മൂന്നാം തലമുറ നിയമസഭയിൽ

പിതാമഹൻ മുൻ എംഎൽസി വി.ജെ.ഉമ്മന്റെ പാത പിന്തുടർന്നാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലെത്തിയത്. അതേ പാതയിൽ ഇപ്പോൾ ചാണ്ടി ഉമ്മനും. മാന്നാർ വള്ളക്കാലിൽ വി.ജെ. ഉമ്മൻ ശ്രീമൂലം പ്രജാസഭ (പോപ്പുലര്‍ അസംബ്ലി) യില്‍ രണ്ടു തവണയും (1926, 1927) തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍…

ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി ചാണ്ടി ഉമ്മന്‍

കോട്ടയം: കേരളനിയമസഭയിലേക്ക് പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ സെപ്റ്റംബര്‍ 5-നു നടന്ന നടന്ന ഉപതിരഞ്ഞെടുപ്പില്‍ മലങ്കര ഓര്‍ത്തഡോക്സ്സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായ ചാണ്ടി ഉമ്മന്‍ വിജയിച്ചു. ഭൂരിപക്ഷം 37719. പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ മുന്‍ മുഖ്യമന്ത്രി…

പ. കാതോലിക്കാ ബാവായുടെ വത്തിക്കാന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 9 മുതല്‍ 12 വരെ

റോം: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ പൌരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപൊലിത്തയുമായ മോറാന്‍ മാര്‍ ബസെലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിദീയന്‍ ബാവ 2023 സെപ്റ്റംബര്‍ മാസത്തില്‍ വത്തിക്കാന്‍ സന്ദര്‍ശനം നടത്തുന്നു. കത്തോലിക്കാ സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സിസ്…

റഷ്യയില്‍ രണ്ടു വര്‍ഷം പ. മാത്യൂസ് തൃതീയന്‍ ബാവായോടൊപ്പം | ഡോ. കെ. എല്‍. മാത്യു വൈദ്യന്‍ കോറെപ്പിസ്കോപ്പാ

1977 ഫെബ്രുവരി 9-ന് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി യൂറോപ്യന്‍ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് തന്‍റെ മുറിയിലേക്ക് എം. എ. മത്തായി ശെമ്മാശ്ശനെയും (ഇപ്പോള്‍ പരിശുദ്ധ ബാവാ) എന്നേയും വിളിച്ച് രണ്ടു കാര്യങ്ങള്‍ പറഞ്ഞു. “ഒന്ന്, ഏപ്രില്‍ മൂന്നാം വാരത്തില്‍…

“അധികാരം ഇടര്‍ച്ചയ്ക്ക് കാരണമാവരുത്” | ഫിലിപ്പോസ് റമ്പാന്‍

വാങ്ങിപ്പിനുശേഷം മൂന്നാം ഞായര്‍. വി. മത്തായി 17: 22-27 യേശുതമ്പുരാന്‍ തന്‍റെ പരസ്യശുശ്രൂഷയില്‍ തന്‍റെ ശിഷ്യന്മാരെ പല രീതിയില്‍ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തന്‍റെ തന്നെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നത് വളരെ ചുരുക്കം സമയങ്ങളില്‍ മാത്രമാണ്. ഈ വേദഭാഗത്തിന്‍റെ…

മസ്നപ്സോ – ശീലമുടി

മേല്പട്ടക്കാര്‍ അംശവസ്ത്രമായി ശിരസ്സിലണിയുന്ന ശീലയാണ് ‘മസ്നപ്സോ’ അഥവാ ശീലമുടി. ‘മിസിനെഫെന്ന്’ എന്ന എബ്രായ വാക്കില്‍ നിന്നുമാണ് നീളമുള്ള ശീലമുടി (mitre) യുടെ ആവിര്‍ഭാവം. ഇതും അഹരോന്യ അംശവസ്ത്രത്തിലെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രതീകാത്മക വസ്ത്രമാണ് (പുറ. 28:4, 35:40). ‘ജനത്തിന്‍റെ കുറ്റം…

മലങ്കരസഭാപത്രിക, 2008 ജനുവരി 1-15

മലങ്കരസഭാപത്രിക, 2008 ജനുവരി 1-15 മലങ്കരസഭാപത്രിക, 2010 മെയ് 16-31 മലങ്കരസഭാപത്രിക, 2010 ജൂണ്‍ 1-15 മലങ്കരസഭാപത്രിക, 2010 ജൂണ്‍ 16-30 മലങ്കരസഭാപത്രിക, 2010 ജൂലൈ 16-31 മലങ്കരസഭാപത്രിക, 2010 ഒക്ടോബര്‍ 1-15

എപ്പിസ്കോപ്പല്‍ സുന്നഹദോസ് കമ്മീഷനെ നിയമിച്ചു (2004)

കോട്ടയം: പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായേയും പൗലോസ് മാര്‍ അത്താനാസിയോസ് തിരുമേനിയേയും പാമ്പാടി തിരുമേനിയേയും പരിശുദ്ധന്മാരായി ഉയര്‍ത്തുന്നതിനു നടപടി ആരംഭിക്കണമെന്നുള്ള മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ തീരുമാനം പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു. മൂന്ന് പിതാക്കന്മാരെയുംപറ്റി വിശദമായി…

2000 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍

കോട്ടയം: പരുമല പള്ളിയുടെ കൂദാശ ജൂണ്‍ 30-നും ജൂലൈ 1-നുമായി നടത്തുമെന്ന് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ അത്താനാസിയോസ് അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭ ഒറീസയില്‍ ദത്തെടുത്ത കട്ടക്ക് ഗ്രാമത്തില്‍ 40 ഭവനങ്ങളുടെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പഴയസെമിനാരി സോഫിയാ…

2000 ജൂലൈ സുന്നഹദോസ് നിശ്ചയങ്ങള്‍

കോട്ടയം: പുതുക്കിപ്പണിത പരുമല സെമിനാരി പള്ളിയുടെ കൂദാശ ഒക്ടോബര്‍ 27, 28 തീയതികളില്‍ പ. കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തുവാന്‍ പഴയസെമിനാരിയില്‍ ചേര്‍ന്ന എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. നിയുക്ത കാതോലിക്കാ തോമസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ഭരണപരമായ കാര്യങ്ങളില്‍…

error: Content is protected !!