Category Archives: Marthoma Church
പ. കാതോലിക്കാ ബാവാ 2022-ലെ മാരാമണ് കണ്വന്ഷനില് ചെയ്ത പ്രസംഗം
Speech by HH Baselius Marthoma Mathews III Catholicos at 2022 Maramon Convention Church Unity Session.
പ്രേഷിതവേലയെ പ്രേഷിതകലയാക്കിയ വിപ്ലവകാരി / ഡോ. പോൾ മണലിൽ
ജീവിതത്തെ ദൈവികാനുഭവങ്ങളുടെ ആഘോഷമാക്കി മാറ്റിയ ആത്മീയ ആചാര്യനായിരുന്നു കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്ത.െദെവത്തെ അറിയാനുള്ള അന്വേഷണത്തിൽ ജീവിതത്തെ സത്യാന്വേഷണത്തിനുള്ള ഒരു പരീക്ഷണശാലയാക്കിയ അദ്ദേഹം നൂറ്റിമൂന്ന് സംവത്സരങ്ങൾ ആ അനുഭവങ്ങളുടെ പരീക്ഷണശാലയിൽ തന്നെ ജീവിച്ചു. അതിനിടയിൽ…
പരിശുദ്ധ കാതോലിക്കാ ബാവ അനുശോചിച്ചു
കോട്ടയം: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാട് ഭാരത ക്രൈസ്തവ സഭയ്ക്ക് ഒരു തീരാനഷ്ടമാണ് എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വതീയന്‍ കാതോലിക്കാ ബാവ. ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ പ്രീതികരമായ…
മാർത്തോമാ മെത്രാപോലീത്തായ്ക്ക് സ്വീകരണം നല്‍കി
മാര്‍ത്തോമ്മാ സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. ദേവലോകം: മാര്‍ത്തോമ്മാ സഭാ അദ്ധ്യക്ഷന്‍ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ…
ജോസഫ് മാര്‍ത്തോമ്മാ സഭൈക്യശ്രമങ്ങള്‍ക്ക് കരുത്തേകി / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്
ഭാരതത്തിലെ സഭകളുടെ സാരഥികളില്‍ സഭകളുടെ സഭൈക്യവേദികളില്‍ അഭിവന്ദ്യ ജോസഫ് മാര്‍ത്തോമ്മാ പിതാവിനോളം ദിര്‍ഘകാലം സേവനം അനുഷ്ഠിച്ച മറ്റൊരാളില്ല. ഇക്കാരണത്താല്‍ തന്നെ അഭിവന്ദ്യ പിതാവിന്‍റെ സംഭാവന നിസ്തുലമാണ്. കേരളാ കണ്‍സില്‍ ഓഫ് ചര്‍ച്ചസ് (KCC), നാഷണല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ ഓഫ്ഇന്‍ഡ്യ (NCC), ക്രിസ്ത്യന്‍സ്…
എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ കാരണവര്‍ / ഫാ. ഡോ. റജി മാത്യു
(ഡീന്‍ ഓഫ് സ്റ്റഡീസ്, ഓര്‍ത്തഡോക്സ് സെമിനാരി, കോട്ടയം) മലങ്കര മാര്‍ത്തോമ്മാ സഭയുടെ പ്രധാന പിതാവായ അഭി. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുമായി പരിചയപ്പെടുവാന്‍ എനിക്ക് ആദ്യമായി അവസരം ലഭിച്ചത് 1985 ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെ ദക്ഷിണ കൊറിയയിലെ…
ജോസഫ് മാർത്തോമ്മാ കാലം ചെയ്തു
മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു. 89 വയസായിരുന്നു. 13 വർഷമായി മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയാണ്. പാൻക്രിയാസ് കാൻസറിനെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായ മെത്രാപ്പൊലീത്ത ഏതാനും ദിവസങ്ങളായി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു….