Category Archives: MOSC Institutions

Important

ദയാ ഭവന്‍: കാരുണ്യത്തിന്‍റെ കരസ്പര്‍ശം

എച്ച്.ഐ.വി. ബാധിതരെയും, അവരുടെ മക്കളെയും, ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കര്‍ണാടകയിലെ കുനിഗലിലുള്ള ദയാ ഭവന്‍ എന്ന സ്ഥാപനത്തിന്‍റെ പ്രധാന ചുമതലക്കാരനാണ് കോട്ടയം തോട്ടയ്ക്കാട്ട് കൊടുവയലില്‍ കുടുംബാംഗമായ എബ്രഹാം റമ്പാന്‍. ദയാ ഭവനും അനുബന്ധ സ്ഥാപനങ്ങളും റമ്പാച്ചന്‍റെ കുടുംബാംഗങ്ങള്‍…

ഹന്ന ഭവന്‍: സ്നേഹം പൂക്കുന്നൊരിടം

‘‘ആരോഗ്യം മുഴുവന്‍ ഊറ്റിയെടുത്ത് അമ്മയൊരു ബാധ്യതയാകുമ്പോള്‍ ഇവിടെ കൊണ്ടുവന്ന് വലിച്ചെറിയുന്നു. ആദ്യമാക്കെ കുറച്ചു പൈസ ചിലവിനായി തരും. പിന്നീടത് കുറഞ്ഞു കുറഞ്ഞുവരും. ഒടുവില്‍ ഒന്നുമില്ലാതെയാകും. ഒന്നു വിളിച്ച് അന്വേഷിക്കാന്‍ പോലും പലര്‍ക്കും സമയമില്ല. ഞങ്ങള്‍ മരിച്ചാല്‍ മാത്രം വീട്ടുകാരെ അറിയിക്കും. അല്ലാതെ…

ആലുവാ ഫെലോഷിപ്പ് ഹൗസിന്‍റെ നവീകരിച്ച ഓഫീസ് കൂദാശ ചെയ്തു

ആലുവാ ഫെലോഷിപ്പ് ഹൗസിന്‍റെ നവീകരിച്ച ഓഫീസ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൂദാശ ചെയ്തു.

MGRC News August 2021

MGRC News August 2021

MGRC News Letter, December 2020

MGRC News Letter, December 2020

Inauguration of Mar Gregorios Production Centre, Thalakodu

ഉപയോഗശൂന്യമായ എല്‍.ഇ.‍ഡി. ബള്‍ബുകള്‍ നന്നാക്കി ഇ വേസ്റ്റ് ഇല്ലാതാക്കാനുള്ള പ്രൊജക്ട്.

റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി

റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി റാന്നി : സന്യാസജീവിതം ആദ്ധ്യാത്മിക വിശുദ്ധിയോടുകൂടിയും കാലഘട്ടത്തിനനുസൃതമായ സാമൂഹിക പ്രതിബദ്ധതകൾ നിറവേറ്റിയും നയിക്കപ്പെടേണ്ടതാണ് എന്ന് ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പ്രസ്‌ഥാവിച്ചു….

റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുവര്‍ണ്ണ ജൂബിലി നിറവില്‍

റാന്നി: തിരുവനന്തപുരം ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച റാന്നി, ഹോളി ട്രിനിറ്റി ആശ്രമം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. തുമ്പമണ്‍ ഭദ്രാസനത്തിലെ വൈദികനായിരുന്ന കോഴഞ്ചേരി, തേവര്‍വേലില്‍ റവ.ഫാ.റ്റി.ഇ.ജോര്‍ജ്ജ് ആണ് തനിക്ക് പിതൃ സ്വത്തായി ലഭിച്ച സ്ഥലത്ത് 1970-ല്‍ ഹോളി…

കോലഞ്ചേരി മെഡിക്കൽ കോളേജ് സുവർണ്ണ ജൂബിലി നിറവിൽ .

കോലഞ്ചേരി:കോലഞ്ചേരി മലങ്കര ഓർത്തഡോക്സ്‌ സിറിയൻ ചർച്ച്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി 50 സുവർണ ജൂബിലി കാരുണ്യപ്രവർത്തന പദ്ധതികൾ തുടങ്ങുന്നു. ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികൾക്കായി അഞ്ചു കോടിയോളം രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. നിർധനരായ നൂറ്‌…

Kochi: MC@50 offers free heart, eye surgeries

CM to launch golden jubilee fete of Malankara Medical Mission Hospital. KOCHI: Chief Minister Pinarayi Vijayan will inaugurate the year-long golden jubilee celebrations of the Malankara Orthodox Syrian Church (MOSC) Medical…

ശാന്തിഗ്രാം ഫിഷ് ഫാമിന് ഹരിയാന മത്സ്യവകുപ്പിന്റെ അംഗീകാരം

  മണ്ഡവാർ: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സാമൂഹിക പ്രതിബദ്ധത സംരംഭമായ ശാന്തിഗ്രാമിൽ  ആരംഭിച്ച മത്സ്യക്കൃഷിക്ക് ഹരിയാന മത്സ്യവകുപ്പിന്റെ അംഗീകാരവും പ്രോത്സാഹനവും ലഭിക്കുന്നു. ഈ പ്രസ്ഥാനം മണ്ഡാവർ എന്ന സ്ഥലത്തെ 14 ഗ്രാമങ്ങളുടെ വികസനത്തിനും അവിടത്തെ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെടുത്തിയും നടത്തുന്ന സാമൂഹിക …

error: Content is protected !!