ഡോ. എബ്രഹാം മാർ സെറാഫിം തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായി അഭി.ഡോ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്താ ചുമതല ഏൽക്കും. ഇന്ന് (26 സെപ്റ്റംബര്) പഴയ സെമിനാരിയിൽ കൂടിയ മാനേജിംഗ് കമ്മറ്റി ശുപാർശ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് അംഗീകരിക്കുകയായിരുന്നു. സീനിയർ മെത്രാപ്പോലിത്താ…