7. കുറിഞ്ഞി ശു: മാര്‍ പത്രോസ മാര്‍ പൌലൂസശ്ലീഹന്മാര്‍.
8. നീറാംമുകളേല്‍ ശു: മാര്‍ പത്രോസ മാര്‍ പൌലൂസ ശ്ലീഹന്മാര്‍.
20. പറമ്പാത്തു പൌലൂസ ക: 21. പറമ്പാത്തു യോഹന്നാന്‍ ശെ:
9. കോലഞ്ചേരി ശു: മാര്‍ പത്രോസു മാര്‍ പൌലൂസു ശ്ലീഹന്മാര്‍.
22. മരങ്ങാട്ടുമുകളേല്‍ അബ്രാഹം ക: 23. കുന്നത്തു പത്രൊസു ക: 24. കുന്നത്തു പൌലൂസ ക. 25. തേനുങ്കല്‍ യൌസേപ്പു ക: 26. തേനുങ്കല്‍ ഗീവറുഗീസ ക: 27. മുറിമറ്റത്തില്‍ ഗീവറുഗീസു ക: 28. ചെന്നയ്ക്കാട്ടു പടിഞ്ഞാറെ കുന്നത്തു പത്രോസ ശെ. 29. പാണ്ടാലിപറമ്പില്‍ പത്രോസ ശെ:
10. കടമറ്റത്തു ശു. മാര്‍ ഗീവറുഗീസു സഹദാ.
30. അയിനിക്കാശേരില്‍ യൌസേപ്പു ക: 31. മുണ്ടച്ചിറ യൌസേപ്പു ക. 32. കുന്നപ്പെള്ളില്‍ ഗീവറുഗീസ ശെ:
11. കോട്ടൂര്‍ കുരിശു. ശു: മാര്‍ ഗീവറുഗീസ സഹദാ.
12. രാമമംഗലത്തു ശു: മാര്‍ യാക്കോബുശ്ലീഹാ.
33. തരാപ്പൊട്ടയ്ക്കല്‍ കുര്‍യ്യന്‍ ക: 34. തരാപ്പൊട്ടയ്ക്കല്‍ കുറിയാക്കോസു ക: 35. മങ്ങച്ചാലില്‍ മത്തായി ക: 36. പുലയന്‍കാട്ടില്‍ യോഹന്നാന്‍ ക:
13. കിഴുമുറി ശു: മാര്‍ ഗീവറുഗീസു സഹദാ.
37. എളമ്പാശേരില്‍ സ്കറിയാ ക:
14. മാമ്മലശേരി ശു: മാര്‍ തോമ്മാശ്ലീഹാ.
38. കുഴികണ്ടത്തില്‍ മത്തായി ക: 39. പുതുക്കയില്‍ ശീമോന്‍ ക: 40. കാഞ്ഞിരത്താല്‍ കുര്‍യ്യന്‍ ക: 41. കോനാട്ടു അബ്രാഹം ക:
15. നെച്ചുര്‍ ശു: മാര്‍ തോമ്മാശ്ലീഹാ.
42. ചോളൊത്തില്‍ അബ്രാഹം ക: 43. കുറുമ്പാലയ്ക്കാട്ടു പത്രോസ ശെ:
16. പിറവം ശു: ദൈവമാതാവു.
44. എടമനച്ചിറ ഗീവറുഗീസ ക: 45. നെട്ടടിയില്‍ തോമ്മാ ക: 46. പുത്തന്‍പുരയ്ക്കല്‍ യൌസേപ്പു ക: 47. കാരാമ്മേല്‍ തോമ്മാ ക: 48. വട്ടയ്ക്കാട്ടില്‍ സ്കറിയാ ക: 49. കരിമ്പിലാക്കല്‍ പൌലൂസ ക: 50. നെട്ടടിയില്‍ മത്തായിശെ:
17. ഓണക്കൂര്‍ ശു: ദൈവമാതാവു.
51. നടുവിലേടത്തു ഗീവറുഗീസ ക: 52. നടുവിലേടത്തു ഗീവറുഗീസ കൊച്ചു ക: 53. വാളിനടി സ്കറിയാ ക: 54. വാക്കമ്പടത്തില്‍ പീലീപ്പോസു ശെ:
18. മുളക്കുളത്തു വലിയ ശു: മാര്‍ യോഹന്നാന്‍ ശ്ലീഹാ.
55. മുറന്തൂക്കില്‍ പൌലൂസ ക: 56. മുറന്തൂക്കില്‍ മാത്തു ക: 57. വെള്ളിയാമ്മാലില്‍ യാക്കോബു ശെ:
19. മുളക്കുളത്തു തെക്കെക്കര ശു: ദൈവമാതാവു.
58. പുത്തൂര്‍ മര്‍ക്കോസ ക: 59. മുട്ടപ്പിളി ഗീവറുഗീസ ക: 60. ചെമ്മനത്തില്‍ യോഹന്നാന്‍ ക:
20. മുളക്കുളത്തു കുന്നേല്‍ ശു: മാര്‍ ഗീവറുഗീസ സഹദാ.
61. കോച്ചെരില്‍ യോഹന്നാന്‍ ക: 62. പൂവത്തുങ്കല്‍ തോമ്മാ ശെ:
21. പാമ്പാക്കുട വലിയ ശു: മാര്‍ യോഹന്നാന്‍ ശ്ലീഹാ.
63. കോനാട്ടു മല്പാന്‍ മാത്തന്‍ ക: 64. പൈമറ്റത്തില്‍ പീലിപ്പോസ ക:
22. പാമ്പാക്കുട ചെറിയ ശു: മാര്‍ തോമ്മാശ്ലീഹാ.
65. പാലപ്പെള്ളില്‍ പൌലൂസ ക:
23. വടകര ശു: മാര്‍ യോഹന്നാന്‍ മാംദാനാ.
66. ചീതാര്‍മുഴി യോഹന്നാന്‍ ക: 67. ചെള്ളമ്പേല്‍ യോഹന്നാന്‍ ക: 68. കാക്കനാട്ടു പറമ്പില്‍ അബ്രാഹം ക: 69. കോശേരില്‍ കുറിയാക്കോസ ക: 70. തറയാനില്‍ മത്തായി ക: 71. കണ്ടത്തില്‍ പുത്തന്‍പുരയില്‍ യോഹന്നാന്‍ ക: 72. കുറ്റിപ്പാലയ്ക്കല്‍ യൌസേപ്പു ശെ:
24. കുഴിക്കാട്ടു കുന്നേല്‍ കുരിശു, ശു: മാര്‍ തോമ്മാശ്ലീഹാ.
25. മണ്ണത്തൂര്‍ ശു: മാര്‍ ഗീവറുഗീസ സഹദാ.
26. പാലക്കുഴ ശു. മാര്‍ യോഹന്നാന്‍ മാംദാനാ.
73. കൂരുവേലില്‍ മത്തായി ക: 74. കുളിരാങ്കല്‍ പൌലോസ ക:
27. കൂത്താട്ടുകുളത്തു ശു: മാര്‍ എസ്തെപ്പാനോസ സഹദാ.
28. പുതുവേലില്‍ ശു: മാര്‍ യോഹന്നാന്‍ മാംദാനാ
29. പെരിയാമ്പ്ര ശു: മാര്‍ ഗീവറുഗീസ സഹദാ.
30. കാരിക്കോട്ടില്‍ ബെതേല്‍ ശു: മാര്‍ തോമ്മാശ്ലീഹാ.
31. ചെമ്മഞ്ചി ശു: മാര്‍ ഗീവറുഗീസ സഹദാ.
32. പാറേല്‍ ശു. മാര്‍ പത്രോസ മാര്‍ പൌലോസ ശ്ലീഹന്മാര്‍.
(കോട്ടയം ഇടവക)
1. കോട്ടയത്തു വലിയപള്ളി. ശു: ദൈവമാതാവു.
1. ഇടവഴിക്കല്‍ ഗീവറുഗീസ ക: 2. ഇടവഴിക്കല്‍ ലൂക്കോസു ക:
2. കോട്ടയം ചെറിയ ശു: ദൈവമാതാവു.
3. ടി. പുത്തന്‍. ശു: മാര്‍ ബര്‍സൌമ്മാ.
4. ടി. പുത്തനങ്ങാടി കുരിശു. ശു: മാര്‍ തൊമ്മാശ്ലീഹാ
3. ഉപ്പൂട്ടില്‍ യാക്കൊബു ക: 4. മേയ്ക്കാട്ടു ഗീവറുഗീസ ക: 5. എരുത്തിക്കല്‍ ദാനിയെല്‍ ക: 6. വേങ്കടത്തു ആലക്സന്ത്രയൊസു ക: 7. ഉപ്പൂട്ടില്‍ യാക്കോബു ശെ: 8. എരുത്തിക്കല്‍ യൌസെപ്പ ശെ: 9. വേങ്കടത്തു യൌസെപ്പ ശെ:
5. മനൊരമ ചാപ്പല്‍. ശു: മാര്‍ ഏലിയാ നിബിയാ
6. പാണമ്പടിക്കല്‍ ശു: ദൈവമാതാവു
7. ചെങ്ങളത്തില്‍ ശു: മാര്‍തോമ്മാശ്ലീഹാ
10. പുളിക്കപ്പറമ്പില്‍ പുന്നൂസു ക:
8. കുമരകം ശു: മാര്‍ യൊഹന്നാന്‍ മാംദാനാ
11. കളത്തിപറമ്പില്‍ യൌസെപ്പു ക: 12. വാലയില്‍ മത്തായി ശെ:
9. കല്ലുങ്കത്ര ശു: മാര്‍ ഗീവറുഗീസു സഹദാ
13. ചാലാകരിയില്‍ യൌസെപ്പ ക: 14. ചാലാകരിയില്‍ ഗീവറുഗീസു ക: 15. കല്ലുങ്കത്ര യാക്കോബു ക: 16. കളപ്പുരയ്ക്കല്‍ പീലിപ്പൊസു ശെ:
10. ഒളശയില്‍ ശു: മാര്‍ യോഹന്നാന്‍ ശ്ലീഹാ
17. കോമടത്തുശെരില്‍ യൌസെപ്പു ശെ: 18. പാമ്പാടിത്ര തോമ്മാ ശെ:
11. കോട്ടയം സിമ്മനാരി. ശു: മാര്‍ തൊമ്മാശ്ലീഹാ
12. പാറമ്പുഴ. ശു: മാര്‍ യോഹന്നാന്‍ ശ്ലീഹാ.
19. തുരുത്തെല്‍ യാക്കൊബു ക: 20. മയിലപ്പെള്ളില്‍ യാക്കോബു ക:
13. പെരൂര്‍. ശു: മര്‍ത്തശ്മൂനിയുടെയും ഏഴു മക്കളുടെയും
14. നെട്ടാശെരി ശു: മാര്‍ ഗീവറുഗീസു സഹദാ
15. മണര്‍കാട്ടു പഴയ ശു: ദൈവമാതാവു
16. ടി. പുത്തന്‍ ശു: ഗീവറുഗീസു സഹദാ
21. തൈയ്ക്കാട്ടു മാത്തു ക: 22. വട്ടക്കുന്നെല്‍ ഗീവറുഗീസു ക: 23. പൈനുങ്കല്‍ യാക്കൊബു ക: 24. വെട്ടിക്കുന്നെല്‍ കുറിയാക്കൊസു ക:
17. അമയന്നൂര്‍ വടക്കന്‍മണ്ണൂര്‍ ശു: മാര്‍ തൊമ്മാശ്ലീഹാ
18. മാങ്ങാനം ശു: മാര്‍ തൊമ്മാശ്ലീഹാ
19. കാരിക്കാമറ്റം ശു: മാര്‍ ശെമഊന്‍ദെസ്തുനാ
20. പാമ്പാടി ശു: മാര്‍ യോഹന്നാന്‍ മാംദാനാ
25. അയിക്കരപടവില്‍ ഗീവറുഗീസു ക: 26. ഓണാട്ടുകുന്നേല്‍ കുറിയാക്കൊസു ക: 27. കടവുംഭാഗത്തു അന്ത്രയോസു ശെ:
21. വാഴൂര ശു: മാര്‍ പത്രൊസു മാര്‍ പൌലൊസു ശ്ലീഹന്മാര്‍
28. ചെറിയമഠത്തില്‍ യാക്കൊബു ക: 29. ചെറിയമഠത്തില്‍ യാക്കൊബു ശെ:
22. കങ്ങഴ ശു: മാര്‍ ഗീവറുഗീസു സഹദാ.
30. വയലപ്പെള്ളില്‍ സ്കറിയാ ശെ:
23. മീനടം കിഴക്കെ. ശു: മാര്‍ തൊമ്മാശ്ലീഹാ
31. പുത്തന്‍പുരയ്ക്കല്‍ കോരതു ശെ: 32. വെള്ളൂപറമ്പില്‍ അബ്രാഹം ശെ:
24. മീനടം പടിഞ്ഞാറെ ശു: മാര്‍ യോഹന്നാന്‍ മാംദാനാ
33. വൈദ്യന്‍പറമ്പില്‍ കുറിയാക്കോസു ശെ:
25. പുതുപ്പള്ളി ശു: മാര്‍ ഗീവറുഗീസു സഹദാ
34. കാക്കൊളില്‍ കുരിയന്‍ ക: 35. പടിഞ്ഞാറെക്കുറ്റു യാക്കൊബു ക: 36. പടിഞ്ഞാറെക്കുറ്റു അബ്രാഹം ശെ: 37. വല്ല്യപാറെട്ടു മത്തായി ശെ. 38. കാടഞ്ചിറ ഗീവറുഗീസു ശെ:
26. നിലയ്ക്കല്‍. ശു: പന്ത്രണ്ടു ശ്ലീഹന്മാര്‍
39. കയ്പനാട്ടു ഗീവറുഗീസ ക:
27. അഞ്ചേരി. ശു: മാര്‍ പത്രൊസു മാര്‍ പൌലൊസു ശ്ലീഹന്മാര്‍
28. പരിയാരം. ശു: മാര്‍ അപ്രെം മല്പാന്‍
40. വല്ല്യമണ്ണില്‍ യോഹന്നാന്‍ ക:
29. പുതുശേരി ശു: മാര്‍ ശെമഓന്‍ ശ്ലീഹാ
30. വാകത്താനത്തു ശു: മാര്‍ യൊഹന്നാന്‍ മാംദാനാ
41. പട്ടരുമഠത്തില്‍ ഗീവറുഗീസ ക: 42. കോയിപ്പുറത്തു ഗിവറുഗീസ ക: 43. കൊച്ചുപറമ്പില്‍ യൊഹന്നാന്‍ ക: 44. എണ്ണച്ചെരില്‍ യൊഹന്നാന്‍ ശെ: 45. വള്ളിക്കാട്ടു പുന്നൂസ ശെ:
31. വള്ളിക്കാട്ടു ശു: ദൈവമാതാവു
32. വെട്ടിക്കകുന്നെല്‍ ശു: മാര്‍ ഗീവറുഗീസു സഹദാ
46. കുമ്മന്‍കുളത്തു കുറിയാക്കൊസു ശെ:
33. നാലുന്നാക്കല്‍ ശു: മാര്‍ ആദായിശ്ലീഹാ
47. എടത്ര ഈയൂബ ക: 48. പുതുപ്പറമ്പില്‍ യാക്കൊബു ശെ:
34. കുഴിമറ്റത്തു ശു: മാര്‍ ഗീവറുഗീസു സഹദാ
49. ചിറപ്പുറത്തു പീലിപ്പൊസ ശെ: 50. പട്ടച്ചെരില്‍ ആലക്സന്ത്രയോസ ശെ:
35. ചിങ്ങൊനത്തു ദയറാ ശു: മാര്‍ യൊഹന്നാന്‍ ശ്ലീഹാ
51. മണിമലെ യാക്കൊബ ക: 52. പള്ളിക്കപറമ്പില്‍ കുറിയാക്കൊസു ക: 53. ഒറ്റതൈയ്ക്കല്‍ തൊമ്മാസു ശെ:
36. ചിങ്ങൊനത്തു പുത്തന്‍. ശു: മാര്‍ യൊഹന്നാന്‍ ശ്ലീഹാ
54. കരോട്ടു തൊമാ ക:
37. പള്ളത്തു ശു: പൌലൊസു ശ്ലീഹാ
55. പാറപ്പുറത്തു ഗീവറുഗീസു ക:
38. പാക്കില്‍ ശു: മാര്‍ തൊമ്മാശ്ലീഹാ
56. പടനിലത്തു തോമ്മാ ക:
39. ആലപ്പുഴ (കൊല്ലാടു) ശു: മാര്‍ പൌലൊസു ശ്ലീഹാ
57. കൈതയില്‍ ഗീവറുഗീസ ക: 58. ചെറിയമഠത്തില്‍ അന്ത്രയൊസു ക:
40. കുറിച്ചി ശു: മാര്‍ പത്രൊസ മാര്‍ പൌലൊസ ശ്ലീഹന്മാര്‍
59. തോപ്പില്‍ കുറിയാക്കൊസ ക: 60. വേണാട്ടുകളത്തില്‍ യോഹന്നാന്‍ ക:
41. നീലംപേരൂര്‍ ശു: മാര്‍ ഗീവറുഗീസ സഹദാ
61. മാലിത്ര സ്കറിയാ ക:
42. വെളിയനാടു ശു. മാര്‍ എസ്തെപ്പാനൊസ സഹദാ
62. കണ്ണൊത്തു അബ്രാഹം ക:
43. ചേന്ദംകരി ശു: മാര്‍ തൊമ്മാശ്ലീഹാ
63. അക്കര കളത്തില്‍ സ്കറിയാ ക:
(നിരണം ഇടവക)
1. നിരണം. കണിയാന്ത്ര യൌനാന്‍ കശ്ശീശാ. 2. പള്ളിവാതുക്കല്‍ ഗീവറുഗീസു ക: 3. പള്ളിവാതുക്കല്‍ അബ്രാഹം ക: 4. കൊച്ചുമട്ടയ്ക്കല്‍ പത്രോസു ക: 5. പുന്നത്രെ കുറ്റിക്കാട്ടില്‍ യറമിയാ ക: 6. കുറ്റിക്കാട്ടില്‍ കുറിയാക്കോസ ക: 7 പനയ്ക്കാമറ്റത്തു അബ്രാഹം ക: 8. മട്ടയ്ക്കല്‍ മല്പാന്‍ ആലക്സന്ത്രയോസ ക: 9. കാരിക്കോട്ടു ബര്‍സ്ലീബി ക:
10. എരതൊടു പുരക്കല്‍ മത്തായി ക: 11. പുരക്കല്‍ ഗീവറുഗീസ ക:
12. മാന്നാര്‍ തുണ്ടിയില്‍ തോമ്മാ ക:
13. എടത്തുവാ ആറ്റുമാലില്‍ സ്കറിയാ ക: 14. മനയില്‍ യാക്കൊബു ക:
15. ചേപ്പാടു വേലന്തെത്തു ആലക്സന്ത്രയോസ ക: 16. കണ്ണമ്പെള്ളില്‍ കോശി ക:
17. പള്ളിപ്പാടു കയമവീട്ടില്‍ യോഹന്നാന്‍ ക:
18. കാരിച്ചാല്‍ തകടിയില്‍ തൊമാസു ക:
19. കരുവാറ്റാ മണ്‍കുഴിയില്‍ ഗീവറുഗീസ ക: 20. കാഞ്ഞിരപറമ്പില്‍ യൌനാന്‍ ക: 21. കാഞ്ഞിരപറമ്പില്‍ സ്കറിയാ ക:
22. കാര്‍ത്തികപ്പെള്ളി താശിയില്‍ മാത്തന്‍ ക:
23. ചെന്നിത്തല കൊറ്റാത്തുവിളയില്‍ ഗീവറുഗീസ ക: 24. കോട്ടുവിളയില്‍ ഗീവറുഗീസ ക: 25. പെരുമ്പ്രാല്‍ ഗീവറുഗീസ ക:
26. മേപ്രാല്‍ പൂതിയൊട്ടു തൊമ്മാ ക:
27. കാരക്കല്‍ കിഴക്കെ അറ്റത്തു യാക്കൊബു ക: 28. മേമടത്തില്‍ സ്കറിയാ ക:
29. തിരുവല്ലാ കോടിയാട്ടു യാക്കൊബു ക: 30. കോടിയാട്ടു കുറിയാക്കോസ ക:
31. മല്ലപ്പള്ളി പയ്യമ്പള്ളില്‍ ദാവീദു ക:
32. ചെങ്ങരൂര്‍ മുണ്ടപ്ലാക്കല്‍ യാക്കൊബു ക:
33. തുരുത്തിക്കാടു കൊന്നയ്ക്കല്‍ യാക്കോബു ക:
34. കല്ലൂപ്പറ കല്ലൂര്‍ കുറിയാക്കൊസ ക: 35. മാരേട്ടു അബ്രാഹം ക: 36. താഴത്തെപീടികയില്‍ തൊമ്മാ ക:
37. കവിയൂര്‍ കുതിരവട്ടത്തു തൊമ്മാ ക:
ശെമ്മാശന്മാര്‍
1. നിരണം പനയ്ക്കാമറ്റത്തു സ്കറിയാ ശെമ്മാശു 2. കൊച്ചുമട്ടയ്ക്കല്‍ ആലക്സന്ത്രയോസു ശെ: 3. നടുവിലെമുറിയില്‍ കുറിയാക്കോസു ശെ:
4. ചെപ്പാട്ടു വെലന്തെത്തു ഗീവറുഗീസ ശെ:
5. കാര്‍ത്തികപ്പള്ളി മാളിയെക്കല്‍ സ്കറിയാ ശെ:
6. അരാഴി തുണ്ടിയില്‍ ഗീവറുഗീസു ശെ:
7. മേപ്രാല്‍ കണിയാന്ത്ര ആലക്സന്ത്രയൊസ ശെ: 8. പുതിയൊട്ടു അബ്രാഹം ശെ:
9. കാരയ്ക്കല്‍ മൂലമണ്ണില്‍ തൊമ്മാസു ശെ: 10. കിഴക്കെ അറ്റത്തു യാക്കൊബു ശെ:
11. തിരുവല്ലാ മണലില്‍ മാത്യു ശെ: 12. കിഴക്കെ ചാലക്കുഴിയില്‍ ഗീവറുഗീസു ശെ: 13. ചാലക്കുഴിയില്‍ യൂയാക്കീം ശെ:
14. പരിമല അരികുപുറത്തു ഗീവറുഗീസ ശെ:
15. ചെങ്ങരൂര്‍ വാഴയില്‍ ഈയൂബ ശെ:
16. തുരുത്തിക്കാട്ടു ഇരണയ്ക്കല്‍ കുറിയാക്കൊസ ശെ:
17. വെണ്ണിക്കുളം കക്കുടിയില്‍ മത്യൂസ ശെ:
18. ഇരുവള്ളിപ്ര ചിറ്റയ്ക്കാട്ടു മാത്തു ശെ:
(തുമ്പമണ്‍ ഇടവക)
1. തുമ്പമണ്‍ താനുവെലില്‍ ഗീവറുഗീസു കശ്ശീശാ. 2. താനുവെലില്‍ യോശുവാ ക: 3. പൂതക്കുഴിയില്‍ തൊമ്മാ ക: 4. പൂതക്കുഴിയില്‍ അബ്രാഹം ക: 5. തിരുവനാല്‍ യാക്കൊബു ക: 6. പുത്തന്‍വീട്ടില്‍ യാക്കൊബ ക: 7. കരിങ്ങാട്ടില്‍ മത്തായി ക: 8. ചക്കിട്ടടത്തു തൊമ്മാ ക:
9. കൊടച്ചനാട്ടു കീപ്പെള്ളില്‍ പത്രൊസ ക:
10. ഓമല്ലൂര്‍ ഇലവിനാമണ്ണില്‍ കുറിയാക്കൊസു കോറി ക: 11. ഇലവിനാമണ്ണില്‍ മല്പാന്‍ സ്കറിയാ ക: 12. പീടികയില്‍ അബ്രാഹം ക: 13. മുളമൂട്ടില്‍ യൌനാന്‍ ക: 14. മുളമൂട്ടില്‍ തൊമ്മാസ ക: 15. വടക്കേടത്തു ഗീവറുഗീസു ക: 16. പാറയ്ക്കല്‍ തൊമാസു ക: 17. വടുതല ഈശൊ ക: 18. വടുതല ഈശൊ ക: 19. മാക്കാംകുന്നു തെങ്ങുംതറയില്‍ ഗീവറുഗീസ കോറി ക: 20. തെങ്ങുംതറയില്‍ ഗീവറുഗീസ ക: 21. കിഴക്കെവീട്ടില്‍ പത്രൊസു ക:
22. അറത്തി തയ്യില്‍ ഇസഹാക്കു ക:
23. മാന്തുക കിളന്നമണ്ണില്‍ ഗീവറുഗീസു ക: 24. പമ്പുരേത്തു ആലക്സന്ത്രയൊസ ക:
25. വെണ്മണി മരത്തുംമൂട്ടില്‍ തൊമ്മാ ക: 26. മരത്തുംമൂട്ടില്‍ ഗീവറുഗീസു ക:
27. റാന്നി പുരക്കല്‍ തൊമ്മാ ക: 28. പുരക്കല്‍ യൌസെപ്പു ക: 29. താഴത്തു മത്തായി ക: 30. താഴത്തു അബ്രാഹം ക:
31. കാട്ടൂര്‍ മണ്ണില്‍ അബ്രാഹം ക: 32. വടശെരിയത്തു യൌസെപ്പു ക:
33. അയിരൂര്‍ പഴയ കുറുന്തൊട്ടത്തു സ്ക്കറിയാ ക: 34. അയിരൂര്‍ പുത്തന്‍ മാവേലില്‍ ഗീവറുഗീസ ക: 35. മതാപ്പാറ തെങ്ങുംതോട്ടത്തില്‍ അബ്രാഹം ക: 36. തെങ്ങുംതോട്ടത്തില്‍ പീലിപ്പൊസു ക:
37. കോഴഞ്ചേരി തെവര്‍വേലില്‍ ഗീവറുഗീസു ക: 38. വലിയവീട്ടില്‍ മത്തായി ക:
39. മെഴുവേലി. കടുവത്രെ തൊമാസ ക:
40. മാരാമണ്ണ റാവൂര്‍ സ്കറിയാ ക:
41. പുത്തന്‍കാവു അയിരൂക്കുഴിയില്‍ യൌസെപ്പ ക: 42. ആലുമ്മൂട്ടില്‍ പത്രൊസ ക: 43. കിഴക്കെത്തലക്കല്‍ തൊമ്മാ ക:
44. കല്ലിശെരി പുളിമൂട്ടില്‍ അബ്രാഹം ക: 45. താമരപ്പെള്ളില്‍ അബ്രാഹം ക:
46. ചെങ്ങന്നൂര്‍ പൂവത്തൂര്‍ യാക്കൊബ ക: 47. പേരൂക്കാവില്‍ ഗീവറുഗീസ ക:
48. ഇടവംകാടു മണ്ട്റാത്തു പീലിപ്പൊസ ക: 49. നാക്കോലയ്ക്കല്‍ കോശി ക:
50. കറ്റാണം മാങ്കാവില്‍ ഗീവറുഗീസ ക: 51. ആന്നിയില്‍ നൈനാന്‍ ക:
52. ചുനക്കര പടിപ്പുരക്കല്‍ അബ്രാഹാം ക:
53. പരിയാരത്തു പടിപ്പുരക്കല്‍ അബ്രാഹം ക:
ശെമ്മാശന്മാര്‍
1. തുമ്പമണ്‍ പുലിത്തിലെ അബ്രാഹം ശെ: 2. ശംകരത്തില്‍ മത്തായി ശെ:
3. ഓമല്ലൂര്‍ പീടികയില്‍ ഗീവറുഗീസ ശെ: 4. പുലിമുഖത്തു ഗീവറുഗീസ ശെ.
5. വെണ്മണി ആറ്റുപുറത്തു ഗീവറുഗീസ ശെ:
6. റാന്നി കളരിക്കല്‍ സ്കറിയാ ശെ: 7. തേലപ്പുറത്തു മത്യൂസ ശെ:
8. അയിരൂര്‍ കുറുന്തൊട്ടത്തു പീലിപ്പൊസ ശെ: 9. കുറ്റിക്കണ്ടത്തില്‍ ആലക്സന്ത്രയൊസ ശെ:
10. കോഴഞ്ചേരി തെവര്‍വെലില്‍ യൌസെപ്പ ശെ:
11. മാരാമണ്ണു റാവൂര്‍ സ്കറിയാ ശെ:
12. കല്ലിശെരി നെടിയൊഴത്തില്‍ ലൂക്കൊസ ശെ:
13. തോനയ്ക്കാട്ടു പാലമൂട്ടില്‍ അബ്രാഹം ശെ:
14. കറ്റാണം മാങ്കാവില്‍ ശമുവെല്‍ ശെ:
(കൊല്ലം ഇടവക)
1. കായംകുളം കൂന്തോളില്‍ ഈശോ കശീശാ, 2. കായംകുളം പുളിമൂട്ടില്‍ ആലക്സന്ത്രയോസ ക: 3. കൊച്ചുപറമ്പില്‍ സ്കറിയാ ക:
4. മാവേലിക്കര പറമ്പില്‍ പണിക്കരു തര്‍യ്യതു ക: 5. വിലനിലത്തു ഗീവറുഗീസു ക: 6. വിലനിലത്തു മത്തായി ക: 7. പുത്തന്‍പുരയില്‍ ആലക്സന്ത്രയോസ ക: 8. പുത്തന്‍പുരയില്‍ തോമ്മാസ ക: 9. ഏറാംതോട്ടത്തില്‍ ആലക്സന്ത്രയോസു ക: 10. തെരുവിലെ വീട്ടില്‍ സ്കറിയാ ക: 11. വടക്കേത്തലയ്ക്കല്‍ സ്കറിയാ ക:
12. ചൂരനാടു കുറ്റിയില്‍ കുറിയാക്കോസ ക:
13. കടമ്പനാടു തെരുവത്തു ഈശൊ ക: 14. തെരുവത്തു മത്തായി ക: 15. വലിയ വീട്ടില്‍ യാക്കോബു ക:
16. പുത്തൂര്‍ നിലന്തേത്തു ഈശൊ ക: 17. നിലന്തേത്തു കുറിയാക്കോസ ക: 18. കിണറ്റുകരെ ഇസഹാക്കു ക:
19. കണ്ണന്‍കോടു ചിറ്റേഴത്ത് അബ്രാഹം ക: 20. കാഞ്ഞരക്കാട്ടു മത്തായി ക: 21. കൊന്നയില്‍ പീലിപ്പോസ ക: 22. പുത്തന്‍വീട്ടില്‍ സ്കറിയാ ക: 23. അറപ്പുരയില്‍ ഗിവറുഗീസ ക:
24. കലയപുരം കണിച്ചേരില്‍ ആലക്സന്ത്രയോസ ക: 25. മൊട്ടക്കുന്നേല്‍ ഗീവറുഗീസ ക:
26. കൊട്ടാരക്കര ആറമ്മുള തോമ്മാ ക: 27. കയ്പടക്കല്‍ തോമ്മാ ക:
28. ഓടനാവട്ടം തോട്ടത്തില്‍ യൌസേപ്പു ക:
29. ചെങ്കുളം മന്നിയോട്ടു ഗീവറുഗീസ ക: 30. മന്നിയോടു ഗീവറുഗീസ ക: 31. കൂടാരപ്പെള്ളില്‍ ദാനിയേല്‍ ക:
32. ചാത്തന്നൂര്‍ കളീക്കല്‍ മാത്തു ക:
33. പെരുനാടു കളീക്കല്‍ സ്കറിയാ ക:
34. കുണ്ടറ മേലെവിളയില്‍ പണിക്കരു ഗീവറുഗീസ ക: 35. മേലെവിളയില്‍ പണിക്കര പീലിപ്പോസ ക: 36. കല്ലറയ്ക്കല്‍ പണിക്കരു ഗീവറുഗീസ ക: 37. കിഴക്കെവിളയില്‍ ആലക്സന്ത്രയോസ ക: 38. തെങ്ങുവിളയില്‍ ഈശൊ ക: 39. തെങ്ങുവിളയില്‍ അബ്രാഹം ക:
40. കല്ലട ചാന്ത്രായില്‍ ഗീവറുഗീസ ക: 41. മണപ്പുറത്തു യൌസേപ്പു ക: 42. വടക്കേടത്തു യൌനാന്‍ ക:
43. ഏനാത്തു കാവനാല്‍ മത്തായി ക: 44. കലയരഴികത്തു കിഴക്കേതില്‍ തോമ്മാ ക.
45. തഴവാ പുത്തന്‍പുരയ്ക്കല്‍ കോശി ക:
46. തേവലക്കര ഇടയിലെ വീട്ടില്‍ തോമാസ ക:
ശെമ്മാശന്മാര്‍
1. മാവേലിക്കര പി. റ്റി. ഗീവറുഗീസ് ശെമ്മാശു. എം. എ.
2. പത്തിച്ചിറ മാമ്മൂട്ടില്‍ യാക്കോബു ശെ: 3. ഈഴക്കടവില്‍ സ്കറിയാ ശെ:
4. കായംകുളം ആലുംമൂട്ടില്‍ മിഖായേല്‍ ശെ:
5. കല്ലട ചാന്ത്രയില്‍ ഗീവറുഗീസ ശെ:
6. കണ്ണങ്കോട്ടു ചിറ്റേഴത്തു ലൂക്കോസ ശെ:
7. ചാത്തന്നൂര്‍ മഞ്ചാടിവിളയത്തു മത്തായി ശെ:
8. തലൂര്‍ പറങ്കാമ്മൂട്ടില്‍ യോഹന്നാന്‍ ശെ:
39. മെഴുവേലി. കടുവത്രെ തൊമാസ ക:
40. മാരാമണ്ണ റാവൂര്‍ സ്കറിയാ ക:
41. പുത്തന്‍കാവു അയിരൂക്കുഴിയില്‍ യൌസെപ്പ ക: 42. ആലുമ്മൂട്ടില്‍ പത്രൊസ ക: 43. കിഴക്കെത്തലക്കല്‍ തൊമ്മാ ക:
44. കല്ലിശെരി പുളിമൂട്ടില്‍ അബ്രാഹം ക: 45. താമരപ്പെള്ളില്‍ അബ്രാഹം ക:
46. ചെങ്ങന്നൂര്‍ പൂവത്തൂര്‍ യാക്കൊബ ക: 47. പേരൂക്കാവില്‍ ഗീവറുഗീസ ക:
48. ഇടവംകാടു മണ്ട്റാത്തു പീലിപ്പൊസ ക: 49. നാക്കോലയ്ക്കല്‍ കോശി ക:
50. കറ്റാണം മാങ്കാവില്‍ ഗീവറുഗീസ ക: 51. ആന്നിയില്‍ നൈനാന്‍ ക:
52. ചുനക്കര പടിപ്പുരക്കല്‍ അബ്രാഹാം ക:
53. പരിയാരത്തു പടിപ്പുരക്കല്‍ അബ്രാഹം ക:
ശെമ്മാശന്മാര്‍
1. തുമ്പമണ്‍ പുലിത്തിലെ അബ്രാഹം ശെ: 2. ശംകരത്തില്‍ മത്തായി ശെ:
3. ഓമല്ലൂര്‍ പീടികയില്‍ ഗീവറുഗീസ ശെ: 4. പുലിമുഖത്തു ഗീവറുഗീസ ശെ.
5. വെണ്മണി ആറ്റുപുറത്തു ഗീവറുഗീസ ശെ:
6. റാന്നി കളരിക്കല്‍ സ്കറിയാ ശെ: 7. തേലപ്പുറത്തു മത്യൂസ ശെ:
8. അയിരൂര്‍ കുറുന്തൊട്ടത്തു പീലിപ്പൊസ ശെ: 9. കുറ്റിക്കണ്ടത്തില്‍ ആലക്സന്ത്രയൊസ ശെ:
10. കോഴഞ്ചേരി തെവര്‍വെലില്‍ യൌസെപ്പ ശെ:
11. മാരാമണ്ണു റാവൂര്‍ സ്കറിയാ ശെ:
12. കല്ലിശെരി നെടിയൊഴത്തില്‍ ലൂക്കൊസ ശെ:
13. തോനയ്ക്കാട്ടു പാലമൂട്ടില്‍ അബ്രാഹം ശെ:
14. കറ്റാണം മാങ്കാവില്‍ ശമുവെല്‍ ശെ:
(കൊല്ലം ഇടവക)
1. കായംകുളം കൂന്തോളില്‍ ഈശോ കശീശാ, 2. കായംകുളം പുളിമൂട്ടില്‍ ആലക്സന്ത്രയോസ ക: 3. കൊച്ചുപറമ്പില്‍ സ്കറിയാ ക:
4. മാവേലിക്കര പറമ്പില്‍ പണിക്കരു തര്‍യ്യതു ക: 5. വിലനിലത്തു ഗീവറുഗീസു ക: 6. വിലനിലത്തു മത്തായി ക: 7. പുത്തന്‍പുരയില്‍ ആലക്സന്ത്രയോസ ക: 8. പുത്തന്‍പുരയില്‍ തോമ്മാസ ക: 9. ഏറാംതോട്ടത്തില്‍ ആലക്സന്ത്രയോസു ക: 10. തെരുവിലെ വീട്ടില്‍ സ്കറിയാ ക: 11. വടക്കേത്തലയ്ക്കല്‍ സ്കറിയാ ക:
12. ചൂരനാടു കുറ്റിയില്‍ കുറിയാക്കോസ ക:
13. കടമ്പനാടു തെരുവത്തു ഈശൊ ക: 14. തെരുവത്തു മത്തായി ക: 15. വലിയ വീട്ടില്‍ യാക്കോബു ക:
16. പുത്തൂര്‍ നിലന്തേത്തു ഈശൊ ക: 17. നിലന്തേത്തു കുറിയാക്കോസ ക: 18. കിണറ്റുകരെ ഇസഹാക്കു ക:
19. കണ്ണന്‍കോടു ചിറ്റേഴത്ത് അബ്രാഹം ക: 20. കാഞ്ഞരക്കാട്ടു മത്തായി ക: 21. കൊന്നയില്‍ പീലിപ്പോസ ക: 22. പുത്തന്‍വീട്ടില്‍ സ്കറിയാ ക: 23. അറപ്പുരയില്‍ ഗിവറുഗീസ ക:
24. കലയപുരം കണിച്ചേരില്‍ ആലക്സന്ത്രയോസ ക: 25. മൊട്ടക്കുന്നേല്‍ ഗീവറുഗീസ ക:
26. കൊട്ടാരക്കര ആറമ്മുള തോമ്മാ ക: 27. കയ്പടക്കല്‍ തോമ്മാ ക:
28. ഓടനാവട്ടം തോട്ടത്തില്‍ യൌസേപ്പു ക:
29. ചെങ്കുളം മന്നിയോട്ടു ഗീവറുഗീസ ക: 30. മന്നിയോടു ഗീവറുഗീസ ക: 31. കൂടാരപ്പെള്ളില്‍ ദാനിയേല്‍ ക:
32. ചാത്തന്നൂര്‍ കളീക്കല്‍ മാത്തു ക:
33. പെരുനാടു കളീക്കല്‍ സ്കറിയാ ക:
34. കുണ്ടറ മേലെവിളയില്‍ പണിക്കരു ഗീവറുഗീസ ക: 35. മേലെവിളയില്‍ പണിക്കര പീലിപ്പോസ ക: 36. കല്ലറയ്ക്കല്‍ പണിക്കരു ഗീവറുഗീസ ക: 37. കിഴക്കെവിളയില്‍ ആലക്സന്ത്രയോസ ക: 38. തെങ്ങുവിളയില്‍ ഈശൊ ക: 39. തെങ്ങുവിളയില്‍ അബ്രാഹം ക:
40. കല്ലട ചാന്ത്രായില്‍ ഗീവറുഗീസ ക: 41. മണപ്പുറത്തു യൌസേപ്പു ക: 42. വടക്കേടത്തു യൌനാന്‍ ക:
43. ഏനാത്തു കാവനാല്‍ മത്തായി ക: 44. കലയരഴികത്തു കിഴക്കേതില്‍ തോമ്മാ ക.
45. തഴവാ പുത്തന്‍പുരയ്ക്കല്‍ കോശി ക:
46. തേവലക്കര ഇടയിലെ വീട്ടില്‍ തോമാസ ക:
ശെമ്മാശന്മാര്‍
1. മാവേലിക്കര പി. റ്റി. ഗീവറുഗീസ് ശെമ്മാശു. എം. എ.
2. പത്തിച്ചിറ മാമ്മൂട്ടില്‍ യാക്കോബു ശെ: 3. ഈഴക്കടവില്‍ സ്കറിയാ ശെ:
4. കായംകുളം ആലുംമൂട്ടില്‍ മിഖായേല്‍ ശെ:
5. കല്ലട ചാന്ത്രയില്‍ ഗീവറുഗീസ ശെ:
6. കണ്ണങ്കോട്ടു ചിറ്റേഴത്തു ലൂക്കോസ ശെ:
7. ചാത്തന്നൂര്‍ മഞ്ചാടിവിളയത്തു മത്തായി ശെ:
8. തലൂര്‍ പറങ്കാമ്മൂട്ടില്‍ യോഹന്നാന്‍ ശെ:
മലങ്കര മാര്‍ ഗ്രീഗോറിയോസു സ്മാരക സുവിശേഷസംഘത്തിലെ
ഉപദേശിമാരുടെ പേരുവിവരം ലിസ്റ്റ.
സംഘപ്രസിഡേണ്ടു. വ. ദി. ശ്രീ. ഫാദര്‍ വി. ജെ. ഗീവറുഗീസു റമ്പാച്ചന്‍ അവര്‍കള്‍.
സിക്രട്ടറിമാര്‍: തുമ്പമണ്‍ പുത്തന്‍വീട്ടില്‍ യാക്കോബ കത്തനാര്‍ അവര്‍കള്‍
ഓമല്ലൂര്‍ വടക്കേടത്തു വി. ജി. ഗീവറുഗീസ കത്തനാര്‍ അവര്‍കള്‍
ചെങ്ങന്നൂര്‍. ഇറപ്പുഴക്കടവില്‍ കെ. സി. ചാണ്ടി ഉപദേശി അവര്‍കള്‍
ഖജാന്‍ജി. കൈപ്പട്ടൂര്‍ തേരകത്തു കൊച്ചുകോശി മുതലാളി
സംഘത്തിലെ സഞ്ചാരപ്രസംഗികള്‍
1. ദിവ്യശ്രീ. തെവെലില്‍ മത്തായി കത്തനാര്‍ അവര്‍കള്‍ കോഴഞ്ചേരി.
2. ദിവ്യശ്രീ. പുത്തന്‍വീട്ടില്‍ യാക്കോബു കത്തനാര്‍ അവര്‍കള്‍ തുമ്പമണ്‍.
3. ഇറപ്പുഴ കടവില്‍ കേ. സി. ചാണ്ടി ഉപദേശി അവര്‍കള്‍ ചെങ്ങന്നൂര്‍.
4. കല്ലറയ്ക്കല്‍ സി. ഒ. ഈപ്പന്‍ ഉപദേശി അവര്‍കള്‍ മാവേലിക്കര.
5. റ്റി. ഡി. ശമുയേല്‍ ഉപദേശി അവര്‍കള്‍ മാവേലിക്കര.
6. വേളു കിഴക്കെതില്‍ അന്ത്രയോസു ഉപദേശി അവര്‍കള്‍ റാന്നി.
കൈവെപ്പും, കല്പനയുമുള്ള ഉപദേശിമാര്‍.
1. ഏ. കെ. ജോണ്‍ ഉപദേശി അവര്‍കള്‍, കായങ്കുളം
2. ഏശുദാസന്‍ ഉപദേശി അവര്‍കള്‍, കാര്‍ത്തികപ്പള്ളി
3. കളപ്പുരയ്ക്കല്‍ കൊച്ചിട്ടി ജോണ്‍ ഉപദേശി അവര്‍കള്‍, തിരുവാര്‍പ്പു
4. പാലക്കളത്തില്‍ തോമ്മസ ഉപദേശി അവര്‍കള്‍, കുമരകം
5. പള്ളിക്കപറമ്പില്‍ കൊച്ചുതൊമ്മന്‍ ഉപദേശി അവര്‍കള്‍, നീലമ്പെരൂര്‍
6. പീ. എം. പള്ളത്തെട്ടു മാണി ഉപദേശി അവര്‍കള്‍, കുറിച്ചി
7. തറയില്‍ ഗീവറുഗീസ ഉപദേശി അവര്‍കള്‍, കാര്‍ത്തികപ്പള്ളി
8. അടുക്കത്ത വര്‍ക്കി ഉപദേശി അവര്‍കള്‍, ചെന്നിത്തല
9. തുതിക്കാട്ടു വറുഗീസ ഉപദേശി അവര്‍കള്‍, ചെന്നിത്തല
10. വാഴാംവേലില്‍ യൌസെപ്പ ഉപദേശി അവര്‍കള്‍, ചെങ്ങന്നൂര്‍
11. ചെത്തിക്കാട്ടു മാത്തന്‍ കൊച്ചുതൊമ്മന്‍ ഉപദേശി അവര്‍കള്‍, തിരുവല്ലാ
12. ചെത്തിക്കാട്ടു മാത്തന്‍ ഏലിയാസ ഉപദേശി അവര്‍കള്‍, തിരുവല്ലാ
13. ചിറെമാലില്‍ വര്‍ക്കി ഉപദേശി അവര്‍കള്‍, നെടുംപ്രം
14. കണ്ടത്തില്‍ കുരിയന്‍ ഉപദേശി അവര്‍കള്‍, വളഞ്ഞവട്ടം
15. പുലിക്കോട്ടില്‍ ചേറു അയിപ്പു ഉപദേശി അവര്‍കള്‍, കുന്ദംകുളം
16. സി. ഇടിച്ചാണ്ടി ഉപദേശി അവര്‍കള്‍, മാവേലിക്കര
17. ജി. ഉമ്മന്‍ ഉപദേശി അവര്‍കള്‍, മാവേലിക്കര
18. പി. ഇടിക്കുള ഉപദേശി അവര്‍കള്‍, മാവേലിക്കര
19. ജീ. ഗീവറുഗീസ ഉപദേശി അവര്‍കള്‍, മാവേലിക്കര
20. റ്റി. ഡി. ജോണ്‍ ഉപദേശി അവര്‍കള്‍, മാവേലിക്കര
21. കുന്നംപ്രത്തു ആലക്സാണ്ടര്‍ ഉപദേശി അവര്‍കള്‍, മാവേലിക്കര
22. പുത്തന്‍വീട്ടില്‍ കൊച്ചുകുഞ്ഞു ഉപദേശി അവര്‍കള്‍, മാവേലിക്കര
23. വിലനിലത്തു ദാനിയേല്‍ ഉപദേശി അവര്‍കള്‍, മാവേലിക്കര
24. മണപ്പള്ളില്‍ ഉമ്മന്‍ ഉപദേശി അവര്‍കള്‍, മാവേലിക്കര
25. ഉമ്മന്‍ ഐസക്ക് ഉപദേശി അവര്‍കള്‍, മാവേലിക്കര
26. തരിയത് പണിക്കരു ഉപദേശി അവര്‍കള്‍, മാവേലിക്കര
ഇനിയും കൈവെപ്പു മാത്രമുള്ളവരായി പൂര്‍ണ്ണ വിശ്വസ്തന്മാരായ പലരുണ്ടു.
* നിരണം, തുമ്പമണ്‍, കൊല്ലം, ഈ ഇടവകകളിലുള്ള പള്ളികളുടെ നാമങ്ങള്‍ കൂടി ചേര്‍ക്കാന്‍ ഈയാണ്ടില്‍ സാധികായ്കയാല്‍ പട്ടക്കാരുടെയും ശെമ്മാശന്മാരുടെയും അവരുടെ ഇടവകപ്പള്ളികളുടെയും പേരുവിവരം മാത്രമെ ചേര്‍ത്തിട്ടുള്ളൂ. പട്ടക്കാരുടെയും ശെമ്മാശന്മാരുടെയും പേരുവിവരം ലീസ്റ്റില്‍ ചില പേരുകള്‍ വിട്ടുപോയിട്ടുണ്ടു. ആയ്തു അടുത്ത കൊല്ലത്തില്‍ തിരുത്തിക്കൊള്ളാം.
(Source: മലങ്കര ഇടവക പഞ്ചാംഗം 1908, എഡിറ്റര്‍: ഗീവറുഗീസു റമ്പാന്‍, മാര്‍ത്തോമസ് പ്രസ്സ്, കോട്ടയം, 1907 ധനു)