സൈത്ത് കൂദാശ
വിശുദ്ധ സൈത്ത് കൂദാശ നടന്നു മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ വിശുദ്ധ കൂദാശകള്‍ക്കായി ഉപയോഗിക്കുന്ന തൈലമായ വിശുദ്ധ സൈത്ത് ദേവലോകം അരമന ചാപ്പലില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വാഴ്ത്തി തയ്യാറാക്കി. വി.സൈത്ത് കൂദാശയ്ക്ക് അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, അഭി….