Important

Malankara Orthodox Church News Bulletin, Vol. 4, No. 15

Malankara Orthodox Church News Bulletin, Vol. 4, No. 15 Malankara Orthodox Church News Bulletin, Vol. 4, No. 14 Malankara Orthodox Church News Bulletin, Vol. 4, No. 13 Malankara Orthodox Church…

Important

Daily Devotional Message / Yuhanon Mar Polycarpose

Daily Devotional Message / Yuhanon Mar Polycarpose: Archive 01

ഫാ. ഡോ. സജി അമയിൽ എഴുതിയ ചാലകം എന്ന പുസ്തകത്തിന്റെ പ്രകാശനകർമം

പഴയ നിയമത്തിലെ 39 പുസ്തകങ്ങൾ അടിസ്ഥാന പ്പെടുത്തി അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറി ,റവ ഫാ.ഡോ.സജി അമയിൽ എഴുതിയ 39 പ്രഭാഷണങ്ങൾ ഉൾകൊള്ളുന്ന ചാലകം എന്ന പുസ്തകത്തിന്റെ പ്രകാശനം അഭിവന്ദ്യ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത , അഭിവന്ദ്യ ഡോ യൂഹാനോൻ…

ഹേവോറോ ശനിയാഴ്ച വിവാഹം നടത്താമോ? / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

സഭാ നിയമപ്രകാരം വിവാഹം നടത്തുന്നതിന് അനുവദിക്കുന്ന ദിവസങ്ങളില്‍ ഹേവോറോ ശനിയാഴ്ചയും ഉള്‍പ്പെടുത്തിക്കാണുന്നു (ശുശ്രൂഷാനടപടിച്ചട്ടങ്ങള്‍, പേജ് 71). പിറ്റേന്ന് കര്‍തൃദിനം (ഞായറാഴ്ച) ആയതുകൊണ്ടാണല്ലോ ശനിയാഴ്ച വിവാഹകൂദാശ അനുവദിക്കാത്തത്. സാധാരണ ശനിയാഴ്ചയ്ക്കുള്ള നിരോധനത്തിന്‍റെ അതേകാരണം തന്നെ ഹേവോറോ ശനിയാഴ്ചയ്ക്കും (2021ല്‍ ഏപ്രില്‍ 10) ബാധകമല്ലേ?…

മണര്‍കാട് പള്ളിയെ സംബന്ധിച്ച കോട്ടയം സബ്‌കോടതിവിധി നിലനില്‍ക്കും: ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്

കോട്ടയം മെത്രാസനത്തിലെ മണര്‍കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളികേസുമായി ബന്ധപ്പെട്ട് കോട്ടയം മുന്‍സിഫ് കോടതിയില്‍ നിന്ന് ഉണ്ടായ വിധി സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ഈ…

തേവർവേലിൽ ജോസഫ് കത്തനാർ ( – 1953) / റ്റിബിൻ ചാക്കോ തേവർവേലിൽ

തേവർവേലിൽ ഈശോ ഐപ്പയുടെയും , ഓമല്ലൂർ വടക്കേടത്ത് കൈതമൂട്ടിൽ ഗീവർഗീസ് കത്തനാരുടെയും പുത്രി മറിയാമ്മയുടെയും നാലാമത്തെ മകനായി റ്റി. ഐ ജോസഫ് അച്ചൻ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കോട്ടയം എം. ഡി സെമിനാരിയിലും കോളജ് വിദ്യാഭ്യാസം കോട്ടയത്തും നടത്തി. ബി. എ…

അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിലാണ് ശ്രേഷ്ടത ശങ്കരത്തിലച്ചൻ ഒരു ഓർമ്മ / വര്‍ഗീസ് കോരസണ്‍

ശങ്കരത്തിലച്ചൻ എന്നുകേൾക്കുമ്പോൾ എനിക്ക് പെട്ടന്ന് ഓർമ്മവരുന്നതു പന്തളം കുരമ്പാല പള്ളി വികാരിയായിരുന്ന, മണ്‍മറഞ്ഞ ശങ്കരത്തിൽ മാത്യൂസ് കോറെപ്പിസ്കോപ്പയാണ്. ഓർമ്മകൾ പൊടിതട്ടി എടുക്കുമ്പോൾ ചുവന്ന കുപ്പായം ധരിച്ച, ഹിമപാതം പോലെ നീണ്ടു വെളുത്ത താടിയുള്ള, മുഖത്തു വാത്സല്യം നിറഞ്ഞ ചിരിയുള്ള വലിയ പുരോഹിതശ്രേഷ്ട്ടനെ…

കഷ്ടാനുഭവ ആഴ്ചയിലെ നമസ്ക്കാരക്രമം

കഷ്ടാനുഭവ ആഴ്തയിലെ നമസ്ക്കാരക്രമം Holy Liturgy of Passion Week From Hosanna to Kymtho (Easter)( in Malayalam, English Transliteration & English Translation ) Holy Week (W / Promiyons and Gospels) Namaskaram

മാര്‍ത്തോമ്മന്‍ പൈതൃകത്തിന്‍റെ കര്‍മ്മയോഗി / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

പത്തനംതിട്ട ജില്ലയിലെ കുമ്പഴയില്‍ നിന്നും ന്യൂയോര്‍ക്കില്‍ എത്തി അരനൂറ്റാണ്ടിലധികം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശക്തിയും സൗന്ദര്യവുമായി തീര്‍ന്ന വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പാ (85) മലയാള ഭാഷയേയും മാര്‍ത്തോമ്മന്‍ സംസ്കാരത്തേയും ഹൃദയത്തോട് ചേര്‍ത്തു പിടിച്ച കര്‍മ്മയോഗിയായിരുന്നു. മലയാള സാഹിത്യത്തിലും…

മുൻ എംഎൽഎയും സ്പീക്കറുമായിരുന്ന സി. എ. കുര്യൻ അന്തരിച്ചു

മൂന്നാർ∙ മുതിർന്ന സിപിഐ നേതാവ് സി.എ.കുര്യൻ (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിൽസയിൽ ഇരിക്കുകയായിരുന്നു. മൂന്നു തവണ പീരുമേട് എംഎൽഎ ആയിരുന്നു.ട്രേഡ് യൂണിയൻ രംഗത്ത് 1960ൽ എത്തിയ സി.എ.കുര്യൻ എഐടിയുസി സംസ്‌ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സ്‌ഥാനങ്ങൾ…

Catholicate Day 2021

Catholicate Day 2021 (കാതോലിക്കാ ദിന ലഘുലേഖയും കണക്കും കല്പനകളും)

സഭാതര്‍ക്കത്തില്‍ നിയമപരമായി അല്ലാതെ ആര്‍ക്കും ഇടപെടാനാവില്ല: ജോസഫ് വാഴയ്ക്കന്‍

ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുടെ എതിര്‍പ്പുകള്‍ക്കുള്ള മറുപടി

error: Content is protected !!