Category Archives: Church News

കിഴക്കമ്പലം പള്ളിക്കേസ് വിധി

കിഴക്കമ്പലം സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളി മലങ്കര ഓര്‍ത്തഡോക്സ് സഭയുടേതാണെന്നും കെ. എസ്. വര്‍ഗീസ്, ഫാ. ഐസക്ക് മട്ടുമ്മേല്‍ കേസുകളുടെ വിധി ഈ പള്ളിക്കും ബാധകമാണെന്നും. അതുകൊണ്ട് 2017-ലെ സുപ്രീംകോടതി വിധി പ്രകാരം പുതിയ കേസിന്റെ ആവശ്യമില്ല എന്നും…

Important

Malankara Orthodox Syrian Church News Bulletin, Vol. 06, No. 21

Malankara Orthodox Church News Bulletin, Vol. 4, No. 20 Malankara Orthodox Church News Bulletin, Vol. 4, No. 19 Malankara Orthodox Church News Bulletin, Vol. 4, No. 18 Malankara Orthodox Church…

സഭാതര്‍ക്ക പരിഹാരം: ഓർത്തഡോക്സ് സഭയുടെ നിര്‍ദേശങ്ങളായി

സഭാ മാനേജിംഗ് കമ്മറ്റി തീരുമാനങ്ങള്‍ 1. സമാധാനത്തിന് എതിരല്ല ഓർത്തഡോക്സ് സഭ. ഇതിനായി സമിതി രൂപീകരിക്കും. 2. സഭാ ഭരണഘടനക്കും 2017 ലെ സുപ്രീംകോടതി വിധിക്കും ഉള്ളിൽ നിന്നല്ലാത്ത ഒരു ഒത്തുതീർപ്പിനും സഭ തയ്യാറല്ല. 3. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന അമ്പതോളം…

ശെമവൂന്‍ റമ്പാനെ ചുമതലകളില്‍ നിന്നും നീക്കി

സ്ലീബാദാസ സമൂഹം മുന്‍ ജനറല്‍ സെക്രട്ടറി ശെമവൂന്‍ റമ്പാനെ ചുമതലകളില്‍ നിന്നും നീക്കി. Kalpana 109 Semavone Kalpana 110 Commission

പ്രധാനമന്ത്രിയുമായി പ. മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂടികാഴ്ച നടത്തി

ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായ് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂടികാഴ്ച നടത്തി.

പ. കാതോലിക്കാ ബാവാ ഇന്ത്യൻ പാർലമെന്റ് സമുച്ചയത്തിൽ

പരിശുദ്ധ കാതോലിക്കാ ബാവാ ഇന്ത്യൻ പാർലമെന്റ് സമുച്ചയത്തിൽ.

പ. കാതോലിക്കാ ബാവാ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു

പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ശോഭൻ ബേബി എന്നിവർ സമീപം. പരിശുദ്ധ കാതോലിക്കാ ബാവാ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുമായ് കൂടികാഴ്ച്ച നടത്തി.

പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ കാതോലിക്കാ ദിന സന്ദേശം

പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ കാതോലിക്കാ ദിന സന്ദേശം.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ: വിവാഹ ധനസഹായ വിതരണം

അശരണരെ ചേർത്തു പിടിക്കണം | പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കോലഞ്ചേരി: ജാതി മത ഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അശരണരായവരെ ചേർത്ത് പിടിക്കുവാനുള്ള കടമയും ഉത്തരവാദിത്വവും സഭക്കുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു….

മാത്യൂസ് മാർ തേവോദോസിയോസ് അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ്

അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ് ആയി മാത്യൂസ് മാർ തേവോദോസിയോസിനെ പ. കാതോലിക്കാ ബാവാ നിയമിച്ചു.