Category Archives: Diocesan News

Bethel Pathrika, September 2023

Bethel Pathrika Sept 2023 Bethel Pathrika, August 2023 Bethel Pathrika, July 2023 Bethel Pathrika, May 2023 ബഥേല്‍ പത്രിക: പഴയ ലക്കങ്ങള്‍

ബെൽറോസ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

ഉമ്മൻ കാപ്പിൽ ബെൽറോസ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് ഫെബ്രുവരി 26 ഞായറാഴ്ച ബെൽറോസ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക വേദിയായി. ഫാ. ജോർജ് ചെറിയാൻ…

ഫിലഡൽഫിയ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

ഉമ്മൻ കാപ്പിൽ ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ  കിക്കോഫ് മീറ്റിംഗിന്   സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്  ഇടവക വേദിയായി. ഫെബ്രുവരി 5-ന് ഫാ. സുജിത് തോമസ് (അസിസ്റ്റന്റ്…

ബെൻസേലം സെൻറ്  ഗ്രിഗോറിയോസ് ഇടവകയിൽ  ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വൻപിച്ച തുടക്കം

ഉമ്മൻ കാപ്പിൽ ബെൻസേലം (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് (FYC) കിക്കോഫ് മീറ്റിംഗിന്  ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക വേദിയായി. ജനുവരി 29-ന് വിശുദ്ധ കുർബാനയ്ക്ക്…

ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ  ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

ഉമ്മൻ കാപ്പിൽ ഫ്രാങ്ക്ലിൻ സ്ക്വയർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത്  കോൺഫറൻസ് ( (FYC) രജിസ്ട്രേഷൻ  ജനുവരി 22 ഞായറാഴ്ച ഫ്രാങ്ക്ലിൻ സ്ക്വയർ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ  ആരംഭിച്ചു.  ഫാമിലി…

ജനകീയ വിഷയങ്ങളില്‍ നാടിനൊപ്പം | ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ

 ബത്തേരി: ബഫര്‍സോണ്‍ നല്ല ആശയമാണെങ്കിലും പ്രായോഗിക തലത്തില്‍ അത് ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്നെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ. വനം വന്യജീവി നിയമങ്ങളില്‍ മൃഗങ്ങള്‍ക്കു സംരക്ഷണം നല്‍കുമ്പോഴും മനുഷ്യന്‍ അവഗണിക്കപ്പെടുകയാണ്….

ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്കു സുല്‍ത്താന്‍ ബത്തേരി കോളജില്‍ സ്വീകരണം നൽകി

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ്‌ കോളേജിന്‍റെ മാനേജരായി പുതുതായി നിയോഗിതനായ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്കു അദ്ധ്യാപകരും അനധ്യാപകരും, വിദ്യാർഥികളും ചേർന്ന് പ്രൗഢഗംഭീര സ്വീകരണം നൽകി.

ബത്തേരി സെന്റ് മേരീസ് കോളജിന്റെ സ്ഥാപന വാർഷികം

സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിന്റെ സ്ഥാപന വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ കോളേജിൽ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ  ഡോ ഗീവർഗ്ഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത പതാകയുയർത്തി.

ഡോ. ഗീവർഗീസ് മാര്‍ ബർണബാസ് അയ്യൻകൊല്ലി സെന്റ്. തോമസ് പള്ളി സന്ദര്‍ശിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സുൽത്താൻബത്തേരി ഭദ്രാസന ഇടയൻ ഡോ. ഗീവർഗീസ് മാര്‍ ബർണബാസ് ഇടവക സന്ദർശനം അയ്യൻകൊല്ലി സെന്റ്.തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്ന് ആരംഭിച്ചപ്പോൾ.

മെത്രാപ്പോലീത്തന്മാരുടെ പുതിയ ഭദ്രാസനങ്ങൾ

d കൊല്ലം – അഭി. ജോസഫ് മാർ ദീവന്നാസ്യോസ് ഇടുക്കി – അഭി. സഖറിയ മാർ സേവേറിയോസ് മാവേലിക്കര – അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് ചെങ്ങന്നൂർ – അഭി. മാത്യൂസ് മാർ തീമോത്തിയോസ് കോട്ടയം – അഭി. യൂഹാനോൻ മാർ…

The Diocesan Gateway, Sept. 2022

The Diocesan Gateway, Sept. 2022

error: Content is protected !!