കോട്ടയം മെത്രാസന ചരിതവും ഇടയന്മാരും | ഫാ. യാക്കോബ് മാത്യു

AD 52-ൽ പ്രാരംഭം കുറിച്ചതായി കരുതുന്ന മലങ്കര നസ്രാണി സമൂഹത്തിന് (Malankara Sabha) 1876 വരെയും ഒരു പ്രധാന മേലദ്ധ്യക്ഷൻ (മലങ്കര മൂപ്പൻ) മാത്രമായിരുന്നു ഉണ്ടായിരുന്നത്.1653ൽ എപ്പീസ്കോപ്പ (Bishop) ആയി ഈ സ്ഥാനി അവരോധിക്കപ്പെട്ടതോടുകൂടി മലങ്കര മെത്രാൻ എന്ന് മലങ്കര മൂപ്പന്…

തിരുവിതാംകോട്  അരപ്പള്ളി | ഡോ. വിപിന്‍ കെ. വര്‍ഗീസ്

തമിഴ്നാട്ടില്‍ നാഗര്‍കോവിലിനടുത്ത് തിരുവാംകോട്ടാണ് മാര്‍ത്തോമാശ്ലീഹായാല്‍ സ്ഥാപിതമായ എട്ടാമത്തെ ക്രൈസ്തവസമൂഹം സ്ഥിതി ചെയ്യുന്നത്. തോമാശ്ലീഹാ തന്‍റെ പ്രേക്ഷിതദൗത്യവുമായി മദ്രാസില്‍ എത്തി. അവിടെയുണ്ടായിരുന്ന അനേകം വെള്ളാള ചെട്ടികളെ ക്രിസ്തു മതത്തിലേക്ക് ചേര്‍ത്തു. ഇതില്‍ പ്രകോപിതരായ ഭരണാധികാരികള്‍ അവരെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. ആ സമയത്ത് തോമാശ്ലീഹാ…

മാര്‍ത്തോമാശ്ലീഹായും അഷ്ട ദേവാലയങ്ങളും | ഡോ. വിപിന്‍ കെ. വറുഗീസ്

മാര്‍ത്തോമാശ്ലീഹായുടെ കേരളത്തിലെ പ്രേക്ഷിതവൃത്തിയുടെ സുപ്രധാന തെളിവുകളാണ് എട്ടു സ്ഥലങ്ങളില്‍ സ്ഥാപിതമായ ക്രൈസ്തവ സമൂഹങ്ങള്‍. കൊടുങ്ങല്ലൂര്‍, പാലയൂര്‍, പറവൂര്‍, ഗോക്കമംഗലം, നിരണം, നിലയ്ക്കല്‍, കൊല്ലം, തിരുവിതാംകോട് എന്നിവയാണ് മാര്‍ത്തോമാശ്ലീഹായാല്‍ സ്ഥാപിതമായ അഷ്ട ക്രൈസ്തവ സമൂഹങ്ങള്‍. ദേവാലയങ്ങള്‍ സ്ഥാപിച്ചു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആദിമ നൂറ്റാണ്ടുകളില്‍…

Bethel Pathrika, October 2023

Bethel Pathrika, October 2023 Bethel Pathrika Sept 2023 Bethel Pathrika, August 2023 Bethel Pathrika, July 2023 Bethel Pathrika, May 2023 ബഥേല്‍ പത്രിക: പഴയ ലക്കങ്ങള്‍

Paulos Mar Gregorios thirumeni with Pope Shenuada

Paulos Mar Gregorios thirumeni with Pope Shenuada and a Greek orthodox bishop. (probably the Greek orthodox Patriach of Alexandria)

പൂ​ർ​ണ​മാ​യ ഐ​ക്യ​ത്തി​ലേ​ക്കെ​ത്തു​ന്ന യാ​ത്ര: പ. കാതോലിക്കാ ബാവായുമായി അഭിമുഖം

ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യും ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്‌ സ​​​ഭ​​​യും ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​ന്ന് മ​​​ല​​​ങ്ക​​​ര ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്‌ സ​​​ഭാ പ​​​ര​​​മാ​​​ധ‍്യ​​​ക്ഷ​​​ൻ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ്മാ മാ​​​ത‍്യൂ​​​സ് തൃ​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്കാ​​​ബാ​​വ. വ​​​ത്തി​​​ക്കാ​​​നി​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം ദീ​​​പി​​​ക​​​യ്ക്കു​​​വേ​​​ണ്ടി ഫാ. ​​​പ്രി​​​ൻ​​​സ് തെ​​​ക്കേ​​​പ്പു​​​റം സി​​​എ​​​സ്എ​​​സ്ആ​​​ർ​​​-ന് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ്മാ…

St. Dionysius of Vattaseril and Paulose Mar Coorilos at Bombay

St. Dionysius of Vattaseril and Paulose Mar Coorilos. A Photo taken at Bombay after the Bishop Consecration. Middle: Kottayam Kochupurackal Puthenpurayil George Joseph (Father’s Brother of Late Philipose Mar Theophilos)….

മലങ്കര മെത്രാപ്പോലീത്തായുടെയും മെത്രാസന മെത്രാപ്പോലീത്താമാരുടെയും സഹായികളെ സംബന്ധിച്ചുള്ള ഉപചട്ടങ്ങള്‍

മലങ്കര മെത്രാപ്പോലീത്തായുടെയും മെത്രാസന മെത്രാപ്പോലീത്താമാരുടെയും അസിസ്റ്റന്‍റന്മാരുടെ ചുമതലകള്‍, അധികാരങ്ങള്‍, വരുമാനമാര്‍ഗ്ഗങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ഉപചട്ടങ്ങള്‍

Titus II Mar Thoma Metropolitan with Vattasseril Mar Dionysius VI

From the book ‘High Priests of Our Lord Jesus Christ’ by The Right Rev Dr John Fenwick

പ. മാത്യൂസ് തൃതീയന്‍ ബാവാ പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

Speech of His Holiness Baselius Marthoma Mathews III on the Occasion of his meeting with Pope Francis on 11 September 2023 Your Holiness, Your Eminences, Officials of the Dicastery for…

error: Content is protected !!