സസ്പെന്‍ഷന്‍ കേസ് | പി. എ. ഉമ്മന്‍
Elias Mar Yulios _____________________________________________________________________________________ 1928 ആഗസ്റ്റ് 16-ന് സഭയ്ക്ക് ഒരു ഭരണഘടന തയ്യാറാക്കാന്‍ മലങ്കര അസോസിയേഷന്‍റെ മാനേജിംഗ് കമ്മിറ്റിയെ അധികാരപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ പാത്രിയര്‍ക്കീസിന്‍റെ ഡലിഗേറ്റ് ആയിരുന്ന മാര്‍ യൂലിയോസ്, രണ്ടു ദിവസങ്ങള്‍ക്കകം ഒരു ഉടമ്പടി കൊടുക്കണമെന്ന് കാണിച്ച്…