ആനപ്പാപ്പി ആശാന്‍ സ്മാരകം | ജേക്കബ് തോമസ്, നടുവിലേക്കര, ആര്‍പ്പുക്കര
“ആനപ്പാപ്പി” എന്ന ഓമനപ്പേരില്‍ തിരുവല്ലാ പ്രദേശത്ത് പ്രസിദ്ധനായിരുന്ന, പെരിങ്ങര കരയില്‍ ആറ്റുപുറത്ത് പാപ്പി ആശാന്‍ (വര്‍ക്കി വറുഗീസ്) 1087 മീനം 18-ന് കോട്ടയം പഴയസെമിനാരി മണപ്പുറത്തുവച്ചു വധിക്കപ്പെട്ടു. അന്നുമുതല്‍ ഇന്നേയോളം ആ കഥ എഴുതിയും പറഞ്ഞും ധാരാളം കേട്ടിട്ടുണ്ട്. തല്‍സംബന്ധമായ കേസ്…